Asianet News MalayalamAsianet News Malayalam
24 results for "

Nude Picture

"
man in dubai sentenced for blackmailing  boy with nude picturesman in dubai sentenced for blackmailing  boy with nude pictures

നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് കൗമാരക്കാരനെ ഭീഷണിപ്പെടുത്തി; യുവാവിന് തടവുശിക്ഷ

ദുബൈയില്‍(Dubai) നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് കൗമാരക്കാരനെ ഭീഷണിപ്പെടുത്തിയ (threat)യുാവിന് ഒരു വര്‍ഷം തടവു ശിക്ഷ വിധിച്ച് കോടതി.

pravasam Oct 22, 2021, 3:44 PM IST

Man arrested for circulate nude picture of teen girlMan arrested for circulate nude picture of teen girl

കൗമാരക്കാരിയെ ഭീഷണിപ്പെടുത്തി നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

പശുമലയിലെ തോട്ടം മേഖലയില്‍ താമസിക്കുന്ന 16കാരിയായ പെണ്‍കുട്ടിയെ ഭീഷണി പെടുത്തി നഗ്‌ന ചിത്രം പകര്‍ത്തുകയായിരുന്നു. പിന്നീട് ചിത്രം സമീപവാസികളായ ചിലരെ കാണിച്ചു.
 

Chuttuvattom Oct 20, 2021, 4:37 PM IST

woman morphed nude photos sold online for money; Young man arrestedwoman morphed nude photos sold online for money; Young man arrested

വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റ് പണം തട്ടി; യുവാവ് അറസ്റ്റില്‍

സ്ത്രീയുടെ ചിത്രങ്ങള്‍ അവരറിയാതെ രഹസ്യമായി പകര്‍ത്തി മോര്‍ഫ് ചെയ്ത് നഗ്ന ചിത്രമാക്കി മാറ്റുകയായിരുന്നു. പിന്നീട് ഇവരുടെ പേരില്‍ സോഷ്യല്‍മീഡിയ അക്കൗണ്ടുണ്ടാക്കി ആളുകളുമായി ചാറ്റ് നടത്തി.
 

Chuttuvattom Sep 4, 2021, 10:24 AM IST

Students nude photos leaked to Facebook by iPhone service centre, Apple paying her millions of dollarsStudents nude photos leaked to Facebook by iPhone service centre, Apple paying her millions of dollars

സര്‍വീസ് സെന്ററില്‍നിന്ന് വിദ്യാര്‍ത്ഥിയുടെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കില്‍; വന്‍തുക നഷ്ടപരിഹാരം നല്‍കി ആപ്പിള്‍

കാലിഫോര്‍ണിയയിലെ സര്‍വീസ് സെന്ററിലെ രണ്ട് ടെക്‌നീഷ്യന്മാരാണ് വിദ്യാര്‍ത്ഥിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ചോര്‍ത്തിയത്. ഗുരുതരമായ സ്വകാര്യതാ ലംഘനം നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ ആപ്പിള്‍ തീരുമാനിച്ചത്.
 

International Jun 7, 2021, 6:15 PM IST

Man Blackmailing 100 Women Using Fake Nude Pictures Arrested in delhiMan Blackmailing 100 Women Using Fake Nude Pictures Arrested in delhi

വ്യാജ ന​ഗ്ന ചിത്രങ്ങൾ ഉപയോ​ഗിച്ച് 100 ഓളം സ്ത്രീകളെ ഭീഷണിപ്പെടുത്തി, യുവാവ് അറസ്റ്റിൽ

പരാതിയുടെ അടിസ്ഥാനത്തിൽ 26കാരനായ സുമിത്ത് ഝായെ പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ കേസിൽ സുമിത്തിനെ ചത്തീസ്​ഗഡ് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നുവെന്ന്...

crime Dec 30, 2020, 5:09 PM IST

King of Thailand mistress has 1400 naked photos leaked in revenge porn hit by her enemiesKing of Thailand mistress has 1400 naked photos leaked in revenge porn hit by her enemies

തായ്‌ലൻഡ് രാജാവിന്‍റെ 'വനിത പങ്കാളിയുടെ' നഗ്ന ചിത്രങ്ങള്‍ ചോര്‍ന്നു; പിന്നില്‍ പ്രതികാര പോണ്‍ ആക്രമണം.!

