Nitha S V
(Search results - 51)AgricultureJan 10, 2021, 11:05 AM IST
അതിശക്തമായ കാറ്റിലും വാഴ ഒടിയാതിരിക്കാനുള്ള വിദ്യ; വാഴക്കര്‍ഷകര്‍ക്ക് പണവും സമയവും ലാഭിക്കാം
ഓരോ പ്രദേശത്തെയും വാഴകളുടെ ഭൗതിക ഗുണങ്ങള്‍ അറിഞ്ഞ ശേഷമാണ് ഇത്തരമൊരു ഗവേഷണത്തിന് തുടക്കം കുറിച്ചത്. കൊച്ചിയിലെ ഒരു വാഴത്തോട്ടത്തിലുള്ള നേന്ത്രന്, ഞാലിപ്പൂവന് വിഭാഗത്തിലുള്ള വാഴകളിലാണ് പഠനം നടത്തിയത്. വാഴത്തോപ്പിലെ മണ്ണിന്റെ സ്വഭാവവും മനസിലാക്കി. കൊച്ചിയില്‍ വീശുന്ന കാറ്റിന്റെ പരമാവധി വേഗതയെപ്പറ്റിയുള്ള വിവരങ്ങളും ശേഖരിച്ച് സാധ്യതാ പഠനം നടത്തുകയായിരുന്നു ഞങ്ങള്‍.
AgricultureOct 25, 2020, 12:31 PM IST
ചുട്ട നാളികേരം മുതല്‍ ഉണക്കച്ചെമ്മീനില്‍ നിന്നുവരെ പപ്പടങ്ങള്‍; ഇത് ഷിജിയുടെ വേറിട്ട സംരംഭം
കാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി, ഇഞ്ചി, കറിവേപ്പില, മല്ലിയില, മസാല, പഴം, ഉണക്കച്ചെമ്മീന്‍ എന്നിങ്ങനെ ഏകദേശം പന്ത്രണ്ടോളം വ്യത്യസ്ത രുചികളിലുള്ള പപ്പടങ്ങള്‍ ഷിജി ഉണ്ടാക്കുന്നു.
columnOct 21, 2020, 12:42 PM IST
ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കടന്നുപോയ കൊറോണയുടെ നാളുകള്‍
അതുപോലെ ചെറിയ ലക്ഷണങ്ങളുണ്ടെങ്കില്‍ അവഗണിക്കാതിരിക്കുക. ചെറിയ പനി വരുമ്പോള്‍ സ്വയം വിശകലനം നടത്തി വിട്ടുകളയുന്നതാണ് പലര്‍ക്കും പറ്റുന്ന പ്രശ്നം. ഇത് ശരിയായ പ്രവണതയല്ലെന്ന് മനസിലാക്കണം. നമ്മള്‍ക്ക് കിട്ടിയ അസുഖം നമ്മള് പലര്‍ക്കും കൊടുക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ചെറിയ അസ്വസ്ഥത തോന്നിയാലും പോയി ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്.
Web SpecialsOct 15, 2020, 3:46 PM IST
കുതിരയെ വളര്‍ത്താനാഗ്രഹമുണ്ടോ? റിജുവിനോട് ചോദിക്കാം, സവാരിയും പന്തയവും പരിശീലിപ്പിക്കാനും തയ്യാര്‍
റൈഡിങ്ങ് സ്കൂളില്‍ പഠിക്കാനായി വരുന്ന മലയാളികള്‍ വളരെ കുറവാണെന്ന് റിജു പറയുന്നു. കര്‍ണാടകയില്‍ നിന്നുള്ളവരും വടക്കേ ഇന്ത്യക്കാരുമാണ് കൂടുതല്‍ താല്പര്യം കാണിക്കുന്നത്. ജോക്കി ആകാനായി മൂന്ന് മാസത്തെ പരിശീലനം ഇവര്‍ നല്‍കാറുണ്ട്.
