Novak Djokovic Coronavirus  

(Search results - 3)
  • <p>Novak Djokovic-Jelena</p>

    Cricket2, Jul 2020, 8:03 PM

    ജോക്കോവിച്ചും ഭാര്യയും കൊവിഡ് മുക്തരായി

    ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും ഭാര്യ യെലേനയും കൊവിഡ് മുക്തരായി. കൊവിഡ് സ്ഥിരീകരിച്ച് പത്താം ദിവസം നടത്തിയ പരിശോധനയിലാണ് ഇരുവരും നെഗറ്റീവായതെന്ന് ജോക്കോവിച്ചിന്റെ വക്താവ് പറഞ്ഞു. ഇന്ന് ബല്‍ഗ്രേഡില്‍ നടത്തിയ പിസിആര്‍ പരിശോധനയിലാണ് ഇരുവരുടെ ഫലം നെഗറ്റീവായത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇരുവരും ബല്‍ഗ്രേഡില്‍ ഐസൊലേഷനിലായിരുന്നു.

  • <h1>Goran Ivanisevic</h1>

    Other Sports27, Jun 2020, 1:01 PM

    ജോക്കോവിച്ചിന്‍റെ പരിശീലകനും കൊവിഡ്

    ആദ്യ രണ്ട് പരിശോധനയിലും നെഗറ്റീവായ തനിക്ക്​മൂന്നാമത്തെ പരിശോധനയിൽ കൊവിഡ്​സ്ഥിരീകരിച്ചതായി ഇവാനിസെവിച്ച് ഇൻസ്റ്റഗ്രാമിൽ

  • <p>Nikola Jovic-Novak Djokovic</p>

    Other Sports24, Jun 2020, 9:39 PM

    ജോക്കോവിച്ചുമായി കൂടിക്കാഴ്ച നടത്തിയ എന്‍ബിഎ താരത്തിനും കൊവിഡ്

    ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ സുഹൃത്തും നാട്ടുകാരനുമായ എന്‍ബിഎ താരം നിക്കോള ജോക്കിച്ചിനും കൊവിഡ് സ്ഥിരീകരിച്ചു. ജോക്കോവിച്ചിന്റെ വിവാദമായ അഡ്രിയ ടൂറിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുകയും താരങ്ങള്‍ക്കൊപ്പം ഫുട്ബോളും ബാസ്കറ്റ് ബോളും കളിക്കുകയും ചെയ്തത്.