Search results - 2 Results
  • North East Uninted

    FOOTBALL7, Feb 2019, 9:48 PM IST

    ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിനെ സമനിലയില്‍ തളച്ച് ഡല്‍ഹി ഡൈനാമോസ്

    ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 67ാം മിറ്റില്‍ ആതിഥേയരെ ഞെട്ടിച്ച് ഡല്‍ഹി മുന്നിലെത്തി. എന്നാല്‍ മൂന്ന് മിനിറ്റ് മാത്രമായിരുന്നു  ഡല്‍ഹിയുടെ ഗോളാഘോഷത്തിന്റെ ആയുസ്. 70 മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നോര്‍ത്ത് ഈസ്റ്റ് സമനില നേടി. 

  • north east united

    FOOTBALL30, Oct 2018, 10:42 PM IST

    ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റ് ഒന്നാമത്; ഡല്‍ഹിയെ തകര്‍ത്തു

    ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും നോര്‍ത്ത് ഈസ്റ്റിന് സാധിച്ചു. അതേസമയം ഡല്‍ഹി ഡൈനാമോസിന് തങ്ങളുടെ സീസണിലെ ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കണം. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഡല്‍ഹി.