No Parking
(Search results - 12)auto blogJan 17, 2021, 8:50 AM IST
വണ്ടി എവിടെ പാര്‍ക്ക് ചെയ്യാം, ചെയ്യരുത്? പൊലീസ് പറയുന്നത് കേള്‍ക്കൂ
നോ പാർക്കിംഗ് - ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
auto blogNov 16, 2020, 3:21 PM IST
നോ പാര്‍ക്കിങ്ങിലെ വാഹനത്തില്‍ ഡ്രൈവര്‍ ഉണ്ടെങ്കിലും പിഴയുണ്ടോ..?!
വാഹനം നോ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍, അതില്‍ ഡ്രൈവര്‍ ഉണ്ടെങ്കില്‍ പിഴ ഈടാക്കാമോ...?
pravasamSep 28, 2020, 3:57 PM IST
ദുബൈയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് കാറുകള്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് ആര്‍ടിഎ
ഇലക്ട്രിക് കാറുകള്‍ക്ക് പാര്‍ക്കിങ് ഫീസില്‍ ഇളവ് പ്രഖ്യാപിച്ച് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി. എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് കാറുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് പാര്‍ക്കിങ് ഫീസ് സൗജന്യമായിരിക്കുമെന്ന് തിങ്കളാഴ്ച അധികൃതര്‍ അറിയിച്ചു. ആനുകൂല്യം 2020 ജൂലൈ ഒന്ന് മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
IndiaDec 4, 2019, 8:31 PM IST
തടസമായി നിര്‍ത്തിയിട്ടിരുന്ന കാര്‍, ഒന്നും നോക്കിയില്ല എടുത്ത് പൊക്കി യാത്ര തുടര്‍ന്ന് 'സൂപ്പര്മാന്'
ഗതാഗതക്കുരുക്ക് കാരണം നമ്മളെല്ലാവരും ഏറെ ബുദ്ധിമുട്ടാറുണ്ട്. റോഡിന്റെ വശങ്ങളില് കാറുകളും ബൈക്കുകളും പാര്‍ക്ക് ചെയ്തത് കാരണവും പലപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. അത്തരമൊരു സന്ദര്‍ഭത്തില്‍ ഗുജറാത്തില്‍ ഒരു യാത്രക്കാരന് ചെയ്തതാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. വഴിയില്‍ തടസമായി പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുത്ത് പൊക്കിയാണ് അയാള്‍ യാത്ര തുടര്‍ന്നത്.
IndiaSep 9, 2019, 9:01 AM IST
ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് എംഎല്‍എ; നോ പാര്‍ക്കിംഗില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് ഫൈനടിച്ച് പൊലീസ്
ഗതാഗത നിയമ ലംഘനങ്ങളെക്കുറിച്ച് ബോധവത്ക്കരണം നല്‍കാന്‍പോയ എംഎല്‍എയ്ക്ക് ഗതാഗത നിയമലംഘനത്തിന് ഫൈനടിച്ച് പൊലീസ്. നോപാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്ത ഒറിസയിലെ ബിജെഡി എംഎല്‍എ അനന്ത നാരായണ്‍ ജനേയ്ക്കാണ് ഫൈനടക്കേണ്ടി വന്നത്.
IndiaSep 8, 2019, 10:10 PM IST
'നോ പാര്‍ക്കിങ്' മേഖലയില്‍ വണ്ടിനിര്‍ത്തി ട്രാഫിക് ബോധവത്കരണം; എംഎല്‍എയ്ക്ക് പിഴ
'നോ പാര്‍ക്കിങ്' മേഖലയില്‍ വാഹനം നിര്‍ത്തി പുതുക്കിയ മോട്ടോര്‍ വാഹനനിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിച്ച് എംഎല്‍എ.
auto blogAug 14, 2019, 9:43 AM IST
സ്റ്റേഷനില്‍ വണ്ടിയിടുന്നവര് ജാഗ്രതൈ, നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്ത് റെയില്‍വേ!
തിരുവനന്തപുരം റെയില്‍വേ ഡിവഷനുകളുടെ കീഴിലെ സ്റ്റേഷനുകളില്‍ ആര്‍പിഎഫ് നടത്തിയ പ്രത്യേക പരിശോധനയില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത 170 ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു.
auto blogJul 16, 2019, 12:01 PM IST
നോ പാര്‍ക്കിംഗില്‍ മേയറുടെ കാര്‍, പെറ്റി അടിച്ച് ട്രാഫിക് പൊലീസ്
മുംബൈയില്‍ കഴിഞ്ഞ ആഴ്ച മുതല്‍ പാര്‍ക്കിംഗ് നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് നിയമം തെറ്റിച്ച് മേയര്‍ തന്നെ വാഹനം പാര്‍ക്ക് ചെയ്തത്.
NewsApr 15, 2019, 3:30 PM IST
നിയമം ലംഘിച്ച് വണ്ടി പാർക്ക് ചെയത് ബോളിവുഡ് താരം; ഇതുകണ്ട ട്രാഫിക് പൊലീസ് ചെയ്തത്!
'ദഡക്ക്' എന്ന ഒരൊറ്റ ചിത്രംകൊണ്ട് പ്രേഷകരുടെ ആരാധനപാത്രമായി മാറിയ ഇഷാന് പറ്റിയ അമളിയാണ് ബോളിവുഡിലെ ഇപ്പോഴത്തെ ചർച്ചാവിഷയം.
Mar 31, 2018, 9:08 PM IST
Nov 2, 2017, 11:34 PM IST
Nov 2, 2017, 10:28 AM IST