Asianet News MalayalamAsianet News Malayalam
5 results for "

Nudes

"
Vienna tourism board started an account on OnlyFansVienna tourism board started an account on OnlyFans

ഫേസ്ബുക്കടക്കം സോഷ്യൽമീഡിയ ന​ഗ്നത വരുന്ന കലാസൃഷ്ടികൾ തടയുന്നു, വിയന്ന ടൂറിസംബോർഡിന് 'ഒൺലിഫാൻസി'ൽ അക്കൗണ്ട്

ഒൺലിഫാൻസിലെ വിയന്ന ടൂറിസത്തിന്റെ അക്കൗണ്ടിലെ ആദ്യ വരിക്കാർക്ക് ഒരു വിയന്ന സിറ്റി കാർഡോ അല്ലെങ്കിൽ ഒരു കലാസൃഷ്ടി നേരിൽ കാണാനുള്ള പ്രവേശന ടിക്കറ്റോ ലഭിക്കും. 

Arts Oct 17, 2021, 11:36 AM IST

shared critical information after being lured with photos of naked women and seductive conversations says man arrested for espionageshared critical information after being lured with photos of naked women and seductive conversations says man arrested for espionage

നഗ്നചിത്രങ്ങളോടുള്ള ഭ്രമം മൂലം സേനയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി; ചാരവൃത്തിക്ക് പിടിയിലായ രാജസ്ഥാന്‍ സ്വദേശി

ഐഎസ്ഐയ്ക്ക് വേണ്ടി സംസാരിച്ച സ്ത്രീകള്‍ നഗ്നചിത്രങ്ങളും മോഹിപ്പിക്കുന്ന സംസാരവുമായാണ് തന്നെ ചാരവൃത്തിക്ക് പ്രേരിപ്പിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ വ്യക്തമാക്കിയത്. 

India Jan 11, 2021, 8:49 PM IST

Women Expose students in jadavpur university Kolkata Who Created Google Drive To Share NudesWomen Expose students in jadavpur university Kolkata Who Created Google Drive To Share Nudes
Video Icon

'ക്യാമ്പസിലെ ബോയ്‌സിനിടയില്‍ പരസ്യമായ രഹസ്യം'; പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ സൂക്ഷിക്കലും പങ്കുവെക്കലും

പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെക്കുറിച്ച് വരെ ചര്‍ച്ച നടന്ന ദില്ലിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പായ ബോയ്സ് ലോക്കര്‍ റൂം ഇന്ത്യയെ തന്നെ ഞെട്ടിച്ചതാണ്. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന മറ്റു ചില വെളിപ്പെടുത്തലുകള്‍ കൂടി ഉണ്ടായിരിക്കുന്നു. കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥിനികളുടെ നഗ്‌ന ചിത്രങ്ങള്‍ ഗൂഗിള്‍ ഡ്രൈവില്‍ ശേഖരിച്ച സംഘത്തെക്കുറിച്ചാണ് വെളിപ്പെടുത്തല്‍. ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനികളുടെ നഗ്‌ന ചിത്രങ്ങളാണ് ഇത്തരത്തില്‍ ശേഖരിച്ചത്.

Explainer May 8, 2020, 2:53 PM IST

nudes against spain fur industry photo storynudes against spain fur industry photo story

രോമ വ്യവസായത്തിനെതിരെ ഒരു നഗ്ന പ്രതിഷേധം


സ്പെയിനില്‍ ഇന്നലെ വ്യത്യസ്തമായൊരു പ്രതിഷേധം നടന്നു. യൂറോപിലെ ഏറ്റവും വലിയ വ്യവസായങ്ങളില്‍ ഒന്നായ രോമ വ്യവസായത്തിനെതിരെ അമ്പതോളെ വരുന്ന മൃഗസംരക്ഷണ പ്രവർത്തകർ നഗ്നരായി പ്രതിഷേധിച്ചു. തണുപ്പേറിയ പ്രഭാതത്തില്‍ ഏതാണ്ട് ഒരു മണിക്കൂറോറം അവര്‍ നഗ്നരായി വെറും  നിലത്ത് കിടന്ന് പ്രതിഷേധിച്ചു.  “ഓരോ വർഷവും ദശലക്ഷക്കണക്കിന് മൃഗങ്ങളുടെ മരണത്തിന് ഉത്തരവാദികളാണ് അവര്‍.” മാഡ്രിഡിലെ അനിമാ നാച്ചുറലിസിന്‍റെ കോർഡിനേറ്റർ ജെയിം പോസഡ പ്രതിഷേധത്തിനിടെ പറഞ്ഞു. കാണാം മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ആ പ്രതിഷേധ പ്രകടനങ്ങള്‍.

International Jan 13, 2020, 11:04 AM IST