Asianet News MalayalamAsianet News Malayalam
14 results for "

Nivin Pauly Film

"
Nivin Pauly share his photoNivin Pauly share his photo

സ്റ്റൈലൻ ലുക്കിലുള്ള പുത്തൻ ഫോട്ടോ പങ്കുവെച്ച് നിവിൻ പോളി, 'ഈശോ'യെ പോലെയെന്ന് ആരാധകര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻമാരില്‍ ഒരാളാണ് നിവിൻ പോളി (Nivin Pauly). തന്റെ ഓരോ പുതിയ വിശേഷങ്ങളുമായി നിവിൻ പോളി
സാമൂഹ്യമാധ്യമത്തില്‍ എത്താറുണ്ട്. നിവിൻ പോളിയുടെ ഓരോ ഫോട്ടോയും ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്.  നിവിൻ പോളിയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
 

Movie News Oct 14, 2021, 11:20 AM IST

Nivin Pauly share his photoNivin Pauly share his photo

കിടിലൻ ലുക്കിലുള്ള ത്രോബാക്ക് ചിത്രം പങ്കുവെച്ച് നിവിൻ പോളി

മലയാളത്തിന്റെ യുവതാരങ്ങളില്‍ വിജയ ചിത്രങ്ങള്‍ ഒരുപാടുള്ള നടനാണ് നിവിൻ പോളി. ഇപോള്‍ സാമൂഹ്യമാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരവുമാണ് നിവിൻ പോളി. മിക്കപ്പോഴും നിവിൻ പോളി തന്റെ ഫോട്ടോഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ കിടിലൻ ലുക്കിലുള്ള ഒരു ഫോട്ടോയാണ് നിവിൻ പോളി പങ്കുവെച്ചിരിക്കുന്നത്.

Movie News Sep 9, 2021, 9:22 PM IST

Nivin Pauly share his photoNivin Pauly share his photo

'അതേ സ്റ്റൈല്‍', നിവിൻ പോളിയുടെ മകന്റെ ഫോട്ടോ ചര്‍ച്ചയാകുന്നു

മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളിയുടെ തുടക്കകാലത്തെ ചിത്രങ്ങളില്‍ മനോഹരമായ ചിരി ചര്‍ച്ചയാകാറുണ്ട്. പ്രണയ സിനിമകളിലാണ് മിക്കവാറും കുട്ടിത്തമുള്ള ആ ചിരിയുണ്ടാകാറ്. കുസൃതി നിറഞ്ഞ ചിരിയായിരിക്കും നിവിന്റെ മുഖത്ത്. അതേ ചിരിയുണ്ടെന്ന് ആരാധകര്‍ സാക്ഷ്യപ്പെടുത്തിയ നിവിൻ പോളിയുടെ  മകന്റെ പുതിയ ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

Movie News Jun 2, 2021, 3:22 PM IST

Nivin Pauly Thuramukham teaserNivin Pauly Thuramukham teaser

അമ്പരിപ്പിച്ച് നിവിൻ പോളി, രാജീവ് രവിയുടെ സംവിധാനത്തില്‍ 'തുറമുഖം' ടീസര്‍

മലയാള സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുറമുഖം. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിൻ പോളിയാണ് നായകൻ. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ തന്നെ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ ടീസറും പുറത്തുവിട്ടിരിക്കുന്നു.

Trailer May 13, 2021, 11:30 AM IST

Nivin Pauly share his photoNivin Pauly share his photo

'തുറമുഖം' തിയറ്ററിലേക്ക്, റിലീസ് തിയ്യതി പ്രഖ്യാപിച്ച് പുതിയ പോസ്റ്റര്‍

നിവിൻ പോളി നായകനാകുന്ന പുതിയ സിനിമയാണ് തുറമുഖം. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. നിവിൻ പോളി തന്നെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമയുടെ റിലീസ് തിയ്യതി സൂചിപ്പിച്ചുകൊണ്ടുള്ളതാണ പുതിയ പോസ്റ്റര്‍.

Movie News Jan 2, 2021, 8:50 PM IST

Nivin Paulys filmNivin Paulys film

നിവിൻ പോളിയുടെ മിഖായേല്‍, ചിത്രീകരണം ആരംഭിച്ചു

നിവിൻ പോളി നായകനാകുന്ന ഹനീഫ് അദേനി ചിത്രം മിഖായേലിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കാക്കനാട് ചിത്രത്തിന്റെ പൂജ നടന്നു.

News Sep 3, 2018, 2:31 PM IST