Nived Rahim
(Search results - 4)LifestyleJan 13, 2020, 10:28 AM IST
'സെക്ഷ്വല്‍ ജീവിതത്തെ കുറിച്ച് സ്ത്രീകള്‍ പോലും ചോദിക്കുന്നു, അതിന് മറുപടിയും നല്‍കാറുണ്ട്': ഗേ ദമ്പതികള്‍ പറയുന്നു...
സമൂഹത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതികളായി മാറിയ നികേഷിനും സോനുവിനും പിന്നാലെ എത്തിയ ഗേ ദമ്പതികളാണ് നിവേദും അബ്ദുല്‍ റഹീമും. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഇരുവരും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയുണ്ടായി.
LifestyleJan 11, 2020, 4:19 PM IST
'സെക്ഷ്വാലിറ്റി' നിര്‍ണ്ണയിക്കുന്നത് ബാല്യകാല അനുഭവങ്ങളോ? ഗേ ദമ്പതികള്‍ മറുപടി പറയുന്നു...
സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി ചര്‍ച്ചയായി മാറിയ ഗേ ദമ്പതികളാണ് നിവേദും അബ്ദുല്‍ റഹീമും. സമൂഹത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതികളായി മാറിയ നികേഷിനും സോനുവിനും പിന്നാലെ മറ്റൊരു ഗേ വിവാഹം കൂടി നടന്നു.
LifeJan 5, 2020, 6:44 PM IST
'ഞങ്ങള്‍ക്ക് മതമില്ല , പ്രണയം മാത്രം'; നിവേദിനും റഹീമിനും പറയാനുള്ളത്...
കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികൾ
പ്രണയജീവിതം പറയുന്നുLifestyleDec 11, 2019, 9:55 AM IST
സ്വന്തം ലൈംഗികത മറച്ചുവെച്ചു ജീവിക്കുന്നവരോട് കേരളത്തിലെ രണ്ടാം ഗേ ദമ്പതികള്‍ക്ക് പറയാനുളളത്...
സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി ചര്‍ച്ചയായിരിക്കുന്നത് ഒരു ഗേ ദമ്പതികളുടെ ചിത്രങ്ങളാണ്. സമൂഹത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതികളായി മാറിയ നികേഷിനും സോനുവിനും പിന്നാലെ മറ്റൊരു ഗേ വിവാഹം കൂടി. നിവേദ്, അബ്ദുല്‍ റഹിം എന്നിവരാണ് കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളായി മാറുന്നത്.