Asianet News MalayalamAsianet News Malayalam
46 results for "

Northeast United Fc

"
ISL 2021 22 FC Goa vs NorthEast United FC PreviewISL 2021 22 FC Goa vs NorthEast United FC Preview

ISL 2021-22 : ഇന്ത്യന്‍ പരിശീലകർ നേർക്കുനേർ; ഐഎസ്എല്ലില്‍ ഗോവ-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം

ഇരു ടീമുകളും സീസണിലെ 11-ാം റൗണ്ട് മത്സരത്തിനാണ് ഇറങ്ങുന്നത്

Football Jan 14, 2022, 11:02 AM IST

ISL 2021-2022: Injury Time winner edges Jamshedpur FC to 3-2 win against NorthEast United FCISL 2021-2022: Injury Time winner edges Jamshedpur FC to 3-2 win against NorthEast United FC

ISL 2021-2022: ഇഞ്ചുറി ടൈമില്‍ വിജയ ഗോള്‍, നോര്‍ത്ത് ഈസ്റ്റിനെതിരെ നാടകീയ ജയവുമായി ജംഷഡ്പൂര്‍ മൂന്നാമത്

ഐഎസ്എല്ലില്‍(ISL 2021-2022) ഇഞ്ചുറി ടൈമിലെ വിജയഗോളുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ(NorthEast United FC) വീഴ്ത്തി ജംഷഡ്പൂര്‍ എഫ്‌സി(Jamshedpur FC) പോയന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തി. നിശ്ചിത സമയത്ത് 2-1 മുന്നിലായിരുന്ന ജംഷഡ്പൂരിനെതിരെ ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് സമനില ഗോള്‍ കണ്ടെത്തിയെങ്കിലും ഇഞ്ചുറി ടൈം തീരാന്‍ ഒരു മിനിറ്റ് ബാക്കിയിരിക്കെ ഇഷാന്‍ പണ്ഡിതയിലൂടെ വിജയഗോള്‍ നേടിയാണ് ജംഷഡ്പൂര്‍ നാടകീയ ജയം സ്വന്തമാക്കിയത്.

Football Jan 6, 2022, 10:09 PM IST

ISL 2021 22 Jamshedpur Fc vs NorthEast United Fc preview head to head team newsISL 2021 22 Jamshedpur Fc vs NorthEast United Fc preview head to head team news

ISL 2021-22 : വിജയവഴിയിൽ തിരിച്ചെത്തണം; ജംഷഡ്‌പൂരും നോർത്ത് ഈസ്റ്റ് യുണൈറ്റഡും കളത്തിലേക്ക്

8 പോയിന്‍റുമായി പത്താം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനും കഴിഞ്ഞ 5 മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ഉള്ളത്

Football Jan 6, 2022, 10:39 AM IST

ISL 2021 22 NorthEast United Fc vs Mumbai City Fc PreviewISL 2021 22 NorthEast United Fc vs Mumbai City Fc Preview

ISL : തലപ്പത്ത് തുടരാന്‍ മുംബൈ സിറ്റി; ജീവന്‍ കാക്കാന്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

എട്ട് കളിയിൽ ഏഴ് പോയിന്‍റുള്ള നോ‍ർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്ത്. മുന്നോട്ട് കയറാന്‍ നോര്‍ത്ത് ഈസ്റ്റിന് ജയം അനിവാര്യം. 

Football Dec 27, 2021, 10:51 AM IST

ISL 2021 22 NorthEast United FC vs ATK Mohun Bagan PreviewISL 2021 22 NorthEast United FC vs ATK Mohun Bagan Preview

ISL 2021 : ഹബാസ് യുഗത്തിന് അന്ത്യം, ഇനി പുതിയ ആശാന്‍; എടികെ മോഹന്‍ ബഗാന്‍ ഇന്ന് കളത്തിലേക്ക്

സീസണില്‍ നിരാശപ്പെടുത്തിയ പരിശീലകന്‍ അന്‍റോണിയോ ലോപസ് ഹബാസിനെ പുറത്താക്കിയ ശേഷം എടികെ മോഹന്‍ ഇറങ്ങുന്നു

Football Dec 21, 2021, 8:42 AM IST

ISL :  NorthEast United beat FC Goa 2-1 to win first match of the seasonISL :  NorthEast United beat FC Goa 2-1 to win first match of the season

