Nokia

(Search results - 93)

nokia 4g

GadgetJul 25, 2021, 4:40 PM IST

എച്ച്ഡി കോളിംഗും വലിയ ബാറ്ററി ലൈഫും ഉള്ള നോക്കിയ 4ജി ഫോണിന്‍റെ വില ആത്ഭുതപ്പെടുത്തും

അക്വാ, ബ്ലാക്ക്, യെല്ലോ നിറങ്ങളില്‍ വരുന്നു. ഫോണിനായുള്ള വില്‍പ്പന ജൂലൈ 24 മുതല്‍ ആമസോണ്‍, നോക്കിയ എന്നിവയുടെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ആരംഭിച്ചു.

Nokia

CompaniesApr 7, 2021, 8:12 PM IST

പേറ്റന്റ് തർക്കങ്ങൾ പറഞ്ഞുതീർത്ത് നോക്കിയയും ലെനോവോയും

ഒത്തുതീർപ്പ് കരാറിലെ വ്യവസ്ഥകൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും ലെനോവോ നോക്കിയയ്ക്ക് ഒരു തുക നൽകാൻ ധാരണയായെന്നാണ് നോക്കിയ വ്യക്തമാക്കിയത്. എന്നാൽ എത്ര തുകയാണെന്ന് വ്യക്തമാക്കിയില്ല.

• nokya

Money NewsMar 21, 2021, 6:40 AM IST

ഇന്ത്യയിലെ 1500 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ

നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിച്ചേക്കുമെന്നാണ് വിവരം. ഇതേക്കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും എന്നാൽ അധികം വൈകാതെ തന്നെ കാര്യങ്ങൾ വിശദീകരിക്കുമെന്നും നോക്കിയ വക്താവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Nokia 5.4

GadgetFeb 18, 2021, 4:13 PM IST

പുതിയ നോക്കിയ 5.4 ഫോണിന് വന്‍ ഓഫര്‍

ആധുനിക കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ ലക്ഷ്യമിട്ടുള്ളതാണ് ഷട്ടര്‍ ലാഗ് പൂര്‍ണമായും ഇല്ലാതാക്കുന്ന, 48 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറ. പ്രൊഫഷണല്‍ കളര്‍ ഗ്രേഡിങ്ങോടെയുള്ള നവീന റെക്കോര്‍ഡിങ് ശേഷി, ഹോം മൂവികള്‍ക്കും വര്‍ക്ക് വീഡിയോകള്‍ക്കും സിനിമാറ്റിക് അനുഭവം നല്‍കും.

একটি সমীক্ষা অনুসারে জানা গিয়েছে, আমাদের সেল ফোনে টয়লেট সিটের চেয়ে ১০ গুণ বেশি ব্যাকটিরিয়া রয়েছে। এ জাতীয় পরিস্থিতিতে করোনার সংক্রমণ বা অন্যান্য সংক্রমণ এড়াতে আপনার স্মার্টফোনটি প্রতিনিয়ত পরিষ্কার করা খুব জরুরি।

TechnologyFeb 12, 2021, 8:53 AM IST

നോക്കിയ പറയുന്നു; മൊബൈല്‍ ഫോണില്‍ കൂടുതല്‍ സമയം ചെലഴിക്കുന്നത് ഇന്ത്യക്കാര്‍

റിപ്പോര്‍ട്ട് പ്രകാരം മൊബൈല്‍ ഫോണില്‍ 2015 ഡിസംബറില്‍ 164 പെറ്റാബൈറ്റ്‌സ് ഡാറ്റ ഉപയോഗിച്ചെങ്കില്‍ 2020 ഡിസംബറില്‍ 10000 പെറ്റബൈറ്റ് ഡാറ്റ ഉപയോഗിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരാള്‍ ഉപയോഗിക്കുന്ന ശരാശരി ഡാറ്റയില്‍ 76 ശതമാനം വര്‍ധിച്ചു. ഫോര്‍ ജി നെറ്റ് വര്‍ക്കില്‍നിന്ന് 13.7 ജിബിയാണ് ഒരാളുടെ ശരാശരി ഉപയോഗം.

Nokia 5.4

GadgetFeb 11, 2021, 7:17 AM IST

നോക്കിയ 5.4, നോക്കിയ 3.4 സ്മാര്‍ട്ട്‌ഫോണുകള്‍ 11,999 രൂപയില്‍ ആരംഭിക്കുന്നു

ഗൂഗിളുമായി സഹകരിച്ച് എച്ച്എംഡി സൈന്‍ അപ്പ് ചെയ്ത ആന്‍ഡ്രോയിഡ് പ്രോഗ്രാമിന്റെ ഭാഗമായി, നോക്കിയ 5.4, നോക്കിയ 3.4 എന്നിവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രയാസമുള്ള അനാവശ്യ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ നിന്നും തടയും.

