Asianet News MalayalamAsianet News Malayalam
207 results for "

Nivin

"
Actor Nivin Pauly lose in AMMA election and other candidates result detailsActor Nivin Pauly lose in AMMA election and other candidates result details

AMMA election : നിവിൻ പോളിക്ക് 158 വോട്ടുകള്‍ മാത്രം, ശ്വേതാ മേനോന്- 176, 'അമ്മ' തെരഞ്ഞെടുപ്പ് കണക്കുകള്‍

താരസംഘടനയായ 'അമ്മ'യിലേക്കുള്ള ('AMMA')സംഘടനാ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. പ്രസിഡന്റായി എതിരില്ലാതെ മോഹൻലാലും സെക്രട്ടറിയായി ഇടവേള ബാബുവും നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 'അമ്മ' കമ്മിറ്റിയില്‍ വാശിയോടെ തെരഞ്ഞെടുപ്പ് ചില സ്ഥാനങ്ങളിലേക്ക് നടക്കുകയും ചെയ്‍തിരുന്നു. വ്യത്യസ്‍ത സ്ഥാനങ്ങളിലേക്ക് മത്സരിച്ച് പരാജയപ്പെട്ട നിവിൻ പോളി, ഹണി റോസ്, ആശാ ശരത് തുടങ്ങിയവരുടെ വോട്ട് കണക്കുകളും ഇപോള്‍ പുറത്തുവന്നിരിക്കുകയാണ്.
 

Movie News Dec 20, 2021, 5:55 PM IST

nivin pauly and honey rose lost amma-general-body-electionnivin pauly and honey rose lost amma-general-body-election

Amma Election : 'അമ്മ' തെരഞ്ഞെടുപ്പ്; തകർച്ച നേരിട്ട് ഔദ്യോ​ഗിക പാനൽ, മത്സരിച്ചവരിൽ മൂന്ന് പേർ തോറ്റു

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ(Amma Election) തെരഞ്ഞെടുപ്പ് നടന്നത്. മണിയൻപിള്ള രാജുവും വിജയ് ബാബുവും ലാലും അട്ടിമറി വിജയം നേടിയപ്പോൾ, ഔദ്യോ​ഗിക പാനലിൽ നിന്നും മത്സരിച്ച മൂന്ന് പേർക്ക് പരാജയം നേരിടേണ്ടി വന്നു. ഹണി റോസ്, നിവിന്‍ പോളി, ആശാ ശരത്ത് എന്നിവരാണ് പരാജയപ്പെട്ടത്. 

Movie News Dec 19, 2021, 6:04 PM IST

Amma General Body ElectionAmma General Body Election

Amma Election Results : അട്ടിമറി ജയം നേടി മണിയൻപിള്ള രാജുവും വിജയ് ബാബുവും ലാലും; നിവിനും ആശ ശരത്തും തോറ്റു

ഔദ്യോഗിക പാനലിൻ്റെ വൈസ് പ്രസിഡൻ്റ സ്ഥാനാർത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയൻപിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു 

Movie News Dec 19, 2021, 5:36 PM IST

Nivin Pauly announce his new movie Thuramukham release dateNivin Pauly announce his new movie Thuramukham release date

Thuramukham Movie: നിവിന്റെ 'തുറമുഖം' പുതുവർഷത്തിലെത്തും; റിലീസ് തിയതി പ്രഖ്യാപിച്ചു

നിവിൻ പോളിയെ(Nivin Pauly) നായകനാക്കി രാജീവ് രവി ഒരുക്കുന്ന 'തുറമുഖ'ത്തിന്റെ(Thuramukham) റിലീസ് തിയതി പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി 20ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ക്രിസ്മസ് റിലീസായി ഡിസംബർ 24ന് ചിത്രം എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. 

Movie News Dec 18, 2021, 6:52 PM IST

Nivin Pauly recieves Golden VisaNivin Pauly recieves Golden Visa

Nivin Pauly : ഗോള്‍ഡൻ വീസ സ്വീകരിച്ച് നടൻ നിവിൻ പോളി

മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളായ നിവിൻ പോളിക്കും (Nivin Pauly) യുഎഇയുടെ ഗോള്‍ഡൻ വീസ (Golden Visa). ഗോള്‍ഡൻ വീസ സ്വീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് നിവിൻ പോളി പറഞ്ഞു. ഗോള്‍ഡൻ വീസ സ്വീകരിക്കുന്നതിന്റെ ഫോട്ടോയും നിവിൻ പോളി ഷെയര്‍ ചെയ്‍തിട്ടുണ്ട്. യുഎഇ വ്യവസായി യൂസഫ് അലിയെയും ഫോട്ടോയില്‍ നിവിൻ പോളിക്കൊപ്പം കാണാം.