തായ്‌ലൻഡ് രാജാവ്, കിംഗ് രാമ X എന്നറിയപ്പെടുന്ന മഹാവാജിറാലോങ്ങ്കോണിന്‍റെ  രണ്ടാം ജീവിത പങ്കാളി ആയി കൊണ്ടുനടന്നിരുന്ന സിനീനാത്ത് വോങ് വാജിറാപക്ഡി  എന്ന യുവതിക്കെതിരെ പ്രതികാര പോണ്‍ ആക്രമണം.

International Dec 22, 2020, 6:48 PM IST

deepfake tool on popular messaging app Telegram is forging nude images of underage girlsdeepfake tool on popular messaging app Telegram is forging nude images of underage girls
Video Icon

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ ടെലിഗ്രാംടൂള്‍ വഴി നിര്‍മ്മിക്കുന്നുവെന്ന് കണ്ടെത്തി

സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് പതിവാണ്. ഇപ്പോഴിതാ ഞെട്ടിക്കുന്ന വാര്‍ത്ത വന്്‌നിരിക്കുന്നു, ഡീപ്ഫെയ്ക് ടൂള്‍ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ നഗ്നചിത്രങ്ങളാക്കി ടെലഗ്രാം ആപ്പിലൂടെ പ്രചരിപ്പിക്കുന്നു. അസ്വസ്ഥമാക്കുന്ന തരത്തിലുള്ള ഈ ചിത്രങ്ങള്‍, വളരെ ലളിതമായ ഒരു ടൂള്‍ ഉപയോഗിച്ചാണ് സൃഷ്ടിക്കുന്നതത്രെ. ഏകദേശം 10,000 പെണ്‍കുട്ടികളുടെയും സ്ത്രീകളുടേതുമായി 100,000 ലേറെ ചിത്രങ്ങളാണ് ഇങ്ങനെ സമ്മതം വാങ്ങാതെ, വസ്ത്രമില്ലാതെ കാണിച്ചിരിക്കുന്നത്. ഇത് 2019-2020 കാലഘട്ടത്തില്‍ നടന്ന കാര്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
 

Explainer Oct 22, 2020, 5:38 PM IST

preading fake nude pictures of housewife case three arrestedpreading fake nude pictures of housewife case three arrested

വീട്ടമ്മയുടെ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന കേസ്; ഡോക്ടറും സീരിയൽ നടനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്തവിഭാഗത്തിലെ ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർഖാൻ, വ്യാജ സിം കാർഡ് എടുത്ത് നൽകിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വർക്കല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി.

crime Oct 3, 2020, 2:29 PM IST

thiruvananthapuram three arrested in the case of spreading nude pictures of womanthiruvananthapuram three arrested in the case of spreading nude pictures of woman

വീട്ടമ്മയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചു; സീരിയൽ നടനും മെഡിക്കൽ കോളേജിലെ ഡോക്ടറും അറസ്റ്റിൽ

വർക്കല സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി.

crime Oct 3, 2020, 12:01 PM IST

50 year old man arrested for shoot mother nude picture50 year old man arrested for shoot mother nude picture
Video Icon

അമ്മയുടെ നഗ്നചിത്രം വാട്‌സ്ആപ്പിലൂടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു; മകന്‍ പിടിയില്‍

വൃദ്ധയായ അമ്മയുട നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത മകന്‍ പിടിയില്‍. രാജസ്ഥാനിലെ കോട്ടയില്‍ വീടിന്റെ ഉടമസ്ഥാവകാശത്തിനായി ഭീഷണിപ്പെടുത്താനാണ് മകന്‍ അമ്മയുടെ നഗ്നചിത്രം പകര്‍ത്തിയത്. 50കാരനാണ് പൊലീസ് പിടിയിലായത്. ബന്ധുക്കള്‍ വഴി വിവരമറിഞ്ഞ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
 

