Asianet News MalayalamAsianet News Malayalam
27 results for "

Nissan Magnite Price

"
Nissan Magnite bookings cross 65,000 markNissan Magnite bookings cross 65,000 mark

'ആരോരുമില്ലാത്ത നിസാന് മാഗ്നൈറ്റ് തുണ', വളര്‍ച്ച 2,696 ശതമാനം, എതിരാളികള്‍ക്ക് ബോധക്ഷയം!

അക്ഷരാര്‍ത്ഥത്തില്‍ നിസാന്‍റെ മടങ്ങിവരവിനാണ് മാഗ്നൈറ്റിലൂടെ (Nissan magnite) രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്.

auto blog Oct 6, 2021, 11:44 AM IST

nissan new strategy for increasing salenissan new strategy for increasing sale

ഇത് കൊള്ളാമല്ലോ..! വില്‍പ്പന കൂട്ടാന്‍ നിസാന്‍റെ പുത്തന്‍ തന്ത്രം, ഇനി എന്തിനും വെർച്വൽ സെയിൽസ് അഡ്വൈസര്‍

വാഹനത്തേക്കുറിച്ച് ഓരോ ഉപഭോക്താവും ചോദിക്കുന്ന ചോദ്യങ്ങൾക്ക് വെർച്വൽ സെയിൽസ് അഡ്വൈസർ ഉത്തരം നൽകും.  വേരിയന്‍റ്  നിർദ്ദേശങ്ങൾ, ഫിനാൻസിംഗ്, എക്സ്ചേഞ്ച് വാല്യു ഓപ്ഷനുകൾ, വെർച്വൽ ടെസ്റ്റ് ഡ്രൈവുകൾ എന്നിവ ഓൺലൈനിൽ ബുക്ക് ചെയ്യാനും സഹായിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

auto blog Oct 3, 2021, 8:15 PM IST

Nissan Magnite is official car of ICC Men's T20 World CupNissan Magnite is official car of ICC Men's T20 World Cup

നിസാന്‍ മാഗ്നൈറ്റ് കളിക്കളത്തിലും, ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക പങ്കാളി

ഐസിസി ടി20 ലോകകപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക കാറായി മാഗ്നൈറ്റിനെ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

auto blog Sep 16, 2021, 2:34 PM IST

Nissan starts export of Made in India MagniteNissan starts export of Made in India Magnite

ഇന്ത്യയില്‍ പിറന്ന് കടല്‍ കടന്നൊരു 'നിസാന്‍ കുട്ടി'

ഇപ്പോഴിതാ ഇന്ത്യന്‍ നിര്‍മ്മിത മാഗ്നൈറ്റിന്‍റെ കയറ്റുമതിയും ആരംഭിച്ചരിക്കുകയാണ് കമ്പനി

auto blog Jun 22, 2021, 1:09 PM IST

Nissan Magnite bookings cross 50000 markNissan Magnite bookings cross 50000 mark

അഞ്ചുമാസം കൊണ്ട് 50,000 ബുക്കിംഗ്, മാഗ്നൈറ്റ് കുതിക്കുന്നു

വിപണിയിലും നിരത്തിലും മാഗ്‌നൈറ്റിന് മികച്ച സ്വീകാര്യത

auto blog Apr 22, 2021, 4:22 PM IST

ASEAN NCAP releases Detailed Crash Test Results Of Nissan MagniteASEAN NCAP releases Detailed Crash Test Results Of Nissan Magnite

ജനുസ് വേറെയാണ്, വില കുറവാണെങ്കിലും ഇടിച്ചാല്‍ പപ്പടമാകില്ല ഈ വണ്ടി!

വിലക്കുറവു കൊണ്ടു മാത്രമല്ല നിസാന്‍റെ പുതിയ ബിഎസ്‍യുവിയാ മാഗ്നൈറ്റ് വാഹന ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്, സുരക്ഷകൊണ്ടു കൂടിയാണ്

auto blog Jan 25, 2021, 10:41 AM IST

36 Unit Of Nissan Magnite Delivered In One Day36 Unit Of Nissan Magnite Delivered In One Day

ഒറ്റദിവസം വിറ്റത് ഇത്രയും മാഗ്നൈറ്റുകള്‍, കൗതുകക്കാഴ്‍ചയായി ഡെലിവറി!

