Asianet News MalayalamAsianet News Malayalam
107 results for "

North India

"
kerala police busts cyber blackmail gang from North Indiakerala police busts cyber blackmail gang from North India

Cyber Crime : സ്ത്രീകളുടെ പേരില്‍ ചാറ്റ്, നഗ്നചിത്രം; ഉത്തരേന്ത്യന്‍ സൈബര്‍ ക്രൈം ഗ്യാങ്ങ് ഒടുവില്‍ പിടിയില്‍

ഇവരുടെ സംഘത്തിൽ അകപ്പെട്ടവരിൽ കൂടുതലും വിദ്യാർത്ഥികൾ ആണെന്ന് പൊലീസ് പറയുന്നു. സി.ബി.ഐ സൈബർ വിഭാഗം ഉദ്യോഗസ്ഥർ എന്ന തരത്തിലാണ് ഇവർ ഇരകളെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നത്. മാന നഷ്ടം ഭയന്ന് പരാതിപ്പെടാൻ ആരും തയ്യാറാകാത്തത് ഇവർക്ക് ഗുണകരമായി.

Chuttuvattom Dec 21, 2021, 8:37 PM IST

The slashing of wages has put many families in North Indian villages in crisisThe slashing of wages has put many families in North Indian villages in crisis

ചെയ്ത പണിയുടെ വേതനം എവിടെ? സമരവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍

രാജ്യത്തെ 21 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് നാളുകളായി വേതനം മുടങ്ങിയിരിക്കുന്നത്. 

India Dec 15, 2021, 9:29 AM IST

tamil brahmin association in search for brides in north indiatamil brahmin association in search for brides in north india

Bride| സമുദായത്തിലെ യുവാക്കൾക്ക് പെണ്ണ് കിട്ടുന്നില്ല; ഉത്തരേന്ത്യയിൽ വധുക്കളെ തേടി തമിഴ് ബ്രാഹ്മിൺ അസോസിയേഷൻ

അതേസമയം, ഒരു സ്ത്രീ എപ്പോൾ ജോലി ഉപേക്ഷിക്കും എന്ന തരത്തിലാണ് കുടുംബത്തിലെ വിവാഹ ചർച്ചകൾ നടക്കുന്നതെന്ന് ഇതേ സമുദായത്തിലെ ഒരു സ്ത്രീ പ്രതികരിച്ചു.

India Nov 18, 2021, 9:22 PM IST

kerala high court against kerala police for asking flight charge as bribe from complainantskerala high court against kerala police for asking flight charge as bribe from complainants

'ഒരു എഎസ്ഐ വിചാരിച്ചാൽ എന്തും നടക്കുമോ?', കാശ് വാങ്ങിയ പൊലീസിനെതിരെ ഹൈക്കോടതി

പരാതിക്കാരുടെ ചെലവിൽ പൊലീസ് വിമാനയാത്ര പോയെന്ന കെൽസ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി. ഇക്കാര്യം ഉത്തരവാദിത്തപ്പെട്ടവർ അറിഞ്ഞോ? ...

crime Nov 1, 2021, 4:00 PM IST

Coal Shortage continues power generation affected in north india many states impose power cutsCoal Shortage continues power generation affected in north india many states impose power cuts

ഉത്തരേന്ത്യയിൽ കൽക്കരി ക്ഷാമം രൂക്ഷം; വൈദ്യുതി ഉൽപ്പാദനം പ്രതിസന്ധിയിൽ, മൂന്ന് സംസ്ഥാനങ്ങളിൽ പവർകട്ട്

കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ടായിട്ടുണ്ട്. എനര്‍ജി എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയാണ് തൽക്കാലം പ്രതിസന്ധിയെ മറികടക്കുന്നത്.

