Asianet News MalayalamAsianet News Malayalam
108 results for "

Nun Protest

"
franco mulakkal denied accusationsfranco mulakkal denied accusations
Video Icon

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ വിചാരണക്കോടതിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റം നിഷേധിച്ചു


കേസിന്റെ വിചാരണ ആടുത്തമാസം 16ന് ആരംഭിക്കും.ദൈവത്തിന്റെ മുന്നിലുള്ള സത്യം കോടതിയില്‍ തെളിയട്ടെ എന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചു

Kerala Aug 13, 2020, 4:29 PM IST

rape allegation against franco mulakkal nuns request immediate actionrape allegation against franco mulakkal nuns request immediate action
Video Icon

ലൈംഗിക ആരോപണം നേരിടുന്ന ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കന്യാസ്ത്രീകള്‍

ഫ്രാങ്കോ മുളയ്ക്കലിന് എതിരെ കാനോന്‍ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടു. പൊലീസ് കേസ് എടുക്കാത്തത് ബിഷപ്പിന്റെ സ്വാധീനംകാരണമാണെന്ന് ആരോപണം ഉയരുന്നു


 

Kerala Feb 22, 2020, 1:22 PM IST

protest against lucy kalappuraprotest against lucy kalappura
Video Icon

സിസ്റ്റര്‍ ലൂസി കളപ്പുരക്ക് എതിരെ പന്തം കൊളുത്തി പ്രകടനം; ഭീഷണി ഉള്ളതായി സിസ്റ്റര്‍

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ പുറത്തിറങ്ങിയ സാഹചര്യത്തിലാണ്  പ്രതിഷേധക്കാര്‍ മഠത്തിന് മുന്നിലെത്തിയത്. 'പുസ്തകത്തിലെ വരികളാണോ കത്തോലിക്ക സഭയെ നശിപ്പിക്കുന്നത് അതോ ഹീനമായ പ്രവര്‍ത്തികളാണോ' സിസ്റ്റര്‍ ചോദിക്കുന്നു

Kerala Dec 5, 2019, 10:57 AM IST

petition submitted against sister lucy kalapura autobiographypetition submitted against sister lucy kalapura autobiography
Video Icon

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അത്മകഥയുടെ അച്ചടിയും വിതരണവും നിര്‍ത്തി വെക്കണമെന്ന് ഹര്‍ജി

പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അപമാനം ഉണ്ടാക്കുന്നതായി ഹര്‍ജിക്കാരി പറയുന്നു

Kerala Dec 4, 2019, 3:32 PM IST

complaint against bishop franco on womens commissioncomplaint against bishop franco on womens commission
Video Icon

'സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു,ഭീഷണിപ്പെടുത്തുന്നു'; ഫ്രാങ്കോയ്‌ക്കെതിരെ വനിതാ കമ്മീഷന് പരാതി


ബിഷപ്പ് ഫ്രാങ്കോയും അനുയായികളും സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നുവെന്ന് അറിയിച്ച് ദേശീയ-സംസ്ഥാന വനിതാ കമ്മീഷന് കന്യാസ്ത്രീയുടെ പരാതി. പരാതി നല്‍കിയപ്പോള്‍ മുതല്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. അതേസമയം നവംബര്‍ 11ന് ഫ്രാങ്കോയോട് ഹാജരാകണമെന്ന് കുറവിലങ്ങാട് പൊലീസ് അറിയിച്ചു.
 

Kerala Oct 23, 2019, 9:41 AM IST

police investigation stopped in lucy kalappura petitionpolice investigation stopped in lucy kalappura petition
Video Icon

സിസ്റ്റര്‍ ലൂസികളപ്പുരയ്ക്ക് എതിരായ അപവാദ പ്രചാരണ കേസില്‍ അന്വേഷണം നിലച്ചു


കേസ് രജിസ്റ്റര്‍ ചെയ്ത് 41 ദിവസമായിട്ടും തുടര്‍നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല . പ്രതികളുടെ ഹര്‍ജി കണക്കിലെടുത്ത് അന്വേഷണം ഹൈക്കോടതി തടഞ്ഞെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം
 

News Oct 1, 2019, 6:25 PM IST

transfer of vaikom dysp will affect case inquest sister anupamatransfer of vaikom dysp will affect case inquest sister anupama
Video Icon

'അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതില്‍ ആശങ്കയും ഭയവുമുണ്ട്'; സ്ഥലംമാറ്റത്തിനെതിരെ കന്യാസ്ത്രീകള്‍

ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ വിചാരണ ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയെ കോട്ടയം ജില്ലയില്‍ നിന്നും സ്ഥലം മാറ്റിയത്. എസ്പിയെയും ഡിവൈഎസ്പിയെയും ഒന്നിച്ച് മാറ്റുന്നതില്‍ ആശങ്കയുണ്ടെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു.
 

