November 12
(Search results - 10)Movie NewsNov 12, 2020, 6:21 PM IST
സൂര്യയ്ക്കൊപ്പമുള്ള അഭിനയാനുഭവം; അപര്‍ണ ബാലമുരളി പറയുന്നു
“എന്റെ സ്വഭാവത്തിൽ നിന്നും തികച്ചും വിഭിന്നമായ രാളാണ് ബോംബി. മധുരയിലെ ഒരു ഗ്രാമീണ പെൺകുട്ടി. പക്ഷേ, അവൾ ചെയ്യുന്നതെല്ലാം ഭാവി ലക്ഷ്യമിട്ടാണ്. ഇതുവരെ ഞാൻ അഭിനയിച്ച മറ്റ് കഥാപാത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്”, ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അപർണ പറയുന്നു. ചിത്രീകരണത്തിനു മുൻപുള്ള മധുരയിലെ ദിനങ്ങളെ പറ്റിയും താരം ഓർത്തെടുക്കുന്നു.
KeralaNov 12, 2020, 5:58 PM IST
സംസ്ഥാനത്ത് ഇന്ന് 5537 പേർക്ക് കൊവിഡ്, രോഗമുക്തി നേടിയത് 6119 പേർ, 25 മരണം
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
KeralaNov 11, 2020, 7:09 AM IST
തദ്ദേശതെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രികാ സമർപ്പണം നാളെ മുതൽ; അന്തിമവോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
വെള്ളിയാഴ്ച സൂക്ഷമ പരിശോധന നടക്കും. നവംബർ 23 തിങ്കളാഴ്ചയാണ് പിൻവലിക്കാനുള്ള അവസാന തീയതി. മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്.
CareerNov 9, 2020, 9:15 AM IST
ഒക്യുപ്പേഷണൽ തെറാപ്പി ബിരുദ കോഴ്സ്; നവംബർ 10നകം അപേക്ഷിക്കണം
വിഷയങ്ങൾ ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം. എസ്.ഇ.ബി.സി/ എസ്.സി/എസ്.റ്റി വിഭാഗക്കാർക്ക് മാർക്ക് ഇളവ് അനുവദിക്കും.
CareerNov 9, 2020, 8:53 AM IST
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ഇന്ന്; മെറിറ്റ് വേക്കൻസി അപേക്ഷാ സമർപ്പണം നവംബർ 12 ന്
ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്മെന്ററുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാൻ നവംബർ 5 വൈകിട്ട് അഞ്ച് മണി വരെ അവസരം നൽകിയിരുന്നു.
What's NewNov 1, 2020, 10:55 AM IST
ട്രംപിന്റെ ടിക്ടോക്ക് നിരോധന ഉത്തരവ് സ്റ്റേ ചെയ്ത് കോടതി
100 ദശലക്ഷം പേര് അമേരിക്കയിലാണ്. അഞ്ചു കോടി പേരെങ്കിലും അത് ദിവസവും ഉപയോഗിക്കുന്നവരുണ്ടെന്നും ജഡ്ജി പറയുന്നു.
auto blogDec 6, 2019, 10:01 PM IST
ഈ വണ്ടിക്ക് മാന്ദ്യമില്ല, നിരത്തിലും വിപണിയിലും വന്‍ കുതിപ്പ് ; അമ്പരന്ന് കമ്പനി!
നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന ഈ വാഹനത്തിന്റെ കുതിപ്പ് തുടരുകയാണ്.
IndiaNov 12, 2019, 5:15 PM IST
1800ഓളം സന്നദ്ധസംഘടനകള്‍ക്കെതിരെ നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍
വിദേശധനം സ്വീകരിക്കാനുള്ള ചട്ടങ്ങള്‍ ലംഘിച്ചതിന് 1800ഓളം സന്നദ്ധസംഘടനകള്‍ക്കെതിരെ നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍.
pravasamNov 7, 2019, 7:49 PM IST
യുഎഇയില്‍ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ എമിറേറ്റുകളിലും തീരപ്രദേശങ്ങളിലുമുള്ളവര്‍ നവംബര്‍ 12 ചൊവ്വാഴ്ച വരെ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
GadgetNov 5, 2019, 10:18 PM IST
48 എംപി ക്യാമറയുമായി റെഡ്മി നോട്ട് 8; ഫ്ലാഷ് സെയില്‍ തകര്‍ത്തു, ഇനി നവംബര്‍ 12ന്
കാത്തിരുന്ന റെഡ്മി നോട്ട് 8 ആമസോണില്‍ ഫ്ലാഷ് സെയിലായി എത്തി. ഇനി വീണ്ടും നവംബര്‍ 12ന് ഉച്ചയ്ക്ക് 12 മണിക്ക് എത്തും.