Asianet News MalayalamAsianet News Malayalam
41 results for "

North Kerala

"
heavy rain in north keralaheavy rain in north kerala

വടക്കന്‍ കേരളത്തില്‍ മഴ; കണ്ണൂരില്‍ വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടി, അട്ടപ്പാടിയില്‍ സ്കൂട്ടര്‍ ഒലിച്ചുപോയി

പാലക്കാട് മുക്കാലി മന്ദംപൊട്ടി ചപ്പാത്ത് കരകവിഞ്ഞ് ഒഴുകിയതിനാല്‍ ചുരം റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍  ആനമൂളി ചെക്ക് പോസ്റ്റിലും മുക്കാലി ചെക്ക് പോസ്റ്റിലും തടഞ്ഞു.

Kerala Oct 24, 2021, 7:10 PM IST

weather updates kerala rain palakkad heavy rainweather updates kerala rain palakkad heavy rain

Kerala Rains | പാലക്കാട്ട് കനത്ത മഴ, റോഡുകൾ വെള്ളത്തിൽ; വടക്കൻ കേരളത്തിൽ മറ്റിടങ്ങളിലെല്ലാം മഴക്ക് ശമനം

താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വെളളം കയറി. മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി നീരൊഴുക്ക് കുറച്ചു. പുഴകളില്‍ അപകടകരമായ രീതിയില്‍ വെള്ളം കൂടിയിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണ്.

Kerala Oct 18, 2021, 5:39 PM IST

Heavy rain continues in keralaHeavy rain continues in kerala

കനത്ത മഴയിൽ കരിപ്പൂർ വിമാനത്താവളത്തിൻ്റെ ചുറ്റുമതിൽ തകർന്നു, നദികളിലെ ജലനിരപ്പുയർന്നു

 കോഴിക്കോട് തടമ്പാട്ട് താഴത്ത് കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. തടമ്പാട്ട് താഴം വഴിയുള്ള ഗതാഗതം തിരിച്ചു വിടുകയാണ്. മാർക്കറ്റിലെ മുഴുവൻ കടകളിലും വെള്ളം കയറിയിട്ടുണ്ട്.
 

Kerala Oct 12, 2021, 12:33 PM IST

Minister P Rajeev said that Kozhikode will be made the development hub of North KeralaMinister P Rajeev said that Kozhikode will be made the development hub of North Kerala

കോഴിക്കോടിനെ വടക്കന്‍ കേരളത്തിന്റെ വികസനകേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി പി രാജീവ്

ഏതു സംരംഭകര്‍ക്കും നിയമാനുസൃതം സംരംഭം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പി രാജീവ് 

Chuttuvattom Aug 24, 2021, 6:53 PM IST

widespread rains likely in the state north kerala on alertwidespread rains likely in the state north kerala on alert

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; വടക്കൻ കേരളം ജാഗ്രതയിൽ

മലപ്പുറത്തെ മലയോര മേഖലകളിൽ രണ്ടു ദിവസമായി ചെയ്യുന്ന കനത്ത മഴക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. ഇന്നലെ രാത്രിയോടെ മഴ  കുറഞ്ഞിട്ടുണ്ട്. വൈകുന്നേരം പെയ്ത മഴയിൽ നിലമ്പൂർ വെളിയംതോട്ടെ ഒരു കിണർ ഇടിഞ്ഞ് താഴ്ന്നു. 

Kerala Jul 24, 2021, 7:22 AM IST

heavy rain lashed across north kerala alerts in keralaheavy rain lashed across north kerala alerts in kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ, 7 ജില്ലകളിൽ യെല്ലോ അലർട്ട്, മീൻ പിടിത്തത്തിന് വിലക്ക്

അതേസമയം, കക്കയം ഡാമിൽ ജലനിരപ്പുയർന്നതായി അലർട്ട് നൽകി. എന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട നിലയിലേക്ക് ജലനിരപ്പുയർന്നിട്ടില്ല. പെരിങ്ങൽക്കുത്ത് ഡാമിലാണ് ഷട്ടറുകൾ തുറക്കുന്നതായി മുന്നറിയിപ്പുള്ളത്. 

Kerala Jul 16, 2021, 9:39 AM IST

kerala assembly elections 2021 north kerala results key constituencieskerala assembly elections 2021 north kerala results key constituencies

വടക്ക് അട്ടിമറിയോ? വിപ്ലവമണ്ണിലടക്കം അഭിമാനപ്പോര്, നിർണായകം ഈ മണ്ഡലങ്ങൾ

അഭിമാനപോരാട്ടങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന  മഞ്ചേശ്വരം, വടകര, കുറ്റ്യാടി, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം പ്രവചനാതീതം. ടിപിയുടെ രക്തസാക്ഷിത്വം വീണ്ടും ചര്‍ച്ചയായ വടകരയിലേക്ക് രാഷ്ട്രീയ കേരളം ...
 

Kerala Elections 2021 May 2, 2021, 4:12 AM IST

rain alert in north kerala as on 15 april 2021rain alert in north kerala as on 15 april 2021

കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, ജാഗ്രത

സംസ്ഥാനത്ത് കനത്ത വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിലവിൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. 