nokia 1.4

GadgetFeb 4, 2021, 5:24 PM IST

8 എംപി ഡ്യുവല്‍ റിയര്‍ ക്യാമറകളുള്ള നോക്കിയ 1.4 അവതരിപ്പിച്ചു: വില, സവിശേഷതകള്‍ ഇങ്ങനെ

ഈ സാഹചര്യത്തില്‍ നോക്കിയ 1.4 എന്ന സ്മാര്‍ട്ട്‌ഫോണില്‍ ശുദ്ധമായ ആന്‍ഡ്രോയിഡ് പതിപ്പുകള്‍ ഉള്ളതിന്റെ ഏറ്റവും വലിയ നേട്ടം, ഗൂഗിള്‍ പിക്‌സലിനായി മാത്രം കരുതിവച്ചിരിക്കുന്ന സോഫ്റ്റ്‌വെയര്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാമെന്നതാണ്. ഉദാഹരണത്തിന്, ഗൂഗിള്‍ ക്യാമറ അപ്ലിക്കേഷന്റെ ട്രിംഡ് പതിപ്പായ ക്യാമറ ഗോ ആപ്ലിക്കേഷന്‍ ഉണ്ട്.

Nokia C3

GadgetDec 2, 2020, 9:07 PM IST

നോക്കിയ സി 3 വില കുറച്ചു; പുതിയ വില ഇങ്ങനെ

നോക്കിയ സി 3 നായുള്ള പുതിയ വിലകള്‍ ഇപ്പോള്‍ നോക്കിയ ഓണ്‍ലൈന്‍ സ്‌റ്റോറിലും കാണാം. നോക്കിയ സി 3 2 ജിബി റാമിനും 16 ജിബി സ്‌റ്റോറേജ് പതിപ്പിനും ഇപ്പോള്‍ 6,999 രൂപയ്ക്കും 3 ജിബി റാമും 32 ജിബി സ്‌റ്റോറേജ് മോഡലിന് 7,999 രൂപയ്ക്കുമാണ് പുറത്തിറക്കിയിരിക്കുന്നത്.

nokia smart tv

GadgetNov 27, 2020, 9:18 PM IST

നോക്കിയ പുതിയ 75 ഇഞ്ച് സ്മാര്‍ട്ട് ടിവി പുറത്തിറക്കി; വിലയും പ്രത്യേകതകളും

നോക്കിയ 75ഇഞ്ച് ടിവി അറിയിപ്പെടുന്നത് നോക്കിയ സ്മാര്‍ട്ട് ടിവി 7500 എ എന്നാണ്. 4കെ അള്‍ട്ര എച്ച്ഡി ഡിസ്പ്ലേയാണ് ഈ ടിവിക്ക് ഉള്ളത്.

Nokia New Phone

GadgetNov 15, 2020, 4:45 PM IST

നോക്കിയ 8000, നോക്കിയ6300 പുറത്തിറങ്ങി; ഇരുഫോണുകളും 4ജി

നോക്കിയ 8000 4ജിക്ക് 2.8 ഇഞ്ച് ക്യൂവിജിഎ ഡിസ്പ്ലേയാണ് ഉള്ളത്. 6300ന് 2.8 ഇഞ്ച് ക്യൂവിജിഎ ഡിസ്പ്ലേയാണ് നോക്കിയ നല്‍കിയിരിക്കുന്നത്. രണ്ട് ഫോണുകളും കീപ്പാഡ് ബട്ടണോടെയാണ് എത്തുന്നത്.

• Apple iphone 11

GadgetOct 31, 2020, 9:14 AM IST

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: ഐഫോണ്‍ 11, വണ്‍പ്ലസ് 8 അടക്കം ഫോണുകള്‍ക്കു വലിയ ഓഫറുകള്‍!

നിരവധി സ്മാര്‍ട്ട്‌ഫോണുകളില്‍ പുതിയ ദീപാവലി ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ അവസാന ഘട്ടത്തിലേക്ക്. ആമസോണ്‍ ഇതിനെ ഗിഫ്റ്റിംഗ് ഹാപ്പിനെസ് ഡെയ്‌സ് എന്ന് വിളിക്കുന്നു. ധാരാളം സ്മാര്‍ട്ട്‌ഫോണുകള്‍ ആമസോണില്‍ ലഭ്യമാണ്, അവയില്‍ ചിലത് സ്‌റ്റോക്കില്‍ നിന്ന് പുറത്തുപോയേക്കാം. സിറ്റിബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റുപേ കാര്‍ഡുകള്‍ക്ക് 10 ശതമാനം (1,500 രൂപ വരെ) വില കിഴിവ് നല്‍കുന്ന ബാങ്ക് ഓഫറുകളുമായാണ് ഈ ഡിസ്‌ക്കൗണ്ടുകള്‍ ലഭിക്കുന്നത്.