Movie News Dec 9, 2021, 6:25 PM IST

nivin pauly next shekharavarma rajavu anuraj manoharnivin pauly next shekharavarma rajavu anuraj manohar

Nivin Pauly : നിവിന്‍ പോളി ഇനി 'ശേഖരവര്‍മ്മ രാജാവ്'; 'ഇഷ്‍കി'നു ശേഷം അനുരാജ് മനോഹര്‍

കനകം കാമിനി കലഹം ആണ് നിവിന്‍ നിര്‍മ്മിച്ച് അവസാനം പുറത്തെത്തിയ സിനിമ

Movie News Nov 28, 2021, 12:36 PM IST

actor nivin pauly post about suresh gopi movie kaavalactor nivin pauly post about suresh gopi movie kaaval

Kaaval Movie: 'കാവലി'ന് ആശംസയുമായി നിവിൻ പോളി; മറുപടിയുമായി 'തമ്പാന്‍'

സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സുരേഷ് ​ഗോപി(Suresh Gopi) ചിത്രമാണ് 'കാവൽ'(Kaaval). കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ കോണുകളിൽ നിന്നും ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിനും സുരേഷ് ​ഗോപിക്കും ആശംസകളുമായി രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ നടൻ നിവിൻ പോളി(nivin pauly) അറിയിച്ച ആശംസയും അതിന് സുരേഷ് ​ഗോപി നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. 

Movie News Nov 25, 2021, 6:10 PM IST

director ranjith about Kanakam Kaamini Kalaham moviedirector ranjith about Kanakam Kaamini Kalaham movie

Kanakam Kaamini Kalaham | നിവിൻ പോളി ചിത്രം ‘കനകം കാമിനി കലഹ'ത്തെ പ്രശംസിച്ച് സംവിധായകന്‍ രഞ്ജിത്ത്

നിവിൻ പോളിയെ ( nivin pauly) നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എഴുതി സംവിധാനം ചെയ്ത ‘കനകം കാമിനി കലഹം’ (Kanakam Kaamini Kalaham)  ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ (Disney+ Hotstar)  കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിനെത്തിയത്.

Movie News Nov 16, 2021, 4:18 PM IST

joy mathew post about Kanakam Kaamini Kalaham moviejoy mathew post about Kanakam Kaamini Kalaham movie

Joy Mathew|'ഞാൻ കരയുന്നത് കണ്ട് ചിരിച്ചവരുടെ സന്ദേശങ്ങൾ, അവ നൽകുന്ന ഊർജ്ജം വലുതാണ്'; ജോയ് മാത്യു

നിവിൻ പോളിയെ(Nivin Pauly)  നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (Ratheesh Balakrishnan Poduval) സംംവിധാനം ചെയ്ത ചിത്രമാണ് കനകം കാമിനി കലഹം' (Kanakam Kaamini Kalaham). ഒരിടവേളക്ക് ശേഷം കോമഡി ട്രാക്കില്‍ കഥ പറഞ്ഞ ചിത്രം ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് (Disney Plus Hotstar) റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ പ്രതികരണങ്ങളുമായി ബന്ധപ്പെട്ട് നടന്‍ ജോയ് മാത്യു പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

Movie News Nov 15, 2021, 3:36 PM IST

Kanakam Kaamini Kalaham malayalam movie reviewKanakam Kaamini Kalaham malayalam movie review

Kanakam Kaamini Kalaham Review|കനകവും കാമിനിയും പിന്നാലെ ചിരിവിരുന്നൊരുക്കുന്ന കലഹവും; റിവ്യൂ

കോവിഡ് കാലത്ത് ഡാർക്ക്-ത്രില്ലർ സിനിമകൾ ഒടിടി പ്ലാറ്റ് ഫോമിലൂടെ കണ്ട് മടുത്ത പ്രേക്ഷകർക്ക് മുമ്പിലേയ്ക്കാണ് പൊട്ടിചിരിയുടെ മാലപടക്കം തീർത്ത് നിവിൻ പോളി (Nivin Pauly) ചിത്രം കനകം കാമിനി കലഹം’ (Kanakam Kaamini Kalaham) എത്തിയത്. ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ (Disney Plus Hotstar) നേരിട്ട് പ്രേക്ഷകരിലേക്കെത്തുന്ന ആദ്യ മലയാള സിനിമകൂടിയാണിത്. 