Kerala Jun 12, 2019, 12:05 PM IST

special protection for sister lissy in franco casespecial protection for sister lissy in franco case
Video Icon

ഫ്രാങ്കോ കേസിലെ സാക്ഷിക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണം; മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം

കോട്ടയം വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ അതോറിറ്റിയാണ് ഫ്രാങ്കോ കേസിലെ സാക്ഷിയായ ലിസി വടക്കേലിന് പ്രത്യേക സുരക്ഷ നല്‍കാന്‍ ഉത്തരവിട്ടത്. വിചാരണ തുടങ്ങുമ്പോള്‍ ഇവരെ കോട്ടയത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. 

Kerala Apr 12, 2019, 4:33 PM IST

syro malabar diocese fake document case is made up story says Roy Mathewsyro malabar diocese fake document case is made up story says Roy Mathew
Video Icon

ധാര്‍മിക ബോധം ഉള്ളവരെ സഭയിലെ മാഫിയ സംഘം അടിച്ചമര്‍ത്താന്‍ നോക്കുന്നു ; റോയ് മാത്യു

സീറോ മലബാര്‍ സഭയിലെ വ്യാജരേഖ വിവാദം; ഗൂഢാലോചനയുടെ ഭാഗമായി നടക്കുന്നതെന്ന് ന്യൂസ് അവറില്‍ റോയ് മാത്യു

News hour Mar 20, 2019, 9:18 PM IST

nun spoke against bishop faces house arrestnun spoke against bishop faces house arrest
Video Icon

ബിഷപ്പിന്റെ പീഡനത്തിന് എതിരായി സാക്ഷിമൊഴി നല്‍കിയ കന്യാസ്ത്രീയ്ക്ക് സഭയുടെ പീഡനം

മഠത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി മോചിപ്പിക്കുകയായിരുന്നു

Web Exclusive Feb 19, 2019, 9:39 AM IST

ex police superintendent against nun protestex police superintendent against nun protest

'കന്യാസ്ത്രീ സമരത്തിന് പന്തലും ഫാനും നല്‍കിയത് മയക്കുമരുന്ന് ലോബി; ആരോപണവുമായി മുന്‍ പൊലീസ് സൂപ്രണ്ട്

''എറണാകുളത്തെ വഞ്ചി സ്വകയറില്‍ പന്തലിട്ടതും എല്ലാം ആരോ സ്പോണ്‍സര്‍ ചെയ്തതാണ്. അവിടെ എത്ര ഫാന്‍ വര്‍ക്ക് ചെയ്തു, അവിടെ എസി ഉണ്ടായിരുന്നു'' - ജോര്‍ജ് ജോസഫ് പറഞ്ഞു

Kerala Feb 7, 2019, 9:18 PM IST

sister lucy kalappurakkal says married life should implement in churchsister lucy kalappurakkal says married life should implement in church
Video Icon

സഭയില്‍ പൗരോഹിത്യവും വിവാഹവും ചേര്‍ന്നു പോകുന്ന സംവിധാനം വരേണ്ട കാലം കഴിഞ്ഞു; സിസ്റ്റര്‍ ലൂസി കളപ്പുര

ചങ്കില്‍ കൈ തൊട്ട് പറയാന്‍ പറഞ്ഞാല്‍ എല്ലാവരും പറയും സഭയിലെ‍ ലൈംഗിക ചൂഷണങ്ങള്‍; പൊയിന്റ് ബ്ലാങ്കില്‍ സിസ്റ്റര്‍ ലൂസി കളപ്പുര സംസാരിക്കുന്നു

Web Exclusive Jan 31, 2019, 6:49 PM IST

bishop rape case nun got transferred to jalandharbishop rape case nun got transferred to jalandhar
Video Icon

ബിഷപ്പിന്റെ പീഡനം;സമരത്തിനിറങ്ങിയ അഞ്ചാമത്തെ കന്യാസ്ത്രീയെയും സ്ഥലം മാറ്റി

സമരം അച്ചടക്ക ലംഘനം;കന്യാസ്ത്രീകള്‍ അച്ചടക്കത്തോടെ ജീവിക്കണമെന്ന് മദര്‍ സുപ്പീരിയറിന്റെ കത്ത്
 

Web Exclusive Jan 22, 2019, 2:54 PM IST

Bishop Franco Mulakkal case, disciplinary action against  Neena RoseBishop Franco Mulakkal case, disciplinary action against  Neena Rose

പക തീരാതെ സഭ; സിസ്റ്റർ നീന റോസിനെ ജലന്ധറിലേക്ക് തുരത്തി

ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിൽ പങ്കെടുത്ത സിസ്റ്റർ നീന റോസിനെ പഞ്ചാബിലെ ജലന്ധറിലെക്ക് സ്ഥലം മാറ്റി സഭ

Kerala Jan 22, 2019, 12:35 PM IST

bishop rape case nuns got transferredbishop rape case nuns got transferred
Video Icon

ബിഷപ്പിന്റെ പീഡനത്തിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥംലമാറ്റം

സ്ഥലംമാറ്റം അംഗീകരിക്കില്ല ,ഇത് സഭയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കമെന്ന് സിസ്റ്റര്‍ അനുപമ

Web Exclusive Jan 16, 2019, 3:57 PM IST