India Oct 10, 2021, 10:52 AM IST

heavy rain in north indiaheavy rain in north india
Video Icon

ഉത്തരേന്ത്യയിൽ കനത്ത മഴ

ദില്ലി ഉൾപ്പെടെ ഉത്തരേന്ത്യയിൽ കനത്ത മഴയിൽ രൂക്ഷമായ നാശം  

India Sep 1, 2021, 12:08 PM IST

illegal gun selling in north indiaillegal gun selling in north india

ഉത്തരേന്ത്യയില്‍ കള്ളത്തോക്ക് വില്‍പ്പന സജീവം; വില 35000 വരെ; സാമൂഹിക മാധ്യമങ്ങളിലൂടെയും വില്‍പ്പന

യുപിയിലും ബീഹാറിലും ദില്ലിയിലടക്കം പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾ ഫേസ്ബുക്കിലൂടെയും ആയുധക്കച്ചവടം നടത്തുന്നതായി ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ ബോധ്യമായി. 

India Aug 6, 2021, 11:08 PM IST

heavy rain in north india  38 deathheavy rain in north india  38 death

ഉത്തരേന്ത്യയില്‍ കനത്ത മഴ; 38 മരണം

വടക്കേ ഇന്ത്യയില്‍ തുടരുന്ന അതിശക്തമായ മഴയിലും മണ്ണിടിച്ചിലിലും 38 പേര്‍ മരിച്ചു. താനെയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു. മഹാരാഷ്ട്രാ, ഗുജറാത്ത്, ജമ്മു ഡിവിഷൻ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലും കൊങ്കണ്‍ മേഖലയിലും അടുത്ത ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഗുജറാത്തിലെ വാപി, ഉമര്‍ഗം മേഖലയും മറ്റ് താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണെന്നാണ് റിപ്പോര്‍ടുകള്‍. മുംബൈയിലും കൊങ്കണ്‍ മേഖലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ റോഡുകളില്‍ ശക്തമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഗുഡ്ഗാവിലും ഐടിഒയിലും ഗതാഗതം സ്തംഭിച്ചു. ഒരാഴ്ച കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലെ പല സംസ്ഥനാങ്ങളിലും അടുത്ത് 24 മണിക്കൂറില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

INDIA Jul 20, 2021, 11:00 AM IST

covid second wave in india Oxygen shortages big problem in hospitalscovid second wave in india Oxygen shortages big problem in hospitals

കൊവിഡ് രണ്ടാം തരംഗം; ഓക്സിജന്‍ ക്ഷാമം രൂക്ഷം, ഉത്തരേന്ത്യയില്‍ ചില ആശുപത്രികള്‍ അടച്ചു


മഹാമാരിയുടെ പിടിയിലമര്‍ന്ന ഇന്ത്യ ശ്വാസന വായു വില്ലാതെ കിതക്കുകയാണ്. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. അതിനിടെ ദില്ലിയില്‍ ഓക്സിജന്‍ കിട്ടാതെ ഇതുവരെയായി അമ്പതോളം പേര്‍ മരിച്ചുവെന്ന അനൌദ്ധ്യോഗിക കണക്കും പുറത്ത് വരുന്നു. ആദ്യ ലോക്ഡൌൺ സമയത്ത് സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്ന് പോകവെ കുഴഞ്ഞ് വീണും വെള്ളം കിട്ടാതെയും നൂറ് കണക്കിന് സാധാരണക്കാരാണ് മരിച്ച് വീണത്. ഏതാണ്ട് അതിന് സമാനമോ അതിലേറെ ഭൂകരമോ ആണ്, മെഡിക്കല്‍ ഓക്സിജന്‍ തീര്‍ന്ന  ദില്ലി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍. 

രണ്ടാം തരംഗത്തില്‍ എല്ലാ റിക്കോര്‍ഡുകളും തകര്‍ത്താണ് കൊവിഡ് രോഗാണുവിന്‍റെ വ്യാപനം നടക്കുന്നത്. ഇതുവരെയായി ഇന്ത്യയില്‍ 1,66,10,481 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,89,549 പേര്‍ മരിച്ചു. ഇന്നലെ മാത്രം മൂന്നര ലക്ഷം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ. ഔദ്യോഗിക കണക്കുകളനുസരിച്ച് 24 മണിക്കൂറിനിടെ 3,46,786 പേർ രോഗബാധിതരായി. 2624 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം കാൽ കോടി പിന്നിട്ടു. 25,52,940 പേരാണ് ചികിത്സയിലുള്ളത്. ആരോഗ്യപ്രവർത്തകരിലും രോഗബാധിതരാകുന്നവരുടെ എണ്ണം ഉയരുകയാണ്. ചിത്രങ്ങള്‍ ഗെറ്റി.