രാജ്യത്തെ ഒരു നിസാന്‍ ഡീലര്‍ഷിപ്പ് നടത്തിയ മാഗ്നൈറ്റിന്‍റെ ഒരു ഡെലിവറി പരിപാടിയാണ് ഇപ്പോള്‍ വാഹന ലോകത്ത് സജീവ ചര്‍ച്ചാ വിഷയമാകുന്നത്

auto blog Jan 13, 2021, 3:09 PM IST

Nissan Magnite get averages 1,000 bookings every dayNissan Magnite get averages 1,000 bookings every day

ഓരോ ദിവസവും ലഭിക്കുന്നത് 1000 ബുക്കിംഗുകള്‍, തലവര തെളിഞ്ഞ് ഈ വണ്ടിക്കമ്പനി!

ഈ വാഹനത്തിന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് ഏറ്റവുമധികം ബുക്കിങ്ങ് ലഭിച്ചിട്ടുള്ളതെന്നാണ് കണക്കുകൾ

auto blog Jan 9, 2021, 10:32 PM IST

No Price Hike For Nissan MagniteNo Price Hike For Nissan Magnite

വില കൂട്ടാനുള്ള നീക്കം പിന്‍വലിച്ച് ഈ വണ്ടിക്കമ്പനി, അമ്പരന്ന് എതിരാളികള്‍!

വില കൂട്ടാനുള്ള തീരുമാനത്തില്‍ നിന്നും കമ്പനി പിന്നോട്ട് പോയെന്നാണ് പുതിയ റിപ്പോര്‍ട്ട്. 

auto blog Jan 5, 2021, 2:59 PM IST

Nissan Started The Delivery Of MagniteNissan Started The Delivery Of Magnite

മാഗ്നൈറ്റിന്‍റെ ഡെലിവറി തുടങ്ങി നിസാന്‍

ആദ്യത്തെ ഉപഭോക്താക്കൾക്ക് വാഹനത്തിന്‍റെ  ഡെലിവറികൾ കമ്പനി ആരംഭിച്ചു

auto blog Dec 31, 2020, 2:33 PM IST

Nissan Magnite get booking in India with in 15 daysNissan Magnite get booking in India with in 15 days

വില കുറഞ്ഞ എസ്‍യുവിക്കായി ജനം തള്ളിക്കയറുന്നു, നിസാന് ശുക്രന്‍!

അവതരിപ്പിച്ച് വെറും 15 ദിവസത്തിനകം ഈ വാഹനത്തിന്റെ ബുക്കിങ്ങ് 15,000 കടന്നു

auto blog Dec 20, 2020, 11:06 AM IST

Nissan Magnite gets 5000 bookings in Five daysNissan Magnite gets 5000 bookings in Five days

മാഗ്നൈറ്റിന് മികച്ച തുടക്കം, ബുക്കിംഗില്‍ ഞെട്ടി നിസാന്‍!

ബുക്കിംഗിൽ ഭൂരിഭാഗവും രണ്ട് വേരിയന്റുകളായ എക്സ്‍വി, എക്സ്‍വി പ്രീമിയം എന്നിവയ്‍ക്കാണെന്നും നിസാൻ പറയുന്നു.  

auto blog Dec 7, 2020, 4:29 PM IST

Nissan India announced the price and commenced bookings of the all new Nissan MagniteNissan India announced the price and commenced bookings of the all new Nissan Magnite

മോഹവിലയില്‍ ഹൈടെക്ക് വിദ്യകളുമായി നിസാന്‍ മാഗ്നൈറ്റ് എത്തി!

നിസാന്റെ ഏറ്റവും പുതിയ ബിഎസ്‍യുവിയായ മാഗ്നൈറ്റ് വിപണിയിലെത്തി

auto blog Dec 2, 2020, 3:51 PM IST

Nissan Magnite Will launch in India on November 26Nissan Magnite Will launch in India on November 26

നിസാന്‍ മാഗ്നൈറ്റ് എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം

നവംബർ 26ന് വാഹനം അരങ്ങേറ്റം കുറിക്കുമെന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍. 

auto blog Nov 16, 2020, 10:32 AM IST

nissan magnite price range announcednissan magnite price range announced
Video Icon

മാഗ്നൈറ്റ് മോഹവിലയില്‍ എത്തുന്നു;ഏറ്റവും വിലകുറഞ്ഞ മോഡലിന് വില ഇതാണ്

ഇന്ത്യയില്‍ ഇതുവരെ എത്തിയ കോംപാക്ട് എസ്.യു.വികളില്‍ ഏറ്റവും കുറഞ്ഞ വിലയിലായിരിക്കും വാഹനം വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.5.50 ലക്ഷം രൂപ മുതലായിരിക്കും നിസാന്‍ മാഗ്‌നൈറ്റിന്റെ അടിസ്ഥാന വേരിയന്റിന് വില ആരംഭിക്കുക.

Explainer Nov 11, 2020, 8:10 PM IST