ISL : ഇഞ്ചുറി ടൈം ഗോളില്‍ എഫ് സി ഗോവയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്

ഐഎസ്എല്‍(ISL 2021-22) സീസണിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ എഫ് സി ഗോവയെ(FC Goa) വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്(NorthEast United FC). ഒരു ടീമുകളും നിശ്ചത സമയത്ത് ഓരോ ഗോള്‍ വീതമടിച്ച് സമനിലയായിരുന്ന മത്സരത്തിന്‍റെ അവസാന നിമിഷം ഖാസാ കമാറ(Khassa Camara) നേടിയ ലോംഗ് റേഞ്ച് ഗോളാണ് നോര്‍ത്ത് ഈസ്റ്റിന് സീസണിലെ ആദ്യ ജയമൊരുക്കിയത്.

Football Dec 4, 2021, 9:39 PM IST

ISL : Chennaiyin FC beat Northeast United FCISL : Chennaiyin FC beat Northeast United FC

ISL : ആവേശപ്പോരില്‍ നോര്‍ത്ത് ഈസ്റ്റിനെ മറികടന്ന് ചെന്നൈ

ഐഎസ്എല്ലിലെ(ISL) ആവേശപ്പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ(Northeast United FC) ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി ചെന്നൈയിന്‍ എഫ്‌സി(Chennaiyin FC) ആദ്യ പകുതിയില്‍ ചെന്നൈയിന്‍ ഒരു ഗോളിന് മുന്നിലായിരുന്നു. ലാല്‍ ചാങ്തെയും(Lallianzuala Chhangte) അനിരുദ്ധ് ഥാപ്പയും(Anirudh Thapa) ചെന്നൈയിനായി സ്കോര്‍ ചെയ്തപ്പോള്‍ ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്തിന്‍റെ(Vishal Kaith) സെല്‍ഫ് ഗോളാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ തോല്‍വിഭാരം കുറച്ചത്.

Football Nov 29, 2021, 9:33 PM IST

ISL 2021 22 NorthEast United vs Chennaiyin PreviewISL 2021 22 NorthEast United vs Chennaiyin Preview

ISL : ഐഎസ്എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-ചെന്നൈയിന്‍ പോരാട്ടം

ഇരു ടീമും പതിനാല് കളിയിൽ ഏറ്റുമുട്ടി. നോർത്ത് ഈസ്റ്റ് ആറിലും ചെന്നൈയിലും മൂന്നിലും ജയിച്ചു. 

Football Nov 29, 2021, 2:12 PM IST

ISL 2021 22 Kerala Blasters started training for match against NorthEast United FcISL 2021 22 Kerala Blasters started training for match against NorthEast United Fc

ISL | നോര്‍ത്ത് ഈസ്റ്റ് കീഴടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് കച്ചമുറുക്കുന്നു; രാഹുല്‍ കെപിയുടെ അഭാവം തിരിച്ചടി

ആദ്യ മത്സരത്തില്‍ സഹല്‍ അബ്ദുള്‍ സമദിന്‍റെ ഗോളിന് വഴിയൊരുക്കിയത് രാഹുലിന്‍റെ അസിസ്റ്റായിരുന്നു

Football Nov 23, 2021, 10:33 AM IST

ISL 2020-2021 ATK Mohun Bagan beat NorthEast United FC to reach FinalISL 2020-2021 ATK Mohun Bagan beat NorthEast United FC to reach Final

ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തി എടികെ ഫൈനലില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാന്‍ മുംബൈ സിറ്റി ഫൈനല്‍. രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്(ഇരുപാദങ്ങളിലുമായി 3-2) കീഴടക്കിയാണ് എടികെ ഫൈനലിലെത്തിയത്. ഈ മാസം 13നാണ് എടികെ-മുംബൈ കിരീടപ്പോരാട്ടം.