nasa cellular network

ScienceOct 19, 2020, 8:07 PM IST

ചന്ദ്രനിലെ ആദ്യ സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാനായി നാസ തെരഞ്ഞെടുത്തത് ഈ കമ്പനിയെ

2022ഓടെ ആദ്യ വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ബഹിരാകാശത്തില്‍ സ്ഥാപിക്കാനാവുമെന്നാണ് നിരീക്ഷണമെന്നാണ് നോക്കിയ വിശദമാക്കുന്നത്. ടെക്സാസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്പേയ്സ് ക്രാഫ്റ്റ് ഡിസൈന്‍ കമ്പനിയായ ഇന്‍റ്റ്യൂറ്റീവ് മെഷീനെ പങ്കാളിയാക്കിയാണ് ആദ്യ ഉപകരണം ചന്ദ്രനില്‍ എത്തിക്കുകയെന്നും നോക്കിയ

Nokia 3.4, Nokia 2.4 launched: Price, specifications and everything you need to know

GadgetSep 23, 2020, 12:44 AM IST

നോക്കിയ 2.4, നോക്കിയ 3.4 പുറത്തിറങ്ങി; വിലയും പ്രത്യേകതകളും

ബജറ്റ് വിഭാഗത്തിലെ ഫോണുകളെക്കുറിച്ച് എച്ച്എംഡി ഗ്ലോബല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫ്‌ലോറിയന്‍ സീഷെ പറഞ്ഞു, ''നോക്കിയ 3.4, നോക്കിയ 2.4 എന്നിവ ഞങ്ങളുടെ പ്രധാന മൂല്യമുള്ള സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിലെ പുതിയ അപ്ഡേറ്റുകളാണ്.

Gionee Max, new Motorola smartphone and Nokia 5.3 are also in the list of launches for next week.

GadgetAug 25, 2020, 5:11 PM IST

റെഡ്മി 9 മുതല്‍ ഓപ്പോ എ 53 വരെ, ഈയാഴ്ച വിപണിയിലെത്തുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇവയൊക്കെ

ഈയാഴ്ച ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്കു വരാനിരിക്കുന്നത് നിരവധി സ്മാര്‍ട്ട് ഫോണുകളാണ്. ഇതില്‍ നോക്കിയ, ഷവോമി, മോട്ടറോള തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നായി മൊത്തം അഞ്ച് സ്മാര്‍ട്ട്‌ഫോണുകളുടെ ലോഞ്ചുകള്‍ നടക്കും. നോക്കിയ 5.3 ലോഞ്ചിങ്ങിനെക്കുറിച്ച് എച്ച്എംഡി ഗ്ലോബല്‍ പറയുന്നുണ്ടെങ്കിലും തീയതി വെളിപ്പെടുത്തിയിട്ടില്ല. എന്നാലും ഓഗസ്റ്റ് 25 ന് ഒരു നടക്കാനിടയുണ്ടെന്ന രീതിയില്‍ പത്രക്കുറിപ്പുകള്‍ അയച്ചിട്ടുണ്ട്.

ഓപ്പോ തങ്ങളുടെ പുതിയ എ53 സ്മാര്‍ട്ട്‌ഫോണും കൊണ്ടുവരുന്നു. ഓഗസ്റ്റ് 25 ന് കാണാനിരിക്കുന്ന ഒരു രസകരമായ ആരംഭം ജിയോണിയുടെ പുതിയ 'മാക്‌സ്' സ്മാര്‍ട്ട്‌ഫോണിന്റെ തിരിച്ചുവരവാണ്. അതിനിടെ, ഓഗസ്റ്റ് 27 ന് രണ്ട് ലോഞ്ചുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്, അതിലൊന്ന് റെഡ്മി 9 നാണ്. മോട്ടറോള പുതിയ സ്മാര്‍ട്ട്‌ഫോണും ഈ ദിവസം പുറത്തിറക്കും.

ഇന്ത്യയില്‍ വരാനിരിക്കുന്ന എല്ലാ ഫോണുകളും നോക്കാം.

Nokia 5.3 with Snapdragon 665 SoC coming to India soon

GadgetAug 17, 2020, 6:58 PM IST

നോക്കിയ 5.3 ന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത്

നോക്കിയ 5.3 യൂറോപ്പില്‍ 189 യൂറോയ്ക്കാണ് ലോഞ്ച് ചെയ്തത്. ഇത് ഏകദേശം 15,000 രൂപയാണ്. നോക്കിയ 5.1 പ്ലസ് ഇന്ത്യയില്‍ 11,000 രൂപയ്ക്ക് താഴെയാണ് പുറത്തിറക്കിയത്, അതിനാല്‍ നോക്കിയ 5.3 ന് ഇന്ത്യയില്‍ 12,000 മുതല്‍ 13,000 രൂപ വരെ ചിലവാകുമെന്ന് പറയാനാവില്ല.