Asianet News MalayalamAsianet News Malayalam
263 results for "

Novel

"
survival of our mother tongue ente malayalamsurvival of our mother tongue ente malayalam
Video Icon

മലയാള ഭാഷയുടെ സമ്പന്നമായ കാലത്തിലൂടെഒരു യാത്ര; എന്റെ മലയാളം

ഒരു ജനസമൂഹത്തിന് മുന്നോട്ട് പോകണമെങ്കില്‍ അവരുടെ ഭാഷയും കാലത്തിന് ഒപ്പം സഞ്ചരിക്കണം. കാണാം എന്റെ മലയാളം

 

program Nov 28, 2021, 4:43 PM IST

Kamal Haasan Tests Positive for Covid-19Kamal Haasan Tests Positive for Covid-19

Kamal Haasan| നടന്‍ കമല്‍ഹാസന് കൊവിഡ് സ്ഥിരീകരിച്ചു

ടൻ കമൽഹാസന്(Kamal Haasan) കൊവിഡ് 19(Covid-19) സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 

Movie News Nov 22, 2021, 3:48 PM IST

Malayalam writer M Mukundan wins JCB Prize for LiteratureMalayalam writer M Mukundan wins JCB Prize for Literature

JCB Prize| എം മുകുന്ദന് ജെസിബി സാഹിത്യ പുരസ്‌കാരം; അവാര്‍ഡ് തുക 25 ലക്ഷം

ഫാത്തിമ ഇ വി, നന്ദകുമാർ കെ എന്നിവർ ചേർന്നാണ് പുസ്തകം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്.  വിവർത്തനം നിർവ്വഹിച്ചയാൾക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. 

Kerala Nov 13, 2021, 10:29 PM IST

Nikhar bansal NEET exam fifth rank holderNikhar bansal NEET exam fifth rank holder

NEET Exam topper|സയൻസ് ഫിക്ഷൻ നോവൽ പ്രസിദ്ധീകരിക്കാനൊരുങ്ങി നീറ്റ് പരീക്ഷയിലെ അഞ്ചാം റാങ്ക് ജേതാവ് നിഖർ

എട്ടാം ക്ലാസിൽ പഠിക്കുമ്പോളാണ് നിഖർ ആദ്യമായി നോവൽ എഴുതി തുടങ്ങിയത്. എന്നാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതിനാൽ നോവലെഴുത്തുമായി മുന്നോട്ട് പോകാൻ സാധിച്ചില്ല.

Career Nov 10, 2021, 12:55 PM IST

coffee house by lajo jose to be a bollywood moviecoffee house by lajo jose to be a bollywood movie

ലാജോ ജോസിന്‍റെ 'കോഫി ഹൗസ്' ബോളിവുഡില്‍ സിനിമയാവുന്നു

നഗരത്തിലെ ഒരു കോഫി ഹൗസില്‍ ഒരു രാത്രി അഞ്ച് കൊലപാതകങ്ങള്‍ നടക്കുന്നതില്‍ നിന്നാണ് 'കോഫി ഹൗസി'ന്‍റെ കഥാരംഭം

Movie News Oct 12, 2021, 11:47 PM IST

Flooded restaurent a novel idea to dineFlooded restaurent a novel idea to dine

കിടിലന്‍ ബിസിനസ് ഐഡിയ, വെള്ളപ്പൊക്കം വന്നപ്പോള്‍ ഒരു റസ്‌റ്റോറന്റ് കാണിച്ച ബുദ്ധി!