India Apr 24, 2021, 2:11 PM IST

covid oxygen crisis worsened in north indiacovid oxygen crisis worsened in north india

ഉത്തരേന്ത്യയിൽ ഓക്സിജൻ ക്ഷാമം അതിരൂക്ഷം;നിരവധി രോ​ഗികൾ മരിച്ചു;പല ആശുപത്രികളും രോ​ഗികളെ പ്രവേശിപ്പിക്കുന്നില്ല

പല ആശുപത്രികളിലും രോ​ഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു. നിമിഷങ്ങൾക്കുള്ളിൽ ഓക്സിജൻ തീരുമെന്നും സ്ഥിതി അതീവ ​ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടി പല ആശുപത്രികളും രം​ഗത്തെത്തി. ...

India Apr 24, 2021, 11:35 AM IST

covid situation worsen in north indiacovid situation worsen in north india

ഒരു കിടക്കയില്‍ രണ്ട് കൊവിഡ് രോഗികള്‍, മൃതദേഹങ്ങള്‍ വരാന്തയില്‍; വടക്കേ ഇന്ത്യയില്‍ പ്രതിസന്ധി രൂക്ഷം

കൊവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധി ഏറെയും ഉത്തർപ്രദേശിലാണ്, പ്രതിദിന രോഗബാധിയിലെ കുതിച്ചുചാട്ടം ആരോഗ്യരംഗത്തെ തകിടം മറിച്ചിരിക്കുകയാണ്. 

India Apr 16, 2021, 1:27 PM IST

bjp leaders allegations against rahul gandhis north vs south speech controversybjp leaders allegations against rahul gandhis north vs south speech controversy

'ഇന്ത്യയെ വെട്ടിമുറിക്കുന്നു', രാഹുൽ ഗാന്ധിയുടെ പ്രസ്താവന വിവാദമാക്കി ബിജെപി

കേരളത്തിലെ വോട്ടർമാർ വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതാണ് ബിജെപി ദേശീയ തലത്തിൽ ആയുധമാക്കുന്നത്.

India Feb 24, 2021, 11:24 AM IST

Don t drink alcohol  get indoors  says IMDDon t drink alcohol  get indoors  says IMD
Video Icon

ഉത്തരേന്ത്യയിൽ അതിശൈത്യം; മുന്നറിയിപ്പുമായി സർക്കാർ

കടുത്ത തണുപ്പിൽ വിറച്ച് ഉത്തരേന്ത്യ. പലയിടത്തും അതിശൈത്യം തുടരുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പുകളും നൽകിക്കഴിഞ്ഞു. 
 

Explainer Dec 27, 2020, 5:31 PM IST

Covid cases increases again  in North, Central IndiaCovid cases increases again  in North, Central India

ഉത്തരേന്ത്യയെയും മധ്യേന്ത്യയെയും വിറപ്പിച്ച് വീണ്ടും കൊവിഡ്; കടുത്ത നടപടിയുമായി സംസ്ഥാനങ്ങള്‍

മധ്യപ്രദേശിലെ അഞ്ച് ജില്ലകളില്‍ രാത്രി നിരോധനമേര്‍പ്പെടുത്തി. ഗുജറാത്തില്‍ അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ അനിശ്ചിത കാലത്തേക്ക് രാത്രി നിരോധനം ഏര്‍പ്പെടുത്തി.
 

India Nov 21, 2020, 8:18 PM IST

egg price up as huge demand from north indiaegg price up as huge demand from north india

ഉത്തരേന്ത്യയില്‍ ആവശ്യക്കാരേറുന്നു; മുട്ടവില ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

കൊവിഡ് വ്യാപനത്തിന് പിന്നാലെ വിലയില്‍ 30 ശതമാനത്തോളം വിലക്കുറവ് വന്നതിന് ശേഷമാണ് അപ്രതീക്ഷിതമായ ഈ വില വര്‍ധനവെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

Money News Oct 25, 2020, 12:08 PM IST