Nsg Bid India  

(Search results - 1)
  • as consensus eludes, nsg to meet tomorrowas consensus eludes, nsg to meet tomorrow

    Jun 23, 2016, 12:41 PM IST

    എന്‍എസ്‌ജി അംഗത്വം: ഇന്ത്യയുടെ സാധ്യത മങ്ങുന്നു

    ആണവ വിതരണ സംഘത്തില്‍ അംഗത്വം കിട്ടാനുള്ള ഇന്ത്യയുടെ പ്രതീക്ഷ മങ്ങുന്നു. ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന പ്‌ളീനറി സമ്മേളനത്തില്‍ ഇന്ത്യയുടെ അംഗത്വക്കാര്യത്തില്‍ സമവായമായില്ല. ചൈനക്ക് പുറമെ ബ്രസീല്‍ ഉള്‍പ്പടെ നിരവധി രാഷ്ട്രങ്ങള്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിനെ എതിര്‍ത്തു. ചര്‍ച്ച വെള്ളായാഴ്‌ചയും തുടരും.