Asianet News MalayalamAsianet News Malayalam
27 results for "

Noodles

"
food blogger experiments maggi noodles with milk and chocolate saucefood blogger experiments maggi noodles with milk and chocolate sauce

Food Video : മാഗിയില്‍ വ്യത്യസ്തമായ പരീക്ഷണം; വീഡിയോ കാണാം...

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു വിഭവം എന്ന നിലയ്ക്കാണ് മിക്കവരും മാഗി നൂഡില്‍സ് ഒരു പതിവ് ഭക്ഷണമാക്കുന്നത്. രുചി ഇഷ്ടമായതിനാല്‍ മാഗി സ്ഥിരമായി കഴിക്കുന്നവരും ഉണ്ട്. തണുപ്പുകാലങ്ങളിലാണ് നൂഡില്‍സിന് പ്രിയമേറുക. തണുത്ത അന്തരീക്ഷത്തില്‍ ചൂടോടെ ഒരു പാത്രം മാഗി കഴിക്കുകയെന്നാല്‍ രസകരമായ അനുഭവം തന്നെയാണ്. 

Food Nov 24, 2021, 6:45 PM IST

Viral Video of Noodles Made In Cold DrinkViral Video of Noodles Made In Cold Drink

Viral Video| ഫാന്‍റയില്‍ മാഗി ന്യൂഡിൽസ്; ചോദ്യവുമായി സൈബര്‍ ലോകം

കൂൾഡ് ഡ്രിങ്കായ ഫാന്‍റയിലാണ്  മാഗി ന്യൂഡില്‍സ് ഇവിടെ തയ്യാറാക്കുന്നത്. ദില്ലിയിലെ ഗാസിയാബാദിലെ വഴിയോര കച്ചവടക്കാരനാണ് ഈ വിചിത്രമായ ഐറ്റം വില്‍ക്കുന്നത്.

Food Nov 20, 2021, 12:53 PM IST

bride eating noodles while doing wedding make upbride eating noodles while doing wedding make up

വിവാഹദിവസമാണെങ്കില്‍ എന്ത്, ഭക്ഷണത്തില്‍ 'നോ കോംപ്രമൈസ്'; വീഡിയോ...

വിവാഹദിവസം ( Wedding Day ) എന്നാല്‍ അത് ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ളതും സന്തോഷമുള്ളതുമായ ദിവസമാണ്. എന്നാല്‍ വിവാഹം അടുക്കുംതോറും മിക്ക വധൂവരന്മാര്‍ക്കും എപ്പോഴും 'ടെന്‍ഷന്‍' ആണ്. എങ്ങനെയും ആ ദിവസം മംഗളകരമായി തീര്‍ന്നുകണ്ടാലേ ആ സമ്മര്‍ദ്ദത്തിന് ( Stress ) ഒരയവ് വരൂ. 

Lifestyle Nov 2, 2021, 7:25 PM IST

Picture of Maggi Mirchi goes viral and Internet reacts like thisPicture of Maggi Mirchi goes viral and Internet reacts like this

ഇതാണ് മാ​ഗി മിര്‍ച്ചി; വിമര്‍ശനവുമായി ന്യൂഡില്‍സ് പ്രേമികള്‍

ചിത്രങ്ങള്‍ വൈറലായതോടെ ന്യൂഡില്‍സ് പ്രേമികളും രംഗത്തെത്തി. രുചികളെ ഇല്ലായ്മ ചെയ്യുന്നവരെ ശിക്ഷിക്കാൻ‌ വകുപ്പുണ്ടാക്കണം എന്നാണ് പലരും പറയുന്നത്. 

