Asianet News MalayalamAsianet News Malayalam
18 results for "

Noora

"
Despite being summoned to the station in a civil case and imprisoned on a false charge, the police did not stopDespite being summoned to the station in a civil case and imprisoned on a false charge, the police did not stop

Police Atrocity : ജയിലില്‍ അടച്ചിട്ടും തീരാതെ കലി, വീണ്ടും കേസില്‍ കുടുക്കാന്‍ ശ്രമം, പരാതിയുമായി സഹോദരങ്ങള്‍

ബന്ധുവീട്ടിലും നാട്ടിലും പൊലീസ് എത്തി തട്ടിപ്പുകാരാണെന്ന് പറഞ്ഞ് അപമാനിക്കുന്നതായും കള്ളകേസിൽ കുടുക്കാൻ വീണ്ടും ശ്രമിക്കുന്നതായും  യുവാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Kerala Jan 8, 2022, 9:37 AM IST

nooranad brothers reveals about police atrocitiesnooranad brothers reveals about police atrocities

Nooranad Police Atrocity : മർദ്ദന വിവരം പറഞ്ഞാൽ ജയിലിൽ 'സൽക്കരിക്കും', പൊലീസിന്റെ ഭീഷണിയെക്കുറിച്ച് പരാതിക്കാർ

'മർദ്ദിച്ചെന്ന് കോടതിയിൽ പറഞ്ഞാൽ കൂടുതൽ കേസുകളിൽപ്പെടുത്തുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തി'. അങ്ങനെയുണ്ടായാൽ ജയിലിൽ തങ്ങളുടെ ആളുകൾ 'സൽക്കരിക്കു'മെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാർ 

Kerala Jan 4, 2022, 1:06 PM IST

police inquiry report on nooranad police atrocities against brothers casepolice inquiry report on nooranad police atrocities against brothers case

Nooranad Police Atrocity : നൂറനാട് സഹോദരങ്ങൾക്കെതിരായ കള്ളക്കേസ്: പൊലീസിനെ ന്യായീകരിച്ച് അന്വേഷണ റിപ്പോർട്ട്

സിവിൽ തർക്കത്തിന്‍റെ പേരിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച തങ്ങളെ എസ്ഐയെ കള്ളക്കകേസിൽ കുടുക്കി ജയിലിലടച്ചുവെന്നാണ് സഹോദരങ്ങളുടെ പരാതി.

Kerala Jan 4, 2022, 11:36 AM IST

Nooranad Police Atrocity investigation ongoing Government informs high courtNooranad Police Atrocity investigation ongoing Government informs high court

Nooranad Police Atrocity : നൂറനാട്ടെ പൊലീസ് അതിക്രമം; അന്വേഷണം തുടങ്ങിയതായി സർക്കാർ ഹൈക്കോടതിയിൽ

പൊലീസിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കുമ്പോൾ കോടതി നിരീക്ഷിച്ചിരുന്നു. സ്റ്റേഷനിൽ എത്തുന്നവരോട് പൊലീസ് എങ്ങനെ പെരുമാറണമെന്ന നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Kerala Dec 22, 2021, 7:17 PM IST

no action against police in the complaint of brothersno action against police in the complaint of brothers

Police Atrocity : പോലീസ് സ്റ്റേഷനിൽ സഹോദരങ്ങളെ എസ് ഐ മർദിച്ചെന്ന് പരാതി; പരാതി നൽകിയിട്ടും നടപടിയില്ല

മർദന ദൃശ്യം മൊബൈലിൽ ചിത്രീകരിച്ചെന്നു മനസിലായതോടെ എസ് ഐ യെ കൈയ്യേറ്റം ചെയ്‌തെന്ന കള്ള കേസ് എടുത്ത് ഇരുവരെയും ജയിലിൽ അടച്ചെന്നാണ് ആരോപണം

Kerala Dec 20, 2021, 6:20 AM IST

police atrocities towards brother at nooranad police stationpolice atrocities towards brother at nooranad police station

Kerala police atrocity : സ്റ്റേഷനിലെത്തിയ സഹോദരങ്ങൾക്ക് എസ്ഐയുടെ മർദ്ദനവും അസഭ്യവും

എസ്ഐ അരുണിനും 4 പോലീസുകാർക്കും എതിരെ കോട്ടയം സ്വദേശികളായ ഷാൻമോൻ, സജിൻ റജീബ് എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.

Kerala Dec 19, 2021, 9:53 AM IST

brothers arrested attacking police officers inside police stationbrothers arrested attacking police officers inside police station

SI Attacked : സ്റ്റേഷനുള്ളിൽ വച്ച് എസ്ഐയെ കയ്യേറ്റം ചെയ്ത് സഹോദരന്മാർ, പിടിച്ച് തള്ളി; അറസ്റ്റ്, റിമാൻഡ്

ചുനക്കര സ്വദേശി അബ്ദുൽ റഹ്‌മാൻ പ്രതികൾക്കെതിരെ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഫർണിച്ചർ ഇൻസ്റ്റാൾമെന്റ് നടത്തുന്ന പ്രതികൾ പണം വാങ്ങിയിട്ടും സാധനങ്ങൾ നൽകാതെ തന്നെ കബളിപ്പിച്ചതായുള്ള അബ്ദുൽ റഹ്മാന്റെ പരാതിയിൽ പ്രതികളായ ഇരുവരേയും ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു

Chuttuvattom Dec 9, 2021, 8:47 PM IST

reading Pathradhipa life of M Haleema Beevi by Hiba Kreading Pathradhipa life of M Haleema Beevi by Hiba K

കേരള നവോത്ഥാന ചരിത്രത്തില്‍നിന്ന് ഹലീമബീവി മാഞ്ഞുപോയത് എങ്ങനെയാണ്?

