North East Unites  

(Search results - 1)
  • ATK Win

    FootballJan 27, 2020, 11:01 PM IST

    നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തി കൊല്‍ക്കത്ത വീണ്ടും തലപ്പത്ത്

    ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ അവസാന മിനിറ്റിലെ ഗോളില്‍ വീഴ്ത്തി കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തെത്തി. പകരക്കാരനായി ഇറങ്ങിയ ബല്‍വന്ത് സിംഗ് ആണ് ഹെഡ്ഡര്‍ ഗോളിലൂടെ ഇഞ്ചുറി ടൈമില്‍ കൊല്‍ക്കത്തയ്ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്.