Food Oct 1, 2021, 4:16 PM IST

poppy powder found in Chinese noodlespoppy powder found in Chinese noodles

ചൈനയില്‍ നാര്‍ക്കോട്ടിക് ഫുഡ് വിവാദം; മയക്കുമരുന്നിട്ട്  നൂഡില്‍സ് വിറ്റ റസ്‌റ്റോറന്റുടമ അറസ്റ്റില്‍

ഇവിടത്തെ നൂഡില്‍സില്‍ കറുപ്പ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അവീന്‍ ഷെല്ലുകള്‍ അരച്ചുചേര്‍ക്കുന്നതായി പരിേശാധനയില്‍ കണ്ടെത്തി. മുളകെണ്ണയില്‍ അവീന്‍ കായകള്‍ അരച്ചുചേര്‍ത്തതായാണ് കണ്ടെത്തിയത്

Web Specials Sep 20, 2021, 2:00 PM IST

noodles flavoured soda introduced by japanese food chainnoodles flavoured soda introduced by japanese food chain

'നൂഡില്‍സ് സോഡ'!; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതിയ സോഡ

ഭക്ഷണപാനീയങ്ങള്‍ ഏതുമാകട്ടെ, അവയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ മിക്ക കമ്പനികള്‍ക്കും താല്‍പര്യമാണ്. ഇത്തരത്തിലുള്ള പുതുമകള്‍ക്ക് കാര്യമായ വരവേല്‍പും യുവാക്കള്‍ക്കിടയില്‍ ലഭിക്കാറുണ്ട്. എങ്കിലും ചിലപ്പോഴെങ്കിലും ചില പരീക്ഷണങ്ങള്‍ നമ്മെ അമ്പരപ്പിക്കാറുണ്ട്, അല്ലേ? 

Food Sep 18, 2021, 5:45 PM IST

does instant noodles causes memory lossdoes instant noodles causes memory loss

'ഇന്‍സ്റ്റന്റ് നൂഡില്‍സ്' ഓര്‍മ്മക്കുറവ് ഉണ്ടാക്കുമോ?

നിത്യജീവിതത്തില്‍ പലപ്പോഴും മിക്കവരും നേരിടുന്നൊരു പ്രശ്‌നമാണ് മറവി. നിസാരമായതോ, ചെറുതോ ആയ കാര്യങ്ങളായിരിക്കും മിക്കവാറും നാം മറന്നുപോവുക. എന്നാലിതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വലുതായിരിക്കുകയും ചെയ്യാം. 

Health Aug 29, 2021, 3:56 PM IST

Chinese Kali Temple Noodles, Chop Suey And Sticky Rice As PrasadChinese Kali Temple Noodles, Chop Suey And Sticky Rice As Prasad

ചൈനീസ് കാളി ക്ഷേത്രം, ഇവിടെ പ്രസാദമായി നൂഡിൽസും ചൈനീസ് വിഭവങ്ങളും

പ്രസാദം ആദ്യം ദേവിക്ക് സമർപ്പിക്കുകയും പിന്നീട് ഭക്തർക്കിടയിൽ വിതരണം ചെയ്യുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത. ചൈനീസ് പാചകരീതിയായ നൂഡിൽസ്, ചോപ് സ്യൂയി, സ്റ്റിക്കി റൈസ്, മറ്റ് പല വിഭവങ്ങൾ എന്നിവയും കാളിദേവിക്ക് ഈ ക്ഷേത്രത്തിൽ അര്‍പ്പിക്കുന്നു. 

Culture Aug 25, 2021, 11:37 AM IST

video of Oreo ice cream Maggi goes viralvideo of Oreo ice cream Maggi goes viral

വീണ്ടും പാചക പരീക്ഷണം; 'ഇനിയെങ്കിലും ആ ന്യൂഡില്‍സിനെ വെറുതെ വിട്ടുകൂടെ'; ചോദ്യവുമായി സൈബര്‍ ലോകം

മാഗി ന്യൂഡില്‍സില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നാം കണ്ടതാണ്. ചോക്ലേറ്റ് മാഗി, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക, മാഗി ന്യൂഡില്‍സ് കൊണ്ട് 'ല​ഡ്ഡു' ഉണ്ടാക്കുക തുടങ്ങിയവയുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. 

