Nizhal
(Search results - 8)Movie NewsJan 15, 2021, 7:06 PM IST
'മരക്കാരി'നു മുന്‍പേ മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്; റിലീസിന് തയ്യാറെടുത്ത് 21 മലയാള സിനിമകള്‍
മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്', 'വണ്‍', കുഞ്ചാക്കോ ബോബന്റെ 'മോഹന്‍ കുമാര്‍ ഫാന്‍സ്', 'നിഴല്‍', പൃഥ്വിരാജിന്റെ 'കോള്‍ഡ് കേസ്' എന്നിവയാണ് ഇക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങള്‍
spiceDec 10, 2020, 8:30 PM IST
‘പുള്ളി പുറത്തും നമ്മൾ അകത്തും‘;കുരങ്ങനോട് കുശലാന്വേഷണവുമായി ചാക്കോച്ചൻ, കമന്റുമായി മിഥുൻ മാനുവൽ
മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തെയും ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ എത്തി ഇന്നും സിനിമയിൽ നിറസാന്നിധ്യമായി താരം ഉണ്ട്. ദൈനംദിന ജീവിതത്തിലെ സാധാരണ കാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുന്ന വീഡിയോകളും കുറിപ്പുകളുമൊക്കെയാണ് ചാക്കോച്ചന് പോസ്റ്റ് ചെയ്യാറ്.
കഴിഞ്ഞ ദിവസം കാര്‍ യാത്ര നടത്തുന്നതിന്റെ ഒരു ഹ്രസ്വ വീഡിയോ താരം പങ്കുവയ്ക്കുകയും അതിന് മിഥുൻ മാനുവൽ നൽകിയ കമന്റും ശ്രദ്ധനേടിയിരുന്നു.pravasamNov 30, 2020, 10:13 PM IST
പരസ്യങ്ങളിലൂടെ അറബ് ലോകത്ത് പ്രിയങ്കരനായി മാറിയ മലയാളി ബാലന് ഐസിന് ഹാഷ് വെള്ളിത്തിരയിലേക്ക്
നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച് അറബ് ലോകത്ത് പ്രിയങ്കരനായി മാറിയ മലയാളി ബാലന് ഐസിന് ഹാഷ് വെള്ളിത്തിരയിലേക്ക്. കുഞ്ചാക്കോ ബോബനും നയൻതാരയും മുഖ്യവേഷങ്ങളിലെത്തുന്ന'നിഴൽ' എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് അന്താരാഷ്ട്ര പരസ്യമോഡലായ ഐസിന് അഭിനയിക്കുന്നത്. ഈ ത്രില്ലർ സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്, രാജ്യാന്തര പുരസ്കാരങ്ങള്‍ നേടിയ സിനിമകളുടെയും, നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരിയാണ്.
Movie NewsNov 18, 2020, 9:32 AM IST
നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും; ഇതാണ് 'നിഴലി'ലെ കഥാപാത്രം
കഥാപാത്രത്തിന്റെ അപ്പിയറന്‍സില്‍ നയന്‍താര പ്രത്യക്ഷപ്പെടുന്ന പോസ്റ്ററില്‍ പക്ഷേ അവരുടെ കഥാപാത്രത്തിന്റെ പേര് പറഞ്ഞിട്ടില്ല. 'ലവ് ആക്ഷന്‍ ഡ്രാമ'യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്.
TrailerNov 7, 2020, 6:49 PM IST
‘ഒരു പേപ്പർ സ്റ്റിക്കർ കൊടുത്ത പണി‘; നിഴല്‍ സെറ്റിലെ രസകരമായ വീഡിയോയുമായി ചാക്കോച്ചൻ
കുഞ്ചാക്കോ ബോബന്റെ നായികയായി നയൻതാര എത്തുന്ന ചിത്രമാണ് നിഴൽ. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സെറ്റിലെ രസകരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ. നിലത്ത് ഒട്ടിപ്പിടിച്ചു കിടന്ന ഒരു സ്റ്റിക്കര്‍ നീക്കാന്‍ പാടുപെടുന്ന നടനെയും അണിയറപ്രവര്‍ത്തകരെയും വീഡിയോയില്‍ കാണാം.
Movie NewsOct 19, 2020, 11:37 AM IST
ആരാണ് 'നിഴല്‍', ചാക്കോച്ചനോ നയൻതാരയോ?, ചിത്രീകരണം തുടങ്ങി
കുഞ്ചാക്കോ ബോബനും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് നിഴല്‍. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അപ്പു ഭട്ടതിരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇത്. പ്രമേയം എന്തെന്നത് സിനിമയുടെ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. നയൻതാരയ്ക്കൊപ്പം ആദ്യമായാണ് കുഞ്ചാക്കോ ബോബൻ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നത്.
Movie NewsOct 18, 2020, 10:44 AM IST
'അഞ്ചാം പാതിരാ'യ്ക്കു ശേഷം വീണ്ടും ത്രില്ലറുമായി കുഞ്ചാക്കോ ബോബന്; 'നിഴലി'ല്‍ നായിക നയന്‍താര
സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന 'നിഴല്‍' ആണ് പുതുതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രം.
ENTERTAINMENTSep 19, 2018, 5:14 PM IST
മമ്മൂട്ടിയുടെ പേരന്‍പിലൂടെ ചരിത്രമെഴുതുന്ന നായിക അഞ്ജലി അമീറിന്റെ 'നിഴല്‍പോലെ'
മമ്മൂട്ടി ചിത്രം പേരന്പ് ഇതിനകം വലിയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. വിദേശ ചലച്ചിത്ര മേളകളില്‍ വലിയ കൈയ്യടി നേടിയ ചിത്രം തീയറ്ററുകളിലെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയുടെ അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ നായിക അഞ്ജലി അമീറിന്റെ പ്രകടനവും പേരന്‍പിന് മുതല്‍ക്കൂട്ടാണ്