Review Nov 12, 2021, 4:05 PM IST

Nivin Pauly movie Kanakam Kaamini Kalaham from midnight todayNivin Pauly movie Kanakam Kaamini Kalaham from midnight today

Kanakam Kaamini Kalaham|ആർത്തു ചിരിക്കാൻ 'കനകം കാമിനി കലഹം'; നിവിൻ പോളി ചിത്രം ഇന്ന് അർദ്ധരാത്രി മുതൽ

നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ (Ratheesh Balakrishnan Poduval) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കനകം കാമിനി കലഹം' (Kanakam Kaamini Kalaham). ഒരിടവേളക്ക് ശേഷം കോമഡി ട്രാക്കില്‍ കഥ പറയുന്ന ചിത്രം ഇന്ന് അർദ്ധരാത്രി മുതൽ പ്രേക്ഷകർക്ക് മുന്നിലെത്തും. ഡയറക്റ്റ് ഒടിടി റിലീസ് (Direct OTT Release) ആയി എത്തുന്ന ചിത്രം ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് (Disney Plus Hotstar) എത്തുക. ഡിസ്‍നിയുടെ ആദ്യ മലയാളം ഡയറക്റ്റ് റിലീസുമാണ് ചിത്രം.

Movie News Nov 11, 2021, 3:49 PM IST

nivin pauly kanakam Kaamini kalaham movie new videonivin pauly kanakam Kaamini kalaham movie new video

Kanakam Kaamini Kalaham|'സത്യൻ സാറിന്റെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ്'; 'കനകം കാമിനി കലഹം' വീഡിയോ

നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ (Ratheesh Balakrishnan Poduval) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കനകം കാമിനി കലഹം' (Kanakam Kaamini Kalaham). ഡയറക്റ്റ് ഒടിടി റിലീസ് (Direct OTT Release) ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ (Disney Plus Hotstar) എത്തുന്ന ചിത്രത്തിന്റെ രസകരമായ പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

Movie News Nov 8, 2021, 3:52 PM IST

nivin pauly Kanakam Kaamini Kalaham movie new teasernivin pauly Kanakam Kaamini Kalaham movie new teaser

Kanakam Kaamini Kalaham Teaser|'മഞ്ഞ കാൽവരിപ്പൂക്കളും ശാരദയും'; ചിരി വിരുന്നൊരുക്കാൻ 'കനകം കാമിനി കലഹം'

നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ (Ratheesh Balakrishnan Poduval) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കനകം കാമിനി കലഹം' (Kanakam Kaamini Kalaham). ഡയറക്റ്റ് ഒടിടി റിലീസ് (Direct OTT Release) ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ (Disney Plus Hotstar) എത്തുന്ന ചിത്രത്തിന്റെ രസകരമായി പുതിയ ടീസർ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

Movie News Nov 3, 2021, 3:49 PM IST

Artist Shobhana share her photo with Nivin PaulyArtist Shobhana share her photo with Nivin Pauly

നിവിനെ കണ്ട സന്തോഷം, ഫോട്ടോ പങ്കുവെച്ച് ശോഭന

മലയാളത്തില്‍ ഏറ്റവും ആരാധകരുള്ളവരില്‍ ഒരാളാണ് നിവിൻ പോളി (Nivin Pauly). നിവിൻ പോളിക്ക് ഒപ്പം ഫോട്ടോ എടുക്കുന്നത് സാധാരണക്കാര്‍ക്ക് മാത്രമല്ല പുതു താരങ്ങള്‍ക്കും സന്തോഷമുള്ള കാര്യമാണ്. നിവിൻ പോളിയുടെ മിക്ക ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ നിവിൻ പോളിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത് മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായ ശോഭനയാണ് (Shobhana).
 

Movie News Oct 28, 2021, 5:27 PM IST