Asianet News MalayalamAsianet News Malayalam
9 results for "

Non Confidence Motion

"
non confidence motion in thrikkakara municipalitynon confidence motion in thrikkakara municipality

തൃക്കാക്കരയിൽ എൽഡിഎഫ് അവിശ്വാസം പാളി; യുഡിഎഫ് വിട്ടുനിന്നു, ക്വാറം തികയാത്തതിനാൽ അവതരിപ്പിക്കാനായില്ല

ക്വറം തികയ്ക്കൻ 22 അംഗങ്ങൾ യോഗത്തിന് എത്തേണ്ടിയിരുന്നു. എന്നാൽ എൽഡിഎഫിന്റെ 18 അംഗങ്ങൾ മാത്രമാണ് യോഗത്തിന് എത്തിയത്. ഈ സാഹചാര്യത്തിൽ യോഗം പിരിച്ചുവിട്ടെന്ന് വരണാധികാരി അറിയിക്കുകയായിരുന്നു. 

Kerala Sep 23, 2021, 11:30 AM IST

pk firos facebook post congratulate congress mlas on non confidence motionpk firos facebook post congratulate congress mlas on non confidence motion

'സ്വരാജ് ഒന്ന് പിടഞ്ഞ് നോക്കിയതൊഴിച്ചാൽ കാര്യമായ ചെറുത്ത് നിൽപ്പൊന്നുമുണ്ടായില്ല'; പികെ ഫിറോസ്

കുറ്റ ബോധം കൊണ്ടാണോ എന്നറിയില്ല പിണറായി വിജയന് മറുപടി പറയുമ്പോൾ ഒട്ടും ആത്മവിശ്വാസമില്ലായിരുന്നുവെന്ന് പികെ ഫിറോസ്.

Kerala Aug 24, 2020, 8:08 PM IST

cpm rajakumari panchayathcpm rajakumari panchayath

രാജകുമാരി പഞ്ചായത്തില്‍ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയം വീണ്ടും പരാജയപ്പെട്ടു

കോണ്‍ഗ്രസില്‍ നിന്ന് കുറുമാറിയ ടെസി ബിനു സിപിഎമ്മിന്റെ പിന്‍തുണയോടെ രാജകുമാരി പഞ്ചായത്തിന്റെ പ്രസിഡന്റായി. 

 

Chuttuvattom Jun 24, 2020, 3:09 PM IST

udf non confidence motion failed in bathery municipalityudf non confidence motion failed in bathery municipality

ബിജെപി അംഗത്തെ പാര്‍ട്ടി തന്നെ പൊക്കി; ബത്തേരി നഗരസഭയില്‍ യുഡിഎഫ് അവിശ്വാസം പരാജയപ്പെട്ടു

സീറ്റ് നിലയില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഭരണസമിതിയില്‍ അവിശ്വാസം വിജയപ്പിക്കാന്‍ യുഡിഎഫ് നോട്ടമിട്ടിരുന്നത് ഏക ബിജെപി അംഗത്തെയായിരുന്നു. എന്നാല്‍, ചര്‍ച്ച നടക്കുന്ന കൗണ്‍സില്‍ ഹാളില്‍ എത്തുന്നതിന് മുമ്പ് തന്നെ സ്വന്തം പാര്‍ട്ടിക്കാര്‍ ബിജെപി അംഗമായ എം കെ സാബുവിനെ നഗരസഭയ്ക്ക് പുറത്ത് വെച്ച് കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു

Chuttuvattom Feb 23, 2019, 8:29 PM IST