November 15
(Search results - 12)KeralaNov 15, 2020, 8:42 PM IST
സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു; അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത
നവംബർ 15 മുതൽ നവംബർ 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
KeralaNov 14, 2020, 5:56 PM IST
ഇന്ന് 6357 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 6793 പേർക്ക് രോഗമുക്തി, 26 മരണം
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്.
pravasamNov 13, 2020, 1:12 PM IST
കൊവിഡ് ഭീഷണി കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി ഖത്തര്‍
കൊവിഡ് 19 അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ട് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം.
pravasamNov 10, 2020, 9:48 PM IST
ഒമാനില്‍ പള്ളികള്‍ തുറക്കാന്‍ അനുമതി
ഒമാനില്‍ നവംബര്‍ 15ന് രാജ്യത്ത് പള്ളികള്‍ വീണ്ടും തുറക്കുവാനുള്ള നടപടിക്രമങ്ങള്‍ ഒമാന്‍ മതകാര്യ മന്ത്രാലയം പുറത്തിറക്കി.
CareerNov 2, 2020, 4:39 PM IST
ഇഗ്നോ പ്രവേശനം: തീയതി വീണ്ടും നീട്ടി; നവംബര്‍ 15 വരെ
ignou.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
KeralaOct 30, 2020, 10:20 PM IST
കേരളത്തിലെ നിരോധനാജ്ഞ നാളെ തീരും; അഞ്ച് ജില്ലകളിൽ നവംബർ 15 വരെ നീട്ടി
നാളെ നിരോധനാജ്ഞ തീരുന്ന സാഹചര്യത്തിൽ പ്രദേശിക സ്ഥിതി പരിഗണിച്ച് നിരോധനാജ്ഞ നീട്ടുന്ന കാര്യം അതത് ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാമെന്ന് സർക്കാർ വ്യക്തമായിരുന്നു
KeralaOct 30, 2020, 10:20 PM IST
നിരോധനാജ്ഞ തുടരുന്നതില്‍ തീരുമാനം കളക്ടര്‍മാര്‍ക്ക്; അഞ്ച് ജില്ലകളില്‍ 144 തുടരും, തലസ്ഥാനത്ത് തീരുമാനം നാളെ
എറണാകുളം, പത്തനംതിട്ട, തൃശ്ശൂര്‍, ആലപ്പു, മലപ്പുറം ജില്ലകളില്‍ നിരോധനാജ്ഞ തുടരും. ജില്ലാ കളക്ടര്‍മാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
KeralaOct 30, 2020, 9:19 PM IST
കൊവിഡ് നിയന്ത്രണം; തൃശൂരിൽ നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി
പൊതുസ്ഥലത്ത് അഞ്ച് പേരിൽ കൂടുതൽ സ്വമേധയാ കൂടിച്ചേരുന്നത് നിരോധിച്ചു. നിന്ത്രണങ്ങൾ നവംബർ ഒന്ന് മുതൽ 15 വരെ ബാധകമായിരിക്കും.
CareerSep 7, 2020, 4:14 PM IST
ഇന്ത്യന്‍ മിലിറ്ററി കോളേജ്: എട്ടാംക്ലാസ് പ്രവേശനം: നവംബര്‍ 15 വരെ അപേക്ഷിക്കാം
എഴുത്തുപരീക്ഷയ്ക്ക്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ജനറല്‍ നോളജ് എന്നീ മൂന്ന് പേപ്പറുകള്‍ ഉണ്ടാകും.
IndiaNov 14, 2019, 4:20 PM IST
വിഷപ്പുക: നവംബര്‍ 15 വരെ ദില്ലിയില്‍ സ്കൂളുകള്‍ അടച്ചിടും
കെട്ടിടങ്ങള്‍ക്ക് പുറത്തിറങ്ങിയുള്ള കായികാധ്വാനങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്
FootballNov 3, 2019, 12:22 AM IST
വിലക്കിന് ശേഷം മെസിയെത്തുന്നു; അര്‍ജന്റീന-ബ്രസീല്‍ സൗഹൃദ മത്സരം 15ന് റിയാദില്‍
മൂന്ന് മാസത്തെ ഇടവേളക്കു ശേഷമാണ് മെസി രാജ്യത്തിന് വേണ്ടി ബൂട്ടണിയുന്നത്.
bikeworldOct 21, 2018, 3:41 PM IST
പുത്തന്‍ ജാവ നവംബര്‍ 15ന് എത്തും
ക്ലാസിക് ലെജന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കീഴില്‍ മഹീന്ദ്ര നിര്‍മ്മിക്കുന്ന പുത്തന്‍ ജാവ ബൈക്കുകള്‍ നംബവര്‍ 15ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പുതിയ വാര്‍ത്ത.