Food Jun 2, 2021, 9:20 AM IST

Social media user makes Maggi LaddoosSocial media user makes Maggi Laddoos

മാഗി ന്യൂഡില്‍സ് കൊണ്ട് 'ല​ഡ്ഡു'; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

രണ്ട് മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന മാഗി ന്യൂഡില്‍സ് പലരുടെയും പ്രിയ ഭക്ഷണമാണ്. മുമ്പ് മാഗിയില്‍ തൈര് ഒഴിച്ചുകഴിക്കുന്നതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

Food Apr 17, 2021, 1:00 PM IST

Guy Uses Pressure Cooker To Make 6 Pack noodles fasterGuy Uses Pressure Cooker To Make 6 Pack noodles faster

'പണി പാളി'; എളുപ്പത്തിൽ നൂഡിൽസ് ഉണ്ടാക്കാൻ നോക്കിയതാണ്, പിന്നീട് സംഭവിച്ചത്; ചിത്രം വൈറല്‍

നൂഡിൽസ് പെട്ടെന്ന് ഉണ്ടാക്കാൻ വേണ്ടി പ്രഷർ കുക്കർ ഉപയോ​ഗിക്കുകയായിരുന്നു ഇവിടെ ഈ യുവാവ് ചെയ്തത്. 

Food Nov 28, 2020, 3:52 PM IST

Nine family members die from food poisoning in China after eating noodle soupNine family members die from food poisoning in China after eating noodle soup

ഒരു വർഷമായി ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ന്യൂഡിൽസ് കൊണ്ടുണ്ടാക്കിയ സൂപ്പ് കഴിച്ച ഒമ്പത് പേർക്ക് സംഭവിച്ചത്...

ന്യൂഡിൽസ് സൂപ്പിൽ ഉയർന്ന അളവിൽ 'ബോംഗ്‌ക്രെകിക് ആസിഡ്' (Bongkrekic acid) എന്ന പദാർത്ഥത്തിന്റെ അളവ് കൂടിയതാണ് അപകടത്തിനിടയാക്കിയതെന്ന് അധികൃതർ പറഞ്ഞു.

Health Oct 21, 2020, 11:13 PM IST

Girl dances to Gangnam Style while cooking noodlesGirl dances to Gangnam Style while cooking noodles

നൂഡിൽസ് പാകമാകും; പാത്രത്തെ വട്ടംചുറ്റി യുവതിയുടെ 'ഗന്നം സ്റ്റൈൽ'; വൈറലായി വീഡിയോ !

തെരുവിൽ നൂഡിൽസ് തയ്യാറാക്കുന്നതിനൊപ്പമാണ് ​ഗന്നം സ്റ്റൈലിന് യുവതി ചുവടുവയ്ക്കുന്നത്. 90 ലക്ഷം പേരാണ് ഇതുവരെ ട്വിറ്ററിലൂടെ വീഡിയോ കണ്ടത്. 

Food Oct 14, 2020, 1:02 PM IST

man made chocolate maggi noodlesman made chocolate maggi noodles
Video Icon

ചോക്കലേറ്റ് നൂഡിൽസ് ഉണ്ടാക്കി നോക്കി യുവാവ്; അന്തംവിട്ട് സോഷ്യൽ മീഡിയ

രാഹുൽ എന്നയാളാണ് തന്റെ 'ചോക്കലേറ്റ് മാഗി നൂഡിൽസ്' എന്ന വിശേഷപ്പെട്ട വിഭവം ട്വിറ്ററിൽ പങ്കുവച്ചത്. ഇന്ന് വീണ്ടും ഞാന്‍ ചോക്ലേറ്റ് മാഗി ഉണ്ടാക്കുകയാണ് എന്നാണ് ചിത്രത്തിന്റെ കാപ്‌ഷൻ. 
 

Explainer Jun 23, 2020, 5:54 PM IST

instant noodles may harm digestive organs says a studyinstant noodles may harm digestive organs says a study

'ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്' കഴിക്കാറുണ്ടോ? അറിയാം പതിയിരിക്കുന്ന ഈ അപകടം...

പുതിയകാലത്തിന്റെ ഇഷ്ടഭക്ഷണങ്ങളില്‍ പെടുന്ന ഒന്നാണ് 'ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്'. വിശപ്പിനെ എളുപ്പത്തില്‍ ശമിപ്പിക്കാമെന്ന സൗകര്യമാണ് പലപ്പോഴും 'ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്' കഴിക്കാനായി തെരഞ്ഞെടുക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇത് പതിവായി കഴിക്കുന്നത് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമോ? എപ്പോഴെങ്കിലും ഇക്കാര്യം ചിന്തിച്ചിട്ടുണ്ടോ? 

Food Jun 1, 2019, 8:19 PM IST