Nissan Kicks Price  

(Search results - 11)
  • Nissan Announces Discounts Of Up To 1 Lakh On The Kicks SUV

    auto blogSep 10, 2021, 2:24 PM IST

    വാങ്ങാന്‍ ആളില്ല, ഈ വണ്ടിക്ക് വീണ്ടും വീണ്ടും വില കുറച്ച് കമ്പനി!

    വലിയ പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. അതുകൊണ്ട് വില്‍പനയില്‍ വര്‍ധനയുണ്ടാകാന്‍ വലിയ ഓഫറുകളാണ് എല്ലാ മാസവും കമ്പനി വാഗ്‍ദാനം ചെയ്യുന്നത്

  • Nissan Kicks SUV Get Huge Discount

    auto blogAug 17, 2021, 9:23 AM IST

    വാങ്ങാന്‍ ആളില്ല, ഈ കാറിന് വമ്പന്‍ വിലക്കിഴിവുമായി കമ്പനി!

    വലിയ പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. അതുകൊണ്ട് വില്‍പനയില്‍ വര്‍ധനയുണ്ടാകാന്‍ കമ്പനി വലിയ ഓഫറുകളുമായി കമ്പനി

  • 2021 Nissan Kicks gets a facelift

    auto blogDec 10, 2020, 4:19 PM IST

    പുത്തന്‍ കിക്സുമായി നിസാന്‍

    2021 കിക്‌സിനെ വിപണിയിൽ അവതരിപ്പിച്ച് ജാപ്പനീസ് നിർമ്മാതാക്കളായ നിസാൻ

  • Nissan Kicks SUV available with benefits of up to Rs 75000

    auto blogSep 17, 2020, 4:05 PM IST

    കിക്സിന് ഓഫറുമായി നിസാന്‍

    കിക്‌സ് എസ്‌യുവിക്ക് 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് സെപ്റ്റംബർ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

  • Nissan Kicks starts arriving at dealerships reports

    Four wheelsJan 15, 2019, 6:52 PM IST

    കിക്ക്‍സ് ഡീലര്‍ഷിപ്പുകളിലേക്ക്; നിരത്തിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം

    കോംപാക്ട് സ്പോര്‍ട്‌സ്‌ യൂട്ടിലിറ്റി ശ്രേണിയില്‍ തരംഗങ്ങൾ സൃഷ്ടിക്കാൻ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍റെ പുതിയ വാഹനം നിസ്സാന്‍ കിക്സ് ജനുവരി 22-ന് വിപണിയിലെത്തുകയാണ്. വാഹനം ചെന്നൈയിലെ പ്ലാന്‍റില്‍ നിന്ന് ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

  • Nissan kicks review

    columnJan 11, 2019, 3:13 PM IST

    കിക്ക്‌സ്; ഇന്ത്യയില്‍ നിസാന്‍റെ വജ്രായുധം!

    ഇന്ത്യയിൽ നിസാന് ഇതെന്തുപറ്റി എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് കിക്ക്‌സ്. ലോകമെമ്പാടും നിരവധി മോഡലുകളുമായി വെന്നിക്കൊടി പാറിച്ചു കൊണ്ടിരിക്കുന്ന നിസാന് ഇന്ത്യയിൽ പക്ഷേ ആദ്യകാല മുന്നേറ്റം തുടരാനായില്ല. പുതിയ മോഡലുകൾ കൊണ്ടുവരാത്തതാണ് ആ തിരിച്ചടിക്കു കാരണമെന്ന് വൈകിയാണെങ്കിലും കമ്പനി തിരിച്ചറിഞ്ഞെന്നു തോന്നുന്നു. ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട വാഹന സെഗ്‌മെന്റായ കോംപാക്ട് എസ്‌യുവി മാർക്കറ്റിലേക്കാണ് കിക്ക്‌സിന്റെ വരവ്. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് മരുഭൂമിയായ ഗുജറാത്തിലെ റാൻ ഓഫ് കച്ചിലാണ് നിസാൻ മാധ്യമപ്രവർത്തകർക്കായി കിക്ക്‌സിന്റെ മീഡിയ ഡ്രൈവ് ഒരുക്കിയത്. ബൈജു എന്‍ നായര്‍ എഴുതുന്നു

  • Nissan kicks launch follow up

    Four wheelsJan 2, 2019, 4:26 PM IST

    എതിരാളികളുടെ നെഞ്ചിടിപ്പേറി; കിക്സ് അവതരിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

    കോംപാക്ട് സ്പോര്‍ട്‌സ്‌ യൂട്ടിലിറ്റി ശ്രേണിയിലേക്ക് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ അവതരിപ്പിക്കുന്ന പുതിയ വാഹനം കിക്സ് ഈ മാസം ഒടുവിലോ ഫെബ്രുവരി ആദ്യമോ നിരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. 