വെള്ളപ്പൊക്കത്തില്‍ പെട്ടാല്‍ റസ്‌റ്റോറന്റുകള്‍ എന്തു ചെയ്യും? അടച്ചിടും എന്നായിരിക്കും ആരുടെയും ഉത്തരം. എന്നാല്‍, ബാങ്കോക്കിലെ ഈ റസ്‌റ്റോറന്റ് അടച്ചിടുകയല്ല ചെയ്തത്. പുഴവക്കത്തെ ഈ റസ്‌റ്റോറന്റ് കൂടുതല്‍ സമയം തുറക്കുകയാണ്. അത്രയ്ക്കുണ്ട് ഇവിടെ ആള്‍ത്തിരക്ക്. വെള്ളത്തിലിരുന്ന് ഭക്ഷണം കഴിക്കാം എന്നതാണ് റസ്‌റ്റോറന്റിന്റെ പുതിയ പരസ്യം. വെള്ളത്തിലിട്ട കസേരകളിലിരുന്ന്,  വെള്ളത്തിലിട്ട മേശയില്‍ വെച്ച ഭക്ഷണം, കാലുകള്‍ വെള്ളത്തിലിട്ട് കഴിക്കാനാണ് ഇവിടെയിപ്പോള്‍ ആള്‍ത്തിരക്ക്. മുമ്പൊരിക്കലുമില്ലാത്ത ബിസിനസാണ് വെള്ളപ്പൊക്കം വന്നപ്പോള്‍ എന്നാണ് ഉടമകള്‍ പറയുന്നത്. 

Culture Oct 8, 2021, 4:43 PM IST

Novelist Abdulrazak Gurnah wins 2021 Nobel Prize in literatureNovelist Abdulrazak Gurnah wins 2021 Nobel Prize in literature

സാഹിത്യ നൊബേല്‍ അബ്ദുല്‍ റസാഖ് ഗുര്‍ണക്ക്

കുടിയേറ്റവും അഭയാര്‍ത്ഥികളും കൊളോണിയലിസവുമായിരുന്നു ഗുര്‍ണയുടെ നോവലുകളുടെയും ചെറുകഥകളുടെയും മുഖ്യപ്രമേയം. ആദ്യം സ്വാഹിലി ഭാഷയില്‍ എഴുതി തുടങ്ങിയെങ്കിലും പിന്നീട് ഇംഗ്ലീഷിലേക്ക് മാറി.
 

Literature Oct 7, 2021, 6:18 PM IST

Savoy Hotel in Mussoorie that Inspired Agatha Christies first novelSavoy Hotel in Mussoorie that Inspired Agatha Christies first novel

ഇന്ത്യയിലെ പ്രശസ്തമായ ഈ ഹോട്ടല്‍ പ്രേതത്തെ ഭയന്ന്  വര്‍ഷങ്ങള്‍ അടച്ചിട്ടിരുന്നു; ദുരൂഹമായ ഒരു കൊലയുടെ കഥ!

അവളുടെ ആത്മാവ് ഇപ്പോഴും ഹോട്ടലിന്റെ ലോബിയിലും മുറികളിലും ചുറ്റിനടക്കുന്നു എന്നാണ് വിശ്വസിക്കുന്നത്. രാത്രികാലങ്ങളില്‍ വാതിലുകളില്‍ തുടര്‍ച്ചയായ മുട്ടും, വിചിത്രമായ ശബ്ദങ്ങളും കേള്‍ക്കാമെന്ന് ആളുകള്‍ പറയുന്നു. 

Culture Oct 6, 2021, 2:01 PM IST

Interview with writer journalist CP Surendran by KA ShajiInterview with writer journalist CP Surendran by KA Shaji

മിസ്റ്റര്‍ മോന്‍സനോട് എനിക്ക് വലിയ മതിപ്പാണ്, സി പി സുരേന്ദ്രന്‍ അഭിമുഖം

 ഇതാ സോളമന്റെ വാള്‍ അല്ലെങ്കില്‍ ചേരമാന്‍ പെരുമാളിന്റെ അരക്കെട്ട് വസ്ത്രം എന്നൊക്കെ പറയുന്നു. നാമത് വിശ്വസിക്കുന്നു.  അത് സാധ്യമായതുകൊണ്ടല്ല.  കാരണം അത് അസാധ്യമാണ് എന്നത് കൊണ്ട് തന്നെ.  