സാങ്കേതികമായും, സാമ്പത്തികമായും മുസ്ലിം സ്ത്രീകള്‍ പിന്നോക്കം നിന്നിരുന്ന ആ കാലഘട്ടത്തില്‍ അവരുടെ പുരോഗമനം ലക്ഷ്യമാക്കി 'മുസ്ലിം വനിത', 'ഭാരത ചന്ദ്രിക','ആധുനിക വനിത','വനിത' എന്നീ മാസികകള്‍ അവര്‍ പുറത്തിറക്കി.

Books Oct 23, 2021, 7:02 PM IST

case against cpm nooranad local secretary for threatening police officerscase against cpm nooranad local secretary for threatening police officers

പൊലീസ് ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തി, കൊവിഡ് മാനദണ്ഡം ലംഘിച്ചു; സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്

നൂറനാട് ലോക്കൽ സെക്രട്ടറി വിനോദിന് എതിരെ ആണ് കേസ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും കേസ് എടുത്തിട്ടുണ്ട്. നൂറനാട് പടനിലത്ത് വെച്ച് വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ ആണ് വിനോദ് ഭീഷണിപ്പെടുത്തിയത്. 

Kerala Aug 18, 2020, 11:54 AM IST

Covid 19: cases increase in Alappuzha districtCovid 19: cases increase in Alappuzha district

സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതല്‍ കൊവിഡ് രോഗികള്‍; ആശങ്കയകലാതെ ആലപ്പുഴ

നൂറനാട് ഐടിബിപി ക്യാമ്പില്‍ മൂന്ന് ദിവസത്തിനിടെ അമ്പതിലധികം ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ക്യാമ്പിലെ മുഴുവന്‍ പേരെയും പരിശോധിക്കാനാണ് തീരുമാനം.
 

Kerala Jul 11, 2020, 6:58 AM IST

Bengaluru MP Racist tweet on Arab women surfaces sparks outrageBengaluru MP Racist tweet on Arab women surfaces sparks outrage

അറബ് സ്ത്രീകളെ അവഹേളിച്ച് ട്വീറ്റ്; ബിജെപി എംപിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

അറബ്​ സ്​ത്രീകളെ മോശമായി ചിത്രീകരിച്ച് ബെംഗളുരു സൗത്തിലെ  ബി ജെ പി എം പി തേജസ്വി സൂര്യ ട്വിറ്ററില്‍ കുറിച്ച പോസ്റ്റിനെതിരെയാണ് പ്രതിഷേധം.

pravasam Apr 20, 2020, 8:57 AM IST

man killed by neighbour in  nooranadman killed by neighbour in  nooranad

ഗൃഹനാഥനെ അയൽവാസിയായ യുവാവ് പട്ടാപ്പകൽ വീട്ടിലെത്തി കഴുത്തറുത്ത് കൊന്നു

നൂറനാട്  പുലിമേലിൽ വയോധികനായ ഗൃഹനാഥനെ അയൽവാസിയായ യുവാവ് പട്ടാപ്പകൽ  വീട്ടിലെത്തി കഴുത്തറുത്ത് കൊന്നു. 

Chuttuvattom Mar 14, 2020, 8:33 PM IST

alumni meet after 45 years in Ramachandra Vilasam school Nooranadualumni meet after 45 years in Ramachandra Vilasam school Nooranadu

45 വർഷത്തിനുശേഷം ഓർമ്മകൾ അയവിറക്കി പഴയ നാലാംക്ലാസ്സുകാർ; കൗതുകമായി പൂർവ വിദ്യാർഥി സംഗമം

1971-72 അധ്യായനവർഷത്തിൽ ഒന്നാംക്ലാസ്സിൽ ചേർന്ന അമ്പതോളം വരുന്ന വിദ്യാർത്ഥികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തങ്ങളുടെ പഴയ വിദ്യാലയത്തിൽ ഒത്തുകൂടിയത്. 

Chuttuvattom Jan 1, 2020, 11:12 PM IST

Nooranad resident diedNooranad resident died

പശുവിന്റെ തൊഴിയേറ്റ് നൂറനാട് സ്വദേശി മരിച്ചു

പശുവിന്റെ തൊഴിയേറ്റ് ഗൃഹനാഥൻ  മരിച്ചു. നൂറനാട് പടനിലം കിടങ്ങയം കൈപ്പള്ളിൽ ഹരി ഭവനത്തിൽ ഹരിക്കുട്ടൻ പിള്ള( 46)യാണ് മരിച്ചത്.

Chuttuvattom Aug 17, 2019, 9:31 PM IST

mystery behind nooranad child kidnap casemystery behind nooranad child kidnap case
Video Icon

സ്‌കൂളിലേക്കുള്ള വഴിയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വൈറലായ വീഡിയോയിലൂടെ വെട്ടിലായത്‌ വണ്ടിയുടമ

ആലപ്പുഴ നൂറനാട്‌ സ്വദേശിയായ ഒരു ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നുവെന്ന്‌ സോഷ്യല്‍മീഡിയയില്‍ ഈയിടയ്‌ക്ക്‌ ഒരു വാര്‍ത്ത വൈറലായി. 

Explainer Jul 14, 2019, 7:14 PM IST