Asianet News MalayalamAsianet News Malayalam
77 results for "

Nuns

"
Bishop franco case verdict family members and supporters of franco happyBishop franco case verdict family members and supporters of franco happy

Bishop franco case : ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയത് മധുരം വിതരണം ചെയ്ത് ആഘോഷിച്ച് അനുകൂലികൾ

നാളിത് വരെ ഫ്രാങ്കോയുടെ നിരപരാധിത്വത്തിൽ വിശ്വസിച്ചവർക്കും വേണ്ട നിയമസഹായം ചെയ്തു കൊടുത്തവർക്കും നന്ദി അറിയിക്കുന്നതായിരുന്നു ജലന്ധർ രൂപതയുടെ പ്രതികരണം.

Kerala Jan 14, 2022, 12:21 PM IST

Bishop Franco Mulakkal Acquitted In Nun Rape Case By Kottayam Additional Sessions CourtBishop Franco Mulakkal Acquitted In Nun Rape Case By Kottayam Additional Sessions Court

Kerala Nun Rape Case : ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ

കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. ആഴ്ചകൾ നീണ്ട കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള ചരിത്രസമരം, 105 ദിവസത്തെ വിസ്താരം, എല്ലാറ്റിനുമൊടുവിൽ ... 

Kerala Jan 14, 2022, 11:06 AM IST

Bishop Franco Mulakkal Verdict Soon In Kottayam Additional Sessions CourtBishop Franco Mulakkal Verdict Soon In Kottayam Additional Sessions Court

Bishop Verdict : നീതി പുലരുമോ? ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ, വിധി ഉടൻ, കനത്ത സുരക്ഷ

വിധി പറയാൻ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ചേംബറിൽ എത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പിൻവാതിൽ വഴിയാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കോടതിയിൽ എത്തിയത്. 

Kerala Jan 14, 2022, 10:17 AM IST

kerala treasury director order on Nuns and priests tax paymentkerala treasury director order on Nuns and priests tax payment

Tax : 'കന്യാസ്ത്രീകളുടെയും പുരോഹിതരുടെയും ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കരുത്', ട്രഷറി ഡയറക്ടറുടെ ഉത്തരവ്

2014 ലാണ് ഇവരിൽ നിന്നും നികുതി ഈടാക്കണമെന്ന് ആദായനികുതി വകുപ്പ് ട്രഷറി വകുപ്പിനോട് നിർദ്ദേശിച്ചത്. ഈ സർക്കുലർ ചോദ്യം ചെയതാണ് 49 പേർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നികുതി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.  ഇതിനെതിരെയാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്.

Kerala Nov 27, 2021, 5:16 PM IST

Attack on nuns in Uttar Pradesh over alleged conversionAttack on nuns in Uttar Pradesh over alleged conversion

മതപരിവർത്തനം ആരോപിച്ച് ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം

 ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്കെതിരെ ആക്രമണം. മിർപൂർ കാത്തലിക് മിഷൻ സ്കൂൾ പ്രിൻസിപ്പാളിനും, അധ്യാപിക റോഷ്നി എന്നിവർക്ക് നേരയാണ് കഴിഞ്ഞ പത്തിന്  ആക്രമണം നടന്നത്. 

India Oct 20, 2021, 2:19 PM IST

nuns protest against priests communal remark in kuruvilangadnuns protest against priests communal remark in kuruvilangad

കുർബാനക്കിടെ വർഗീയ പരാമർശം; വൈദികനെതിരെ പ്രതിഷേധിച്ച് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ

മഠത്തിലെ ചാപ്പലിലെ കുർബാനക്കിടെയാണ് വൈദികൻ വർഗ്ഗീയ പരാമർശം നടത്തിയെന്നും ഇതിനെ എതിർത്തുവെന്നും സംഘത്തിലൊരാളായ സിസ്റ്റർ അനുപമ പറഞ്ഞു. പാലാ ബിഷപ്പിൻ്റെ പരാമർശത്തെ പിന്തുണക്കുന്നില്ലെന്നും കന്യാസ്ത്രീകൾ കൂട്ടിച്ചേർത്തു.

Kerala Sep 12, 2021, 7:37 PM IST

high court stay on aquarium releasehigh court stay on aquarium release

കന്യാസ്‍ത്രീ സംഘടനയുടെ പരാതിയില്‍ 'അക്വേറിയം' സിനിമയുടെ റിലീസിന് ഹൈക്കോടതി സ്റ്റേ

ഹ്രസ്വ ചിത്രങ്ങളിലൂടെയും കുട്ടികളുടെ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട സംവിധായകൻ ടി ദീപേഷിന്റെ പുതിയ സിനിമയാണ് അക്വേറിയം. 
ദേശീയ പുരസ്‍കാര ജേതാവായ  സംവിധായകൻ ടീ ദീപേഷിന്റെ അക്വേറിയം 14 ന് ആണ് റിലീസ് തീരുമാനിച്ചത്. നേരത്തെ 'പിതാവും പുത്രനും പരിശുദ്ധാത്മാവിനും' എന്നു പേരിട്ടിരുന്ന ചിത്രമാണ് 'അക്വേറിയം' . ഇപോഴിതാ കന്യാസ്‍ത്രീകളുടെ കൂട്ടായ്‍മയുടെ പരാതിയില്‍ സിനിമയുടെ ഒടിടി റിലീസിന് ഹൈക്കോടതി 10 ദിവസത്തേയ്‍ക്ക് സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Movie News May 12, 2021, 3:45 PM IST

aquarium film should be ban: nuns organisationaquarium film should be ban: nuns organisation

അക്വേറിയം സിനിമ തടയണമെന്ന് കന്യാസ്ത്രീകളുടെ സംഘടന

നേരത്തെ നിരോധിച്ച പിതാവിനും പുത്രനും എന്ന സിനിമ പേര് മാറ്റിയതാണ് അക്വേറിയമെന്നായിരുന്നു പരാതി.
 

