Npr
(Search results - 156)What's NewJan 19, 2021, 6:50 PM IST
ജോ ബൈഡന് പുതിയ ട്വിറ്റര്‍ അക്കൗണ്ട്; ബൈഡന് ഫോളോ ചെയ്യുന്നവരുടെ എണ്ണം പൂജ്യം.!
ആറ് മണിക്കൂറിനുള്ളില്‍ അക്കൗണ്ടിന് 400,000 ഫോളോവേഴ്സിനെ ലഭിച്ചു. ബൈഡന്റെ സ്വകാര്യ അക്കൗണ്ടില്‍ നിലവില്‍ 24 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. ഔദ്യോഗിക അക്കൗണ്ടില്‍ ബൈഡന് ആദ്യ ട്വീറ്റ് പോസ്റ്റ് ചെയ്തു.
CareerOct 26, 2020, 10:37 AM IST
കൊച്ചിൻ ഷിപ്യാഡിൽ 56 പ്രോജക്ട് അസിസ്റ്റന്റ്; അപേക്ഷ ഓൺലൈനായി
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ 56 ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം
IndiaOct 10, 2020, 2:58 PM IST
ശമ്പളം ഇല്ലെങ്കിൽ ജോലി നിർത്തും; ദില്ലി ഹിന്ദുറാവു ആശുപത്രിയിലെ ഡോക്ടേഴ്സും ആരോഗ്യപ്രവർത്തകരും; പ്രതിഷേധം
നോ സാലറി, നോ വർക്ക് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് ആശുപത്രിയുടെ മുന്നിൽ ഇരുന്നാണ് ആരോഗ്യപ്രവർത്തകർ പ്രതിഷേധിച്ചത്.
IndiaSep 30, 2020, 2:53 PM IST
ഹാഥ്റസ് കൂട്ടബലാത്സംഗം; മുഖ്യമന്ത്രിയായിരിക്കാൻ ധാർമ്മികാവകാശമില്ല; ആദിത്യനാഥ് രാജിവെക്കണമെന്ന് പ്രിയങ്ക
ബലാത്സംഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരും പൊലീസ് ഉദ്യോഗസ്ഥരും കടുന്ന വിമർശനമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.
KeralaAug 17, 2020, 12:51 PM IST
സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി: ആൽവിൻ ആന്റണി സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി
ശനിയാഴ്ച്ചയാണ് ആൽവിൻ ആൻറണിക്കെതിരെ 20 കാരിയായ മോഡൽ പൊലീസിൽ പരാതി നൽകിയത്.
LifestyleAug 15, 2020, 12:33 PM IST
സുരക്ഷയ്ക്ക് പ്രധാന്യം നൽകി ഡ്യൂറോഫ്ളെക്സിന്റെ 'ആന്റി ബാക്ടീരിയൽ കവർ'
'സുഖനിദ്ര ഇപ്പോൾ സുരക്ഷിത' വും എന്ന മുദ്രവാക്യവുമായി ഓരോ കിടക്കയുടെ കൂടെയും സൗജന്യ 'ആന്റി - ബാക്ടീരിയൽ കവർ' കൂടി ലഭ്യമാക്കി സുരക്ഷ വരുത്തുകയാണ് ഈ സീസണിൽ ഡ്യൂറോഫ്ളെക്സ്.
CareerAug 8, 2020, 11:21 AM IST
യുപിഎസ്സി ചെയർപേഴ്സൺ ആയി പ്രൊഫസർ പ്രദീപ് കുമാർ ജോഷി സ്ഥാനമേറ്റു
2000 മുതല്‍ 2006 വരെ ജബല്‍പ്പൂരിലെ റാണി ദുര്‍ഗാവതി സര്‍വകലാശാലയില്‍ പ്രൊഫസര്‍, ഡീന്‍, ഫാക്കല്‍റ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
CareerJun 24, 2020, 9:32 AM IST
പ്രിൻസിപ്പൽ വാക്ക്-ഇൻ-ഇന്റർവ്യൂ 30ന്
പ്രിൻസിപ്പൽ തസ്തികയിൽ അംഗീകൃത കോളേജുകളിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണനയുണ്ട്.