India May 20, 2020, 9:18 AM IST

rajasthan man share Mother nude pic on whatsapp over property rightsrajasthan man share Mother nude pic on whatsapp over property rights

​വീടിന്റെ ഉടമസ്ഥാവകാശം വേണം; അമ്മയുടെ നഗ്നചിത്രങ്ങള്‍ ബന്ധുക്കൾക്ക് അയച്ചുകൊടുത്ത് മകൻ, അറസ്റ്റ്

അമ്മയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബന്ധുക്കൾക്ക് അയച്ചുകൊടുത്ത മകനെ പൊലീസ് അറസ്റ്റ് ചെയ്തു.
രാജസ്ഥാനിലെ കോട്ടയിലെ ശിവ്പുര സ്വദേശിയായ 50 വയസുകാരനാണ് അറസ്റ്റിലായത്. 75 വയസായ അമ്മയുടെ നഗ്നചിത്രങ്ങളാണ് ഇയാള്‍ വാട്‌സാപ്പ് വഴി ബന്ധുക്കള്‍ക്ക് അയച്ചുനല്‍കിയത്. അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

India May 19, 2020, 4:39 PM IST

25 year old woman send nude picture to lover, arrested25 year old woman send nude picture to lover, arrested

സഹോദരിയുടെ നഗ്ന ചിത്രങ്ങള്‍ കാമുകന് അയച്ചുകൊടുത്തു; യുവതി അറസ്റ്റില്‍

വിവാഹം കഴിക്കണമെങ്കില്‍ സഹോദരിയുടെ നഗ്ന ചിത്രങ്ങള്‍ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. സഹോദരി കുളിക്കുന്ന ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി യുവതി കാമുകന് അയച്ചുകൊടുത്തു.

crime Nov 1, 2019, 12:46 PM IST

rape and spreading nudes - DYFI worker arrestedrape and spreading nudes - DYFI worker arrested
Video Icon

വീട്ടമ്മയെ ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പിടിയില്‍

നഗ്നചിത്രങ്ങള്‍ കാണിച്ച് 50000 രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. കറ്റാനം മേഘലാക്കമ്മിറ്റി അംഗം സുനീഷ് സിദ്ധിക്കാണ് അറസ്റ്റിലായത്. ആലപ്പുഴ വള്ളിക്കുന്നത്താണ് സംഭവം നടന്നത് 


 

News Sep 22, 2019, 5:32 PM IST

Alex Hartley trolls Sarah Taylor for posting nude pictureAlex Hartley trolls Sarah Taylor for posting nude picture

ഇക്കുറി ബാറ്റേന്തി നഗ്‌നയായി സാറ ടെയ്‌ലര്‍; ട്രോളുമായി സഹതാരം

ഒരു ആരോഗ്യമാസികയ്‌ക്ക് വേണ്ടി നഗ്‌നായി പോസ് ചെയ്ത സാറയുടെ ഒരു ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. പുതിയ ചിത്രവും വലിയ ചര്‍ച്ചയാവുകയാണ്. 

Cricket Aug 25, 2019, 7:08 PM IST

Chennai-based techie held for cyber-bullying, online harassment of 600 womenChennai-based techie held for cyber-bullying, online harassment of 600 women

600ഓളം സ്ത്രീകളെ ഓണ്‍ലൈന്‍ കെണിയില്‍പ്പെടുത്തിയ ടെക്കി പിടിയില്‍

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 600ഓളം സ്ത്രീകളെ ഓണ്‍ലൈന്‍ കെണിയില്‍പ്പെടുത്തിയ ടെക്കി പിടിയില്‍. ചെന്നൈ സ്വദേശിയായ ക്ലെമന്‍റ് രാജിനെയാണ് ഹൈദരാബാദ് മിയപ്പൂര്‍ സൈബര്‍ബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

crime Aug 24, 2019, 10:37 AM IST