ISL Mar 9, 2021, 9:47 PM IST

ISL 2020-2021:NorthEast United FC's Gurjinder Kumar Hero Of the match against ATK Mohun BaganISL 2020-2021:NorthEast United FC's Gurjinder Kumar Hero Of the match against ATK Mohun Bagan

എടികെയുടെ മുനയൊടിച്ച പ്രതിരോധം; ഗുര്‍ജീന്ദര്‍ കുമാര്‍ കളിയിലെ താരം

ഐഎസ്എല്‍ രണ്ടാം സെമിഫൈനലില്‍ കരുത്തരായ എടികെ മോഹന്‍ ബഗാനെ ഇഞ്ചുറി ടൈം ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് സമനിലയില്‍ പിടിച്ചപ്പോള്‍ കളിയിലെ താരമായത് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധനിരയിലെ ഗുര്‍ജീന്ദര്‍ കുമാര്‍. 90 മിനിറ്റും നോര്‍ത്ത് ഈസ്റ്റിന്‍റെ പ്രതിരോധ കോട്ട കാത്ത ഗുര്‍ജീന്ദര്‍ 42 പാസുകളും രണ്ട് ബ്ലോക്കുകളും നാല് ടാക്കിളുകളും നടത്തി 6.9 റേറ്റിംഗ് പോയന്‍റോടെയാണ് കളിയിലെ താരമായത്.

ISL Mar 6, 2021, 11:05 PM IST

ISL 2020-2021:ATK Mohun Bagan vs NorthEast United FC Semi Final match ReportISL 2020-2021:ATK Mohun Bagan vs NorthEast United FC Semi Final match Report

ഇഞ്ചുറി ടൈമില്‍ ഗോള്‍; ഐഎസ്എല്‍ സെമിയില്‍ എടികെയെ സമനിലയില്‍ പൂട്ടി നോര്‍ത്ത് ഈസ്റ്റ്

ഐഎസ്എല്‍ രണ്ടാം സെമിഫൈനലില്‍ എടികെ മോഹന്‍ ബഗാനെതിരെ പരാജയ മുനമ്പില്‍ നിന്ന് സമനില പിടിച്ചുവാങ്ങി നോര്‍ത്ത്  ഈസ്റ്റ് യുനൈറ്റഡ്. ഇഞ്ചുറി ടൈമിന്‍റെ മൂന്നാം മിനിറ്റില്‍ ഇദ്രിയാസ് സില്ല നേടിയ ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ‍് എടികെയെ സമനിലയില്‍(1-1) പൂട്ടിയത്.

ISL Mar 6, 2021, 9:42 PM IST

ISL 2020-2021 NorthEast United's Lalengmawia Hero Of the match against Kerala BlastersISL 2020-2021 NorthEast United's Lalengmawia Hero Of the match against Kerala Blasters

ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ചുതുളച്ച വെടിയുണ്ട; ലാലെംങ്മാവിയ കളിയിലെ താരം

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ അവസാന മത്സരത്തില്‍ ആശ്വാസജയം തേടിയിറിങ്ങ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ചു തകര്‍ത്തത് 20കാരനായ ഒരു യുവതാരമായിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്‍റെ പോക്കറ്റ് ഡൈനാമിറ്റായ ലാലെംങ്മാവിയ.

 

ISL Feb 26, 2021, 10:24 PM IST

ISL 2020-2021 NorthEast United FC VS Kerala Blasters FC Match ReportISL 2020-2021 NorthEast United FC VS Kerala Blasters FC Match Report

കടം വീട്ടാതെ മടക്കം; ബ്ലാസ്റ്റേഴ്സിന് വീഴ്ത്തി പ്ലേ ഓഫ് ഉറപ്പിച്ച് നോര്‍ത്ത് ഈസ്റ്റ്

ഐഎസ്എല്ലില്‍ അവസാന മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസ ജയമില്ല. സീസണിലെ അവസാന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ചു. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും.

ISL Feb 26, 2021, 9:34 PM IST

isl 2020 2021 northeast united fcs vp suhair hero of the match against sc east bengalisl 2020 2021 northeast united fcs vp suhair hero of the match against sc east bengal
Video Icon

നോര്‍ത്ത് ഈസ്റ്റിന്റെ ഹീറോ ആയി പാലക്കാട്ടുകാരന്‍ വി പി സുഹൈര്

ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മടക്കി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളി താരം. മലയാളികളുടെ സ്വന്തം വി പി സുഹൈര്‍ എന്ന പാലക്കാട്ടുകാരന്‍. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ച ഗോള്‍ നേടിയത് സുഹൈറായിരുന്നു. മത്സരത്തില്‍ 90 മിനിറ്റും നോര്‍ത്ത് ഈസ്റ്റിനായി കളിച്ച സുഹൈര്‍ 9.37 റേറ്റിംഗ് പോയന്റ് സ്വന്തമാക്കിയാണ് ഹീറോ ഓഫ് ദ് മാച്ചായത്.

ISL Feb 24, 2021, 5:34 PM IST