Nokia Airtel Agreement  

(Search results - 1)
  • <p>airtel&nbsp;</p>

    CompaniesApr 29, 2020, 10:46 AM IST

    നോക്കിയയും എയർടെല്ലും തമ്മിൽ 7500 കോടിയുടെ കരാർ ഒപ്പുവച്ചു

    ടുജി, ത്രീജി, 4ജി എന്നീ നെറ്റ്‌വർക്കുകൾ ഒരൊറ്റ പ്രതലത്തിൽ നിന്ന് കൈകാര്യം ചെയ്യാനാവും. ഇതിലൂടെ നെറ്റ്‌വർക്കിന്റെ സങ്കീർണ്ണത കുറയ്ക്കാനും സാമ്പത്തിക ക്ഷമത വർധിപ്പിക്കുകയും നിക്ഷേപത്തിന് ഭാവി സുരക്ഷിതമാക്കുകയും ചെയ്യും. 5ജി സേവനങ്ങൾക്ക് അടിത്തറയൊരുക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് കരാർ.