  • Nissan Kicks Online Booking Opened

    Four wheelsDec 17, 2018, 11:17 PM IST

    നിസാന്‍ കിക്സിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി

    കോംപാക്ട് സ്പോര്‍ട്‌സ്‌ യൂട്ടിലിറ്റി ശ്രേണിയിലേക്ക് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ അവതരിപ്പിക്കുന്ന പുതിയ വാഹനം കിക്സിനുള്ള ഓൺലൈൻ ബുക്കിങ്ങ് തുടങ്ങി. അടുത്ത മാസം വിപണിയിലെത്തുന്ന കിക്സിനുള്ള ബുക്കിങ്ങുകൾക്ക് 25,000 രൂപയാണു അഡ്വാൻസ് തുക. നിലവിൽ നിസാൻ ശ്രേണിയിലുള്ള എസ്‌യുവി ടെറാനൊയുടെ അതേ വിലയ്ക്കാവും കിക്സ് വിൽപ്പനയ്ക്കെത്തുകയെന്നാണു റിപ്പോര്‍ട്ടുകള്‍. 

  • New Nissan Kicks Production Begins In Chennai Plant

    Four wheelsDec 9, 2018, 6:40 PM IST

    കിക്സിന്‍റെ നിര്‍മ്മാണം തുടങ്ങി

    കോംപാക്ട് സ്പോര്‍ട്‌സ്‌ യൂട്ടിലിറ്റി ശ്രേണിയില്‍ തരംഗങ്ങൾ സൃഷ്ടിക്കാൻ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ അവതരിപ്പിക്കുന്ന പുതിയ വാഹനം കിക്സിന്‍റെ നിര്‍മാണം ഔദ്യോഗികമായി ആരംഭിച്ചു. 2019 ജനുവരിയില്‍ വിപണിയിലെത്തുന്ന വാഹനത്തിന്‍റെ നിര്‍മ്മാണം നിസാന്‍റെ ചെന്നൈ പ്ലാന്റിലാണ് നടക്കുന്നത്. 

  • Nissan Kicks Launch In January Follow Up

    Four wheelsDec 2, 2018, 3:07 PM IST

    എതിരാളികളുടെ നെഞ്ചിടിപ്പേറുന്നു; കിക്സ് ജനുവരിയിലെത്തും

    കോംപാക്ട് സ്പോര്‍ട്‌സ്‌ യൂട്ടിലിറ്റി ശ്രേണിയില്‍ തരംഗങ്ങൾ സൃഷ്ടിക്കാൻ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍റെ പുതിയ വാഹനം കിക്സ് 2019 ജനുവരിയില്‍ വിപണിയിലെത്തും. വിദേശ വിപണികളിലെ കിക്ക്‌സില്‍ നിന്ന് ഏറെ മാറ്റങ്ങളോടെയുള്ള ഇന്ത്യന്‍ സ്‌പെക്ക് കിക്സിനെ 2018 ഒക്ടോബറിലാണ് കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. കിക്സിന്റെ വില സംബന്ധിച്ച കാര്യങ്ങള്‍ ലോഞ്ചിങ് വേളയില്‍ മാത്രമേ കമ്പനി വ്യക്തമാക്കൂ. 

  • Nissan Kicks SUV is the official car of 2019 Cricket World Cup

    auto blogDec 2, 2018, 11:30 AM IST

    നിസാന്‍ കിക്സ് ലോകകപ്പ് ക്രിക്കറ്റിന്‍റെ ഔദ്യോഗിക കാര്‍

    2019ല്‍ നടക്കാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക കാറാകാൻ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍റെ പുതിയ വാഹനം കിക്സ് ഒരുങ്ങുന്നു. ഉടൻ തന്നെ ഇന്ത്യയിലെത്തുന്ന ഈ കോംപാക്ട് എസ്‌യുവിയിലായിരിക്കും ഐസിസി ലോകകപ്പ് ട്രോഫിയുടെ ഇന്ത്യൻ പര്യടനം. നവംബര്‍ 30 ന് ആരംഭിച്ച പര്യടനം ഡിസംബര്‍ 26 ന് അവസാനിക്കും.