Asianet News MalayalamAsianet News Malayalam
82 results for "

North East United

"
ISL 2021-22 Mumbai Indians drew with North East UnitedISL 2021-22 Mumbai Indians drew with North East United

ISL 2021-22 : ഇര്‍ഷാദിന് ഗോള്‍; മുംബൈ സിറ്റിക്ക് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ സമനിലപ്പൂട്ട്

നാലാം സ്ഥാനത്താണ് മുംബൈ. 12 മത്സരങ്ങളില്‍  18 പോയിന്റാണ് മുംബൈക്കുള്ളത്. 14 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് പത്താം സ്ഥാനത്താണ്. നാളെ ബെംഗളൂരു എഫ്‌സി- ചെന്നൈയിന്‍ എഫ്‌സിയെ നേരിടും.

ISL Jan 25, 2022, 9:50 PM IST

ISL 2021-22 North East United and FC Goa shares points in important matchISL 2021-22 North East United and FC Goa shares points in important match

ISL 2021-22 : എഫ്‌സി ഗോവ- നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മത്സരം സമനിലയില്‍; ഇനിയും മുന്നേറുക പ്രയാസം

നാളെ വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വരും. എടികെ മോഹന്‍ ബഗാന്‍, ബംഗളൂരു എഫ്‌സിയെ നേരിടും. പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് എടികെ. ബംഗളൂരു ഏഴാം സ്ഥാനത്തും.

ISL Jan 14, 2022, 10:05 PM IST

ISL Mumbai City FC drew with North East United in GoaISL Mumbai City FC drew with North East United in Goa

ISL : ഗോളടിയും തിരിച്ചടിയും;  നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്- മുംബൈ സിറ്റി മത്സരം സമനിലയില്‍

നാളെ ഹൈദരാബാദ് എഫ്‌സി- ഒഡീഷ എഫ്‌സി മത്സരമാണ്. ഏഴ് മത്സരങ്ങളില്‍ 12 പോയിന്റുള്ള ഹൈദരാബാദ് നാലാം സ്ഥാനത്താണ്. ഇത്രുയും മത്സരങ്ങളില്‍ 12 പോയിന്റുള്ള ഒഡീഷ ഏഴാമതും.

ISL Dec 27, 2021, 9:58 PM IST

ISL : Hyderabad FC beat North East UnitedISL : Hyderabad FC beat North East United

ISL : നോര്‍ത്ത് ഈസ്റ്റിനെ ഗോള്‍ മഴയില്‍ മുക്കി ഹൈദരാബാദ് രണ്ടാം സ്ഥാനത്ത്

ഐഎസ്എല്ലില്‍(ISL 2021-22) നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ(North East United) ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വീഴ്ത്തി ഹൈദരാബാദ് എഫ് സി(Hyderabad FC) 10 പോയന്‍റുമയി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.

Football Dec 13, 2021, 9:33 PM IST

ISL Hyderabad FC takes North East  United todayISL Hyderabad FC takes North East  United today

ISL : ഇന്ന് ജയിച്ചാല്‍ ഹൈദരാബാദിന് രണ്ടാംസ്ഥാനം; നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എതിരാളികള്‍

പ്രതിരോധനിരയുടെ മിന്നുംഫോമാണ് ഹൈദരാബാദിന്റെ കരുത്ത്. സ്പാനിഷ് താരം യുവാന്‍ ഗോണ്‍സാലസും ഇന്ത്യന്‍ താരം ചിംഗ്ലെന്‍സന സിങ്ങും ചേരുന്ന കൂട്ടുകെട്ട് ഏത് മുന്നേറ്റനിരയ്ക്കും വെല്ലുവിളി.

ISL Dec 13, 2021, 10:25 AM IST

ISL Odisha FC won over North East United by late goalISL Odisha FC won over North East United by late goal

ISL : അവസരങ്ങള്‍ തുലച്ച് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്; ഒരു ഗോളടിച്ച ഒഡീഷയ്ക്ക് ജയം

81-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. തൊയ്ബ സിംഗ് മൊയ്‌രാംഗ്‌തേമിന്റെ ക്രോസ് ജോനതാസ് ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റി. താരത്തിന്റെ ആദ്യ ഐഎസ്എല്‍ ഗോളായിരുന്നു ഇത്.

ISL Dec 10, 2021, 10:00 PM IST

ISL 2021 Kerala Blasters takes North East United todayISL 2021 Kerala Blasters takes North East United today

ISL 2021 : ആദ്യജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു; നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എതിര്‍മുഖത്ത്

നോര്‍ത്ത് ഈസ്റ്റ് ടീമിലെ 6 മലയാളി താരങ്ങളില്‍ വി പി സുഹൈര്‍, ജസ്റ്റിന്‍ ജോര്‍ജ് , മഷൂര്‍ ഷെരീഫ് എന്നിവര്‍ക്ക് കഴിഞ്ഞ മത്സരത്തില്‍ അവസരം ലഭിച്ചിരുന്നു.

