Nora Fatehi
(Search results - 10)LifestyleFeb 10, 2021, 9:05 AM IST
വൈറ്റ് ഡ്രസ്സില്‍ ബ്യൂട്ടിഫുളായി നോറ ഫത്തേഹി; ബാഗിന്റെ വില ലക്ഷങ്ങള്‍!
സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നോറ തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്.
LifestyleJan 26, 2021, 8:59 PM IST
മുത്തുകള്‍ പതിപ്പിച്ച ലെഹങ്കയില്‍ തിളങ്ങി നോറ ഫത്തേഹി
'സത്യമേവ ജയതേ' എന്ന ജോൺ എബ്രഹാം ചിത്രത്തിന് വേണ്ടി 'ദിൽബർ' എന്ന ഗാനത്തിന് ചുവടുവച്ചാണ് നോറ ആരാധകരുടെ മനംകവര്‍ന്നത്.
LifestyleJan 23, 2021, 7:02 PM IST
ബ്ലാക്ക് ഡ്രസ്സില്‍ ബ്യൂട്ടിഫുളായി നോറ ഫത്തേഹി; വില ഒരു ലക്ഷം രൂപ!
നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൌണില്‍ നല്ല അഭിപ്രായമാണ്. പലപ്പോഴും താരത്തിന്റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുമുണ്ട്.
LifestyleJan 11, 2021, 1:40 PM IST
സ്റ്റൈലന്‍ ലുക്കില്‍ നോറ ഫത്തേഹി; ബാഗിന്റെ വില 1.8 ലക്ഷം രൂപ!
വിസ്മയിപ്പിക്കുന്ന നൃത്തച്ചുവടുകളിലൂടെ ആരാധകമനം കവർന്ന ബോളിവുഡ് നടിയാണ് നോറ ഫത്തേഹി. 'സത്യമേവ ജയതേ' എന്ന ജോൺ എബ്രഹാം ചിത്രത്തിന് വേണ്ടി 'ദിൽബർ' എന്ന ഗാനത്തിന് ചുവടുവച്ചാണ് നോറ ഫത്തേഹി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.
LifestyleNov 15, 2020, 11:25 AM IST
രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി നോറാ; ചിത്രങ്ങൾ കാണാം
ബോളിവുഡ് താരം നോറ ഫത്തേഹി പങ്കുവച്ച ദീപാവലി ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു.
LifestyleJan 23, 2020, 10:51 PM IST
ഒരേയൊരു ഹെയര്‍സ്റ്റൈല്‍; നടിക്ക് വേണ്ടി ചിലവാക്കിയ തുക എത്രയെന്നോ...
പ്രമുഖ കൊറിയോഗ്രാഫര്‍ റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്ട്രീറ്റ് ഡാന്‍സര്‍ 3ഡി'. ചിത്രത്തിന്റെ പേരില്‍ സൂചിപ്പിക്കുന്നത് പോലെ 'ഡാന്‍സ്' തന്നെയാണ് ഇതിന്റെ ഇതിവൃത്തവും.
spiceMay 29, 2019, 11:03 AM IST
മുഴുവന്‍ വിരോധികളുള്ള ഒരു റൂമില്‍ നിങ്ങള്‍ എങ്ങനെ നടക്കണം; നോറ ഫത്തേഹി കാണിച്ചു തരും!
ജോൺ എബ്രഹാം നായകനായ 'സത്യമേവ ജയതേ' എന്ന ജോൺ എബ്രഹാം ചിത്രത്തിന് വേണ്ടി ദിൽബർ എന്ന ഗാനത്തിന് ചുവട് വച്ചതാണ് നോറ ഫത്തേഹിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. 350 മില്യൺ വ്യൂ കഴിഞ്ഞ പാട്ട് ഇപ്പോഴും ഹിറ്റുകളുടെ പട്ടികയിലാണ്.
NewsDec 5, 2018, 10:33 PM IST
'ദില്‍ബറിന്റെ' അറബിക്ക് വേര്‍ഷനുമായി നോറ ഫത്തേഹി വീണ്ടും-വീഡിയോ
മാസ്മരിക നൃത്തച്ചുവടുകൾകൊണ്ട് പ്രേഷകരുടെ മനസ്സ് കീഴടക്കിയ നായികയായ നോറ ഫത്തേഹിയുടെ 'ദില്‍ബറിന്റെ' അറബിക്ക് വേര്‍ഷനും ഹിറ്റ്. സത്യമേവ ജയതേ എന്ന ജോണ്‍ എബ്രഹാം ചിത്രത്തിലെ 'ദിൽബർ' എന്ന പാട്ടിന്റെ അറബിക് വേര്‍ഷനാണ് യുട്യൂബില്‍ തരംഗമായത്. ദില്‍ബറിന്റെ ഹിന്ദി വേർഷൻ 35 കോടിയിലധികം ആളുകളാണ് യുട്യൂബില്‍ കണ്ടത്.
spiceAug 9, 2018, 4:08 PM IST
ചൂടൻ രംഗങ്ങളുമായി വീണ്ടും നോറ ഫത്തേഹി: കാമരിയാ ഗാനം കാണാം
ബോളിവുഡ് ഗാനങ്ങളുടെ എല്ലാ തകർപ്പൻ നമ്പറുകളും ഈ ഗാനത്തിന് അകമ്പടിയായി ചേർത്തിട്ടുണ്ട്. ചന്ദേരി എന്ന ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ENTERTAINMENTAug 7, 2018, 9:32 AM IST
ത്രസിപ്പിക്കുന്ന നൃത്തചുവടുകളുമായി ദില്‍ബർ താരം മലയാളത്തിലേക്ക്
മുംബൈ: തന്റെ നൃത്ത ചുവടുകളിലൂടെ പ്രേഷകരുടെ മനസ്സ് കീഴടക്കിയ നായികയാണ് നോറ ഫത്തേഹി. സത്യമേവ ജയതേ എന്ന ജോണ്‍ എബ്രഹാം ചിത്രത്തിലെ 'ദിൽബർ' എന്ന പാട്ടിന് ചുവടുവച്ചാണ് നോറ പ്രേഷക മനസ്സ് കീഴടക്കിയത്. യൂട്യൂബില്‍ തരംഗമായി മാറിയ ദില്‍ബർ 350+ മില്യണ്‍ വ്യൂസാണ് നേടിയത്. ഐറ്റം നമ്പറുകളിലെ മാസ്മരിക നൃത്തച്ചുവടുകളാണ് നോറയെ ആരാധനാപാത്രമാക്കിയത്.