Njan Gandharvan  

(Search results - 2)
  • actor unni mukundan share njan gandharvan movie look photoactor unni mukundan share njan gandharvan movie look photo

    spiceSep 14, 2021, 10:55 AM IST

    ഇതാരാ ഗന്ധർവ്വനോ? ഉണ്ണി മുകുന്ദന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ, വൈറൽ

    ലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദന്‍. സഹസംവിധായകനായി തുടങ്ങി നടനായും നായകനായും മാറിയ സിനിമാ ജീവിതമാണ് ഉണ്ണി മുകുന്ദന്‍റേത്. മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഉണ്ണി ശക്തമായ തിരിച്ചു വരവും നടത്തി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ലോക്ക്ഡൗണിൽ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് ഉണ്ണി സജീവമായിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ചൊരു ചിത്രമാണ് വൈറലാകുന്നത്. 

  • meet sreekanth vettiyar famous troll maker from keralameet sreekanth vettiyar famous troll maker from kerala
    Video Icon

    Web ExclusiveMay 1, 2020, 8:09 PM IST

    'ട്രെന്‍ഡിംഗ് ട്രോളുകളുണ്ടാക്കുന്നതിന്റെ ചേരുവകള്‍'; ട്രോളനായ ശ്രീകാന്ത് വെട്ടിയാര്‍ പറയുന്നു...


    ലോക്ക്ഡൗണില്‍ എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കുകയാണ്. ഈ അവസരത്തില്‍ ട്രോളുകള്‍ ആശ്വാസമാകുന്നുണ്ട്. പഴയ സിനിമകളില്‍ നിന്നും നിറയെ ട്രോളുകളുണ്ടാക്കി നമ്മെ ചിരിപ്പിച്ച ശ്രീകാന്ത് വെട്ടിയാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി വിശേഷങ്ങള്‍ പങ്കുവെക്കുന്നു....