Cricket Nov 25, 2021, 3:21 PM IST

Mumbai City FC Confirm Signing of Lalengmawia from North East United FCMumbai City FC Confirm Signing of Lalengmawia from North East United FC

ഇന്ത്യന്‍ ഫുട്‌ബോളിലെ ഉയര്‍ന്ന തുക; നോര്‍ത്ത് ഈസ്റ്റ് താരം അപൂയ മുംബൈ സിറ്റി എഫ്‌സിയില്‍

മുമ്പ് ഇന്ത്യന്‍ ആരോസിനായും അപുയി കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഐഎസ്എല്ലിലെ എമേര്‍ജിങ് പ്ലയര്‍ പുരസ്‌കാരവും താരത്തിനായിരുന്നു.

Football Aug 13, 2021, 3:17 PM IST

North East United takes ATK Mohun Bagan in ISL semi final todayNorth East United takes ATK Mohun Bagan in ISL semi final today

ഐഎസ്എല്‍ ഫൈനലില്‍ മുംബൈ സിറ്റിയുടെ എതിരാളിയെ ഇന്നറിയാം

ഗോളടിവീരന്‍ റോയ് കൃഷ്ണയുടെയും മന്‍വീര്‍ സിംഗിന്റെയും സ്‌കോറിംഗ് മികവിനെ തടയുകയാവും ഹൈലാന്‍ഡേഴ്‌സിന്റെ ഏറ്റവും വലിയ വെല്ലുവിളി.

Cricket Mar 9, 2021, 10:54 AM IST

North East United takes ATK Mohun Bagan today in ISLNorth East United takes ATK Mohun Bagan today in ISL

ഐഎസ്എല്‍: രണ്ടാം സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ന് എടികെ മോഹന്‍ ബഗാനെതിരെ

ഖാലിദ് ജമീല്‍ നോര്‍ത്ത് ഈസ്റ്റിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം 10 ഗോളുകളാണ് നോര്‍ത്ത് ഈസ്റ്റ് എതിര്‍ പോസ്റ്റുകളില്‍ നിക്ഷേപിച്ചത്.

ISL Mar 6, 2021, 5:30 PM IST

Khalid Jamil creates history in Indian Super LeagueKhalid Jamil creates history in Indian Super League

നോര്‍ത്ത് ഈസ്റ്റിന് പ്ലേഓഫ് പ്രവേശനം; ചരിത്രനേട്ടം സ്വന്തമാക്കി പരിശീലകന്‍ ഖാലിദ് ജമീല്‍

തുടര്‍ച്ചയായ ആറ് കളിയില്‍ ജയിക്കാതിരുന്നതോടെയാണ് നസ്സിനെ പുറത്താക്കിയത്. ചുമതല ഏറ്റെടുത്ത ശേഷം ഖാലിദ് ജമീല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തുടര്‍ വിജയങ്ങളിലേക്ക് നയിക്കുകയായിരുന്നു.

ISL Feb 27, 2021, 12:53 PM IST

North East takes Kerala Blasters today in ISLNorth East takes Kerala Blasters today in ISL

ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന മത്സരം; പ്ലേഓഫ് ഉറപ്പിക്കാന്‍ നോര്‍ത്ത് ഈസ്റ്റ്

29 ഗോള്‍ നേടിയ ഹൈലാന്‍ഡേഴ്‌സ് 25 ഗോള്‍ വഴങ്ങി. അവസാന ഏഴ് കളിയിലും ജയിക്കാത്ത ബ്ലാസ്റ്റേഴ്‌സ 23 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് 34 ഗോള്‍.

ISL Feb 26, 2021, 12:02 PM IST

Two matches in today Indian Super LeagueTwo matches in today Indian Super League

ഐഎസ്എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ നോര്‍ത്ത് ഈസ്റ്റും ജംഷഡ്പൂരും

രണ്ടാം മത്സരത്തില്‍ എടികെ മോഹന്‍ ബഗാന്‍, ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടും. പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ജംഷഡ്പൂരിന് ഇന്ന് ജയിക്കണം.

ISL Feb 14, 2021, 1:26 PM IST

North East United takes Hyderabad today in ISLNorth East United takes Hyderabad today in ISL

ഐഎസ്എല്ലില്‍ ഇന്ന് രണ്ട് മത്സരം; നോര്‍ത്ത് ഈസ്റ്റ്- ഹൈദരാബാദ് പോര് കടുക്കും

കോള്‍ അലക്‌സാണ്ടറാണ് ഒഡിഷയുടെ ആശ്വാസഗോള്‍ നേടിയത്. 30 പോയിന്റുമായി എടികെ ബഗാന്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

ISL Feb 7, 2021, 2:03 PM IST

North East United takes FC Goa today in ISLNorth East United takes FC Goa today in ISL

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ന് എഫ്‌സി ഗോവയ്‌ക്കെതിരെ

ടീമിന്റെ മോശം പ്രകടനത്തിന്റെ സ്പാനിഷ് കോച്ച് ജെറാര്‍ഡ് നസിനെ നേരത്തെ നോര്‍ത്ത് ഈസ്റ്റ് പുറത്താക്കിയിരുന്നു. പിന്നാലെയാണ് ഖാലിദ് ജമീല്‍ പരിശീലകനാകുന്നത്.

ISL Feb 4, 2021, 10:11 AM IST