Conversations Oct 5, 2021, 7:58 PM IST

ente malayalam about sarah josephente malayalam about sarah joseph
Video Icon

സ്ത്രീകളുടെ ശബ്ദമായി മാറിയ സാറാ ജോസഫ്; കാണാം എന്റെ മലയാളം

സ്ത്രീകളുടെ ശബ്ദമായി മാറിയ എഴുത്തുകാരിയാണ് സാറാ ജോസഫ്. എഴുത്തുകാരി സുജ സൂസന്‍ ജോര്‍ജ് സാറാ ജോസഫിന്റെ അലാഹയുടെ പെണ്‍മക്കള്‍ വായിക്കുന്നു. കാണാം എന്റെ മലയാളം
 

program Sep 5, 2021, 4:19 PM IST

Netflix confirmed adaptation of Lady Chatterley's LoverNetflix confirmed adaptation of Lady Chatterley's Lover

ലൈം​ഗികത കൊണ്ട് കോളിളക്കം സൃഷ്ടിച്ച നോവൽ, 'ലേഡി ചാറ്റർലിയുടെ കാമുകൻ' നെറ്റ്ഫ്ലിക്സിൽ?

എമ്മ കോറിൻ, ജാക്ക് ഓ'കോണൽ, മാത്യു ഡക്കറ്റ് എന്നിവരാണ് അഡാപ്റ്റേഷനിൽ അഭിനയിക്കുക. എന്നായിരിക്കും റിലീസ് എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതുപോലെ തന്നെ ഇതുവരെ ഒരു ട്രെയിലറും ലേഡി ചാറ്റര്‍ലിയുടെ കാമുകന് വേണ്ടി ഇറങ്ങിയിട്ടില്ല.

Web Specials Sep 2, 2021, 9:56 AM IST

omcheri n n pillai awarded Sahithya academy award 2020 in malayalamomcheri n n pillai awarded Sahithya academy award 2020 in malayalam

2020ലെ എറ്റവും മികച്ച മലയാള കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഓംചേരി എൻഎൻ പിള്ളയ്ക്ക്

ആകസ്മികം - ഓംചേരിയുടെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകത്തിനാണ് അവാർഡ്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാ‌ർഡ‍് പ്രത്യേക ചടങ്ങിൽ സമ്മാനിക്കും. 

Kerala Aug 24, 2021, 3:19 PM IST

dubai using Laser Drones To shock rainwater out of cloudsdubai using Laser Drones To shock rainwater out of clouds

'ചുട്ടുപഴുത്ത്' യുഎഇ; ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിച്ച് ദുബൈയുടെ പുതിയ മാതൃക, വീഡിയോ

യുഎഇയില്‍ വേനല്‍ കനത്തതോടെ ചൂട് കുറയ്ക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ തേടി അധികൃതര്‍. അസഹ്യമായ ചൂടാണ് ദുബൈയില്‍ അനുഭവപ്പെടുന്നത്.

pravasam Aug 2, 2021, 5:53 PM IST

J Devika preface to Malayalam novel manjil oruval by NirmalaJ Devika preface to Malayalam novel manjil oruval by Nirmala

'സ്വയം സംസാരിക്കാനറിയുന്നവള്‍ക്ക് സ്വന്തം മുറിവുണക്കാനുമാകും'

നിര്‍മ്മലയുടെ നോവലില്‍ ഉടനീളം രോഗസംഹാരിയായി പ്രവര്‍ത്തിക്കുന്നത് ഈ ഭാരമില്ലാത്ത ആത്മഭാഷയാണ്. സ്വയം സംസാരിക്കാനറിയുന്നവള്‍ക്ക് സ്വന്തം മുറിവുണക്കാനുമാകും എന്നാവാം നിര്‍മ്മല നമ്മോടു പറയുന്നത്. അതാണ് ഈ നോവലിന്റെ ഫെമിനിസ്റ്റ് കാതല്‍ - ഇലയിലോ പൂവിലോ കണ്ടെന്നുവരില്ല, പക്ഷേ അതു തന്നെയാണ് ഈ ആഖ്യാനത്തിന്റെ തായ്ത്തടി.

Books Jul 30, 2021, 4:34 PM IST