InternationalJun 4, 2020, 1:36 PM IST
കൊവിഡിൽ നിന്നുള്ള മുക്തി ലോകത്തെ പുനർസജ്ജീകരിക്കാനുള്ള അവസരം: ചാൾസ് രാജകുമാരൻ
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് മനുഷ്യരാശി നേരിടാൻ പോകുന്ന ഏറ്റവും വിപത്തെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
IndiaJun 4, 2020, 11:24 AM IST
പതിനാറ് വയസ്സുള്ള പെൺകുട്ടിയെ 23 കാരൻ വിവാഹം ചെയ്ത സംഭവം; ശിക്ഷാനടപടിക്ക് നിർദ്ദേശിച്ച് ബാലാവകാശ കമ്മീഷൻ
പുരോഹിതൻ, വധുവിന്റെയും വരന്റെയും മാതാപിതാക്കൾ എന്നിവർക്കെതിരെ ശിക്ഷാനടപടി ആവശ്യപ്പെട്ടതായി ബാലല ഹക്കുല സംഗം സംഘടന സാമൂഹ്യ പ്രവർത്തകൻ അച്യുത് റാവു വ്യക്തമാക്കി.
pravasamMay 14, 2020, 4:34 PM IST
വിസാ കാലാവധി നീട്ടിയത് നാട്ടിലുള്ളവര്‍ക്ക് ബാധകമല്ലെന്ന് എന്‍.പി.ആര്.എ
ബഹ്റൈനില്‍ വിസാ കാലാവധി നീട്ടിയത് ഇപ്പോള്‍ നാട്ടിലുള്ളവര്‍ക്ക് ബാധകമല്ലെന്ന് ബഹ്റൈന്‍ നാഷനാലിറ്റി
പാസ്പോര്‍ട്സ് ആന്റ് റെഡിഡന്‍സ് അഫേഴ്സ് (എന്‍.പി.ആര്.എ) അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് എൻ.പി.ആർ.എ അധികൃതർ ഏഷ്യാനെറ്റ് ഓൺലൈനിനോട് പറഞ്ഞു. അതേ സമയം അനുകൂല തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടിലുള്ള പ്രവാസികള്‍.WebApr 9, 2020, 2:51 PM IST
ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ കാണാതിരിക്കാനും ഒഴിവാക്കാനുമുള്ള ഓപ്ഷനുമായി വാട്ട്സ്ആപ്പ്
ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കായി നിരവധി പുതിയ സവിശേഷതകള്‍ അവതരിപ്പിക്കാന്‍ വാട്ട്സ്ആപ്പ് ഒരുങ്ങുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡാര്‍ക്ക് മോഡ് ഫീച്ചര്‍ കമ്പനി
IndiaMar 25, 2020, 8:50 PM IST
കൊവിഡ് 19: എന്‍പിആര്‍, സെന്‍സസ് നടപടികള്‍ നിര്‍ത്തിവെച്ചു
നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എന്‍പിആര്‍, സെന്‍സസ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. നടപടികള്‍ നിര്‍ത്തിവെക്കാന്‍ പ്രതിപക്ഷവും ശക്തമായി ആവശ്യപ്പെട്ടിരുന്നു.
IndiaMar 17, 2020, 10:59 PM IST
എന്‍പിആര്‍ സ്ത്രീ വിരുദ്ധം; നടപ്പിലാക്കരുതെന്ന ആവശ്യവുമായി മുഖ്യമന്ത്രിമാര്‍ക്ക് ആയിരം സ്ത്രീകളുടെ നിവേദനം
സ്ത്രീകള്‍ക്ക് അവരുടെ പേരില്‍ സ്ഥലമോ വസ്തു വകകളോ ഉണ്ടാവാറില്ല. ഇവരില്‍ വിദ്യഭ്യാസം നേടിയവരും കുറവായിരിക്കും. മിക്കവരും വിവാഹശേഷം വീടുകള്‍ വിട്ടുപോകുന്നവരാണ്. ഇവരില്‍ ഏറിയ പങ്കിനും തങ്ങളുടെ പേരില്‍ ഒരുവിധ രേഖകളും ഉണ്ടാവാറുമില്ല
IndiaMar 13, 2020, 9:17 PM IST
എന്‍പിആറിനും,എന്‍ആര്‍സിക്കുമെതിരെ പ്രമേയം പാസാക്കി ദില്ലി നിയമസഭ
ദേശീയ പൗരത്വ റജിസ്ട്രറിനും, ദേശീയ ജനസംഖ്യ റജിസ്ട്രറിനുമെതിരെ പ്രമേയം പാസാക്കി ദില്ലി നിയമസഭ. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രമേയം അവതരിപ്പിച്ച ശേഷം സംസാരിച്ചു.