Noorin Shereef
(Search results - 9)Movie NewsNov 4, 2020, 10:45 AM IST
നൂറിൻ ഷെരീഫ് നായികയായി മ്യൂസിക്കൽ കോൺസെപ്റ്റ്; 'എന്റെ നാട് ഫ്രം ഗോഡ്സ് ഓൺ കൺട്രി' വരുന്നു
ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നൂറിൻ ഷെരീഫ് കേന്ദ്ര കഥാപാത്രമായെത്തുന്ന 'എന്റെ നാട് - ഫ്രം ഗോഡ്സ് ഓൺ കൺട്രി' മ്യൂസിക് വീഡിയോയുടെ ടീസർ പുറത്തിറങ്ങി.
LifestyleAug 30, 2020, 10:40 AM IST
'ഓണമല്ലേ ഒരു ഫ്യൂഷനായാലോ'; ജീന്‍സ്- സാരി ട്രെന്‍ഡുമായി നൂറിന്; ചിത്രങ്ങള്‍ വൈറല്‍
'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നൂറിൻ ഷെരീഫ്. ഇപ്പോഴിതാ നൂറിന്റെ പുത്തന്‍ ഫാഷന്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
Movie NewsApr 23, 2020, 7:17 PM IST
നൂറിൻ ഷെരീഫിന്റെ 'ഫ്യൂച്ചര്‍' വന്ന് പറഞ്ഞ കാര്യങ്ങള്‍; ലോക്ക് ഡൗണ്‍ കാലത്തെ വീഡിയോ
കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. ലോക്ക് ഡൗണിലുമാണ്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാത്തവരുടെ പ്രവര്‍ത്തകളാണ് ആശങ്കയുണ്ടാക്കുന്നത്. ഇങ്ങനെ വീട്ടില്‍ത്തന്നെ ഇരിക്കണമെന്ന് ആരെങ്കിലും മുമ്പ് വിചാരിച്ചിരുന്നോ? അത്തരമൊരു ആലോചനയുമായി ചെറിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് നൂറിൻ ഷെരീഫ്.
spiceJan 13, 2020, 11:39 PM IST
നൂറിൻ ഷെരീഫിന്റെ ആദ്യ തെലുങ്ക് ചിത്രം; ട്രെയിലർ ഹിറ്റ്
കരാട്ടെ നൂറി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരം എത്തുന്നത്. ജനുവരി ആദ്യവാരം റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
spiceJan 12, 2020, 5:14 PM IST
ചേര്‍ത്തുപിടിച്ച ആ കൈകള്‍ ആരുടേത്? വെളിപ്പെടുത്തി നൂറിന്
ചിത്രവും കുറിപ്പും കൂട്ടിവായിച്ച് നൂറിന് ഒരാളുമായി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു.
NewsJan 11, 2020, 3:00 PM IST
പ്രണയം വെളിപ്പെടുത്തി നൂറിൻ ഷെരീഫ്
ഒരു അഡാര്‍ ലൌ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് നൂറിൻ ഷെരീഫ്. പുതിയ നായികമാരില്‍ പ്രേക്ഷകര്‍ക്ക് പ്രിയമുള്ള നടിയാണ് നൂറിൻ ഷെരീഫ്. നൂറിൻ ഷെരീഫിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സിനിമയില്‍ സജീമാകുന്ന നൂറിൻ ഷെരീഫ് ഷെയര്‍ ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. പ്രണയം സൂചിപ്പിച്ചുകൊണ്ടുള്ളതാണ് നൂറിൻ ഷെരീഫിന്റെ ഫോട്ടോ.
NewsOct 28, 2019, 11:12 AM IST
നടി നൂറിന് ഷെരീഫിനെതിരെ കയ്യേറ്റ ശ്രമം; മൂക്കിന് ഇടിയേറ്റു, വീഡിയോ
നടി നൂറിന് ഷെരീഫിനെതിരെ കയ്യേറ്റ ശ്രമം.
EntertainmentOct 28, 2019, 11:07 AM IST
ഉദ്ഘാടനച്ചടങ്ങിനിടെ ബഹളം: നടി നൂറിന് ഷെരീഫിന് മൂക്കിന് പരിക്ക്, വേദിയില്‍ കരഞ്ഞ് നടി, വീഡിയോ
മഞ്ചേരിയില്‍ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ നടി നൂറിന് ഷെറീഫിന് നേരെ കയ്യേറ്റ ശ്രമം. ബഹളത്തിനിടയില്‍ നടിയുടെ മൂക്കിന് പരിക്കേറ്റു.
Jan 5, 2018, 3:37 PM IST