AgricultureOct 8, 2020, 12:02 PM IST
മുജീബിന് കൃഷിയെന്നാല്‍ പ്രതീക്ഷയാണ്; കായികാധ്യാപകന്റെ വാഴത്തോട്ടത്തിലെ വിശേഷങ്ങള്‍
രാവിലെ ആറ് മണിക്ക് കൃഷിയിടത്തിലേക്ക് പോകുന്ന ഈ കായികാധ്യാപകന് ഒന്‍പത് മണി വരെ അവിടെ പച്ചക്കറികളെ പരിചരിച്ച ശേഷമാണ് സ്കൂളിലേക്കുള്ള യാത്ര. ശനിയും ഞായറും വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പ് ഉള്ളതുകൊണ്ട് വൈകുന്നേരമാണ് കൃഷിയിടത്തില്‍ പോകുന്നത്.
AgricultureOct 4, 2020, 11:46 AM IST
നെല്ല്, കപ്പ, പച്ചക്കറികള്‍, ഫഹദിന് വഴങ്ങാത്ത കൃഷിയില്ല, പരിചയപ്പെടാം ഈ 'കുട്ടിക്കര്‍ഷകനെ'
കപ്പ, ചെറുകിഴങ്ങ്, ചേന, രണ്ടുതരത്തിലുള്ള ചേമ്പ്, മധുരക്കിഴങ്ങ്, കൂര്‍ക്കല്‍, ഇഞ്ചി, മഞ്ഞള്‍, നെല്ല്, കൂവ, മധുരക്കിഴങ്ങ് എന്നിവ ഫഹദ് നട്ടുവളര്‍ത്തിയിട്ടുണ്ട്.
AgricultureSep 22, 2020, 2:42 PM IST
അപകടകാരിയാണോ ഇവന്, അതോ എളുപ്പത്തിലിണങ്ങുമോ? ഏതായാലും അതുലിന് ഏറെ പ്രിയം റോട്ട് വീലര്‍ തന്നെ...
പട്ടികളെ വാങ്ങുന്നവര്‍ സ്വഭാവരീതികളൊന്നും അറിയാതെയാണ് വാങ്ങുന്നത്. നല്ല ശക്തിയുള്ള ഇനമാണിത്. ചുരുങ്ങിയത് 40 കി.ഗ്രാം എങ്കിലും ഭാരമുണ്ടാകും. കൈകാര്യം ചെയ്യുന്നവര്‍ക്കും നല്ല ആരോഗ്യമുണ്ടായിരിക്കണം.
Web SpecialsSep 10, 2020, 9:48 AM IST
കേരളത്തില്‍ മയിലുകളുടെ എണ്ണമിങ്ങനെ കൂടുന്നത് ദോഷകരമോ? ഇത് എന്തിന്റെ സൂചനയാണ്?
ഇപ്പോള്‍ 14 ജില്ലകളിലും മയിലുകള്‍ക്ക് ജീവിക്കാവുന്ന സാഹചര്യമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
AgricultureAug 20, 2020, 12:34 PM IST
ചെങ്കുത്തായ മലകളില്‍ മഴക്കാലത്തും പച്ചക്കറി വിളയിച്ചവര്‍; ഇത് കണ്ടുപഠിക്കേണ്ട കൃഷിപാഠം
ലോക്ക്ഡൗണും കൊറോണ ഉണ്ടാക്കിയ പ്രശ്നങ്ങളുമൊന്നും ഇവരെ തളര്‍ത്തിയിട്ടില്ല. കാട് മാത്രമായിക്കിടന്ന ഈ മലയോര പ്രദേശത്ത് നിന്ന് കൃഷിയുടെ നൂതന സാധ്യതകളാണ് ഇവര്‍ കണ്ടെത്തുന്നത്.
AgricultureJul 23, 2020, 11:33 AM IST
ഗോകുല്‍ നിര്മ്മിച്ചുതരുന്നത് മനോഹരമായ വെര്‍ട്ടിക്കല്‍ ഗാര്ഡന്; ഉദ്യാനപാലകനായ എം.ബി.എ ബിരുദധാരി
ഇലച്ചെടികളാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ കൂടുതലായും ചെയ്യുന്നത്. വിവിധ വര്‍ണങ്ങളില്‍ ആകര്‍ഷകമായി നിലനിര്‍ത്താമെന്നതാണ് ഗുണം.