Movie News May 11, 2021, 10:45 PM IST

violence against nuns three in judicial custodyviolence against nuns three in judicial custody

കന്യാസ്ത്രീകൾക്കെതിരായ അതിക്രമം; അറസ്റ്റിലായ മൂന്ന് പേരും ഹിന്ദു സംഘടനാപ്രവർത്തകർ, കൂടുതൽ അറസ്റ്റുണ്ടാകും

കന്യാസ്ത്രീകൾക്കെതിരെ പരാതി നൽകിയ ഹിന്ദു സംഘടന പ്രവർത്തകൻ അജയ് ശങ്കർ തിവാരി അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. എന്നാൽ, പ്രതികൾക്കെതിരെ ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

India Apr 2, 2021, 4:35 PM IST

violence against nuns in train one more  arrestedviolence against nuns in train one more  arrested

കന്യാസ്ത്രീകൾ അതിക്രമത്തിന് ഇരയായ സംഭവം : ഒരാൾ കൂടി അറസ്റ്റിൽ

കന്യാസ്ത്രീകൾക്ക് എതിരെ പരാതി നൽകിയ അജയ് ശങ്കർ തിവാരിയെയാണ് രാവിലെയോടെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടക്കുന്നതായി റെയിൽവേ പൊലീസ് എസ് പി സൗമിത്ര യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

India Apr 2, 2021, 10:10 AM IST

Nuns attacked in UP: Two held by policeNuns attacked in UP: Two held by police

യുപിയില്‍ കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ട സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

സംഭവത്തില്‍ ബാക്കിയുള്ള പ്രതികളെ കണ്ടെത്താന്‍ നടപടി തുടരുകയാണെന്ന് യുപി  പൊലീസ് അറിയിച്ചു. ട്രെയിനില്‍വെച്ചാണ് മലയാളികളുള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ അതിക്രമത്തിനിരയായത്.
 

India Apr 2, 2021, 1:38 AM IST

national human rights commission asked report on attack against nunnational human rights commission asked report on attack against nun

കന്യാസ്ത്രീകള്‍ക്ക് എതിരായ അതിക്രമം; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി, 4 ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം

മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ അതിക്രമം നടത്തിയത് എബിവിപി പ്രവർത്തകരാണെന്ന ഝാൻസി റെയിൽവേ പൊലീസ് സൂപ്രണ്ടിന്‍റെ വെളിപ്പെടുത്തല്‍ ബിജെപിയെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. 

India Apr 1, 2021, 6:00 PM IST

nuns were not attacked in train says Piyush Goyalnuns were not attacked in train says Piyush Goyal

'കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ല'; എബിവിപി പ്രവര്‍ത്തകര്‍ക്കെതിരായ ആരോപണം തെറ്റെന്ന് പിയുഷ് ഗോയല്‍

പരാതിയുടെ അടിസ്ഥാനത്തിൽ കന്യാസ്ത്രീകളുടെ രേഖകൾ പരിശോധിച്ചിരുന്നു. എന്നാല്‍, യാത്രക്കാർ ആരാണെന്ന് വ്യക്തമായപ്പോള്‍ അവരെ യാത്ര തുടരാന്‍ അനുവദിച്ചെന്ന് പിയുഷ് ഗോയല്‍

India Mar 29, 2021, 11:46 AM IST

ABVP activists insult nuns; Railway police took  statementABVP activists insult nuns; Railway police took  statement

കന്യാസ്ത്രീകളെ എബിവിപി പ്രവര്‍ത്തകര്‍ അപമാനിച്ച സംഭവം; റെയില്‍വേ പൊലീസ് മൊഴിയെടുത്തു

കന്യാസ്ത്രീകളായ  ലിബിയ തോമസ്, ഹേമലത, സന്യസ്ത വിദ്യാര്‍ത്ഥികളായ ശ്വേത, തരംഗ് എന്നിവരുടെ മൊഴിയാണ് റെയില്‍വേ പൊലീസ് രേഖപ്പെടുത്തിയത്.
 

India Mar 26, 2021, 5:27 PM IST

rahul gandhi says attack in UP on nuns from Kerala is result of the vicious propaganda run by the Sangh Parivarrahul gandhi says attack in UP on nuns from Kerala is result of the vicious propaganda run by the Sangh Parivar

'കന്യാസ്ത്രീകൾക്കെതിരായ അതിക്രമം സംഘപരിവാർ അജണ്ട', രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് രാഹുൽ

ട്രെയിൻ യാത്രക്കിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഝാൻസിയിൽ വച്ച് മതമാറ്റ ശ്രമം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണമുണ്ടായത്. തിരുഹൃദയ സഭയിലെ നാല് കന്യസ്ത്രികൾക്ക് നേരെയാണ് അതിക്രമം നടന്നത്.

India Mar 24, 2021, 8:52 PM IST