Kerala Apr 15, 2021, 8:52 AM IST

kerala assembly elections 2021 rahul gandhi amit shah in north kerala general picturekerala assembly elections 2021 rahul gandhi amit shah in north kerala general picture

ഇടതിനെതിരെ കടുപ്പിച്ച് രാഹുൽ, അമിത് ഷാ വയനാട്ടിൽ, വടക്ക് അടിയൊഴുക്ക് ശക്തം

കഴിഞ്ഞ ദിവസം വരെ ഇടതുപക്ഷത്തെ സഹോദരപക്ഷമെന്ന് വിശേഷിപ്പിച്ചിരുന്ന രാഹുൽഗാന്ധി കൊയിലാണ്ടിയിൽ സിപിഎമ്മിനെതിരെ നടത്തിയത് ശക്തമായ കടന്നാക്രമണമാണ്. 

Kerala Elections 2021 Apr 3, 2021, 3:19 PM IST

north kerala assembly election analysis before candidate lists comesnorth kerala assembly election analysis before candidate lists comes

മലബാര്‍ ഇക്കുറി ആര്‍ക്കൊപ്പം നില്‍ക്കും? തെരഞ്ഞെടുപ്പ് ചിത്രത്തിന്റെ ഏറ്റവും പുതിയ വിശകലനം...

പതിവില്ലാത്ത വിധം സിപിഎമ്മില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്ന ഒരു സാഹചര്യമാണ് പട്ടിക ഏറെക്കുറെ അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍ ഉണ്ടായിരിക്കുന്നത്. കണ്ണൂരില്‍ പി ജയരാജനെ അനുകൂലിക്കുന്നവര്‍ ഫേസ്ബുക്കില്‍ വലിയ രീതിയിലുള്ള പ്രതിഷേധമുയര്‍ത്തി. ഒപ്പം തന്നെ അദ്ദേഹത്തിന്റെ അടുത്ത അനുയായിയും, അദ്ദേഹം സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് നിയോഗിച്ചയാളുമായ എന്‍ ധീരജ് കുമാര്‍ എന്ന, പാര്‍ട്ടിയുടെ ബ്രാഞ്ച് കമ്മറ്റിയംഗം പ്രതിഷേധവുമായി എത്തി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹിത്വം രാജി വച്ചാണ് ധീരജ് കുമാര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ധീരജ് കുമാറിനെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തു. 

Reporters diary Mar 6, 2021, 11:33 PM IST

actress recognized persons who abused heractress recognized persons who abused her

അപമാനിച്ചവരെ നടി തിരിച്ചറിഞ്ഞു; പ്രതികൾക്കായി വടക്കൻ ജില്ലകളിൽ അന്വേഷണം തുടരുന്നു

മാളിലെ വസ്ത്രശാലയിൽ വച്ച് യുവനടിയെ അപമാനിച്ചതിന്റേയും, പ്രതികളുടെയും ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും പ്രതികൾ ആരെന്നത് സംബന്ധിച്ച് സൂചനകളൊന്നും ഇത് വരെയും പൊലീസിന് കിട്ടിയിട്ടില്ല. 

Kerala Dec 19, 2020, 8:50 PM IST

Onam celebrations in North Kerala without the OnappottanOnam celebrations in North Kerala without the Onappottan

നാട്ടിടവഴികളിൽ ഓണപ്പൊട്ടന്റെ മണിക്കിലുക്കമില്ലാതെ വടക്കൻ കേരളത്തിലെ ഓണാഘോഷം

നാട്ടുവഴികൾ പിന്നിട്ട് അനുഗ്രഹ വർഷവുമായി വീടുകളിലെത്തുന്ന  ഓണപ്പൊട്ടൻമാരാണ് വടക്കൻ കേരളത്തിലെ ഓണാഘോഷങ്ങളെ വേറിട്ടതാക്കുന്നത്

Chuttuvattom Aug 31, 2020, 10:43 AM IST

Two deaths due to rains in North Kerala today Heavy damage in various placesTwo deaths due to rains in North Kerala today Heavy damage in various places

വടക്കന്‍ കേരളത്തില്‍ മഴക്കെടുതികളില്‍ ഇന്ന് രണ്ട് മരണം; വ്യാപക നാശനഷ്ടങ്ങൾ

വടക്കന്‍ കേരളത്തില്‍ മഴക്കെടുതികളില്‍ ഇന്ന് രണ്ട് മരണം. വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകളും ഒരു റിസോര്‍ട്ടും തകര്‍ന്നു. നെന്മാറ നെല്ലിയാമ്പതി റോഡിൽ  മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി

Kerala Aug 7, 2020, 7:59 PM IST

Extensive damage in the northern region in heavy rain Kerala in flood warningExtensive damage in the northern region in heavy rain Kerala in flood warning

പ്രളയമുന്നറിയിപ്പില്‍ കേരളം; വടക്കന്‍ മേഖലയില്‍ വ്യാപക നാശനഷ്ടം


തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷവും മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ അതിവര്‍ഷം തുടരുകയാണ്. മലപ്പുറം, വയനാട്, കോഴിക്കോട് അടക്കമുള്ള മലബാര്‍ മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. വടക്കന്‍ കേരളത്തിന്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് കാറ്റിന്‍റെ വേഗം 40 മുതല്‍ 50 കി.മി. വരെയാകാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് യൂണിറ്റുകള്‍ ഇന്ന് കേരളത്തിലെത്തും. ഇന്നലെ നാല് എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍ സംസ്ഥാനത്ത് എത്തിയിരുന്നു. 

Kerala Aug 6, 2020, 11:39 AM IST

heavy rain forecast in north kerala orange alert issuedheavy rain forecast in north kerala orange alert issued

വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.ഇതിന്‍റെ ഫലമായി അടുത്ത നാലു ദിവസം കേരളത്തില്‍ പരക്കെ ശക്തമായ മഴയുണ്ടാകും

Kerala Aug 4, 2020, 7:12 AM IST