AgricultureJul 17, 2020, 12:17 PM IST
80 വര്‍ഷം കഴിഞ്ഞാല്‍ കേരളത്തിലെ മത്സ്യങ്ങള്‍ക്കും അതിജീവനം സാധ്യമാകില്ലേ?
പ്ലവകങ്ങളെ ഈ പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിച്ച് വളരാന്‍ അനുവദിച്ചാല്‍ മാത്രമേ നമ്മുടെ മത്സ്യസമ്പത്ത് കൂടുകയുള്ളു. പറ്റാവുന്നത്ര നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുകയാണ് നമ്മള് ചെയ്യേണ്ടത്.
AgricultureJul 15, 2020, 12:40 PM IST
സഹസ്രദളപത്മത്തിനായുള്ള ഗണേഷിന്റെ കാത്തിരിപ്പ് പൂവണിഞ്ഞു; ഇത് താമരപ്പൂക്കള്‍ക്കായുള്ള തപസ്യ
'നമുക്ക് വീട്ടില്‍ ചെറിയ കണ്ടെയ്നറുകളില്‍ വളര്‍ത്താന്‍ യോജിച്ചത് ഹൈബ്രിഡ് താമരകളാണ്. ഞാന്‍ വീട്ടില്‍ ആയിരം ഇതളുകളുള്ള താമര വളര്‍ത്തിയത് ചെറിയ കണ്ടെയ്നറിലാണ്. പക്ഷേ, അതിനനുയോജ്യമായ സാഹചര്യവും കാലാവസ്ഥയുമെല്ലാം ഇവിടെ ഒരുക്കിക്കൊടുത്തതുകൊണ്ടാണ് ഇപ്പോള്‍ പൂവിരിഞ്ഞത്.'
AgricultureJul 14, 2020, 11:44 AM IST
കര്‍ഷകര്‍ പച്ചക്കറി വിറ്റത് ദിവസച്ചന്ത വഴി; കൊവിഡായാലും മഴയായാലും ഇവര്‍ തളരില്ല
ചീര, വെണ്ട, കോവയ്ക്ക, വെള്ളരി തുടങ്ങി എല്ലാവിധ പച്ചക്കറികളും കര്‍ഷകര്‍ വില്‍പ്പനയ്ക്കെത്തിച്ചിരുന്നു. അപ്പപ്പോള്‍ത്തന്നെ ആവശ്യക്കാര്‍ വന്ന് വാങ്ങിക്കൊണ്ടുപോകുന്നതിനാല്‍ എല്ലാം വിറ്റഴിക്കാന്‍ കഴിഞ്ഞു
AgricultureJun 13, 2020, 11:48 AM IST
'ജയ് ജവാന്, ജയ് കിസാന്‍ എന്നാണല്ലോ, കര്‍ഷകനും വേണം നല്ല മനക്കരുത്ത്' -സിദ്ദിഖ് പറയുന്നു
മഴമറയും ഗ്രീന്‍ഹൗസും സിദ്ദിഖിന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ പരാജയമാണ്. കൃഷിക്കാരന് മുടക്കുന്നത് അവന്റെ പോക്കറ്റിലെത്തുന്നില്ലെന്ന അഭിപ്രായക്കാരനാണ് ഇദ്ദേഹം.
AgricultureJun 6, 2020, 2:29 PM IST
മുധോള്‍ ഹൗണ്ടും ഗോള്‍ഡന്‍ റിട്രീവറും സന്ദീപിന്റെ ചങ്ങാതിമാര്‍; നായ്ക്കളെ അറിയാന്‍ സാഹസിക യാത്രയ്ക്കും തയ്യാര്‍
മുധോള്‍ ഹൗണ്ട്സ് എന്ന ഇനത്തെപ്പറ്റി അറിഞ്ഞപ്പോള്‍ എനിക്ക് വളരെ കൗതുകം തോന്നി. ഇന്ത്യന്‍ ആര്‍മി അതിര്‍ത്തി കാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് ഇവരെയാണ്. ഇതിന്റെ കാരണം അറിയാനായി പല റിസര്‍ച്ചും നടത്തി.