Asianet News MalayalamAsianet News Malayalam
6 results for "

Nurse Died Due To Covid

"
omani nurse died due to covid 19omani nurse died due to covid 19

ഒമാനില്‍ കൊവിഡ് ബാധിച്ച് സ്വദേശി നഴ്‌സ് മരിച്ചു

ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന സ്വദേശി നഴ്സ് മരിച്ചു. 

pravasam May 15, 2021, 9:59 AM IST

keralite nurse died due to covid cremated in omankeralite nurse died due to covid cremated in oman

ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളി നഴ്‌സിന്റെ മൃതദേഹം സംസ്‌കരിച്ചു

ഒമാനില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച പത്തനംതിട്ട സ്വദേശി ബ്ലെസി സാമിന്റെ മൃതദേഹം സംസ്‌കരിച്ചു.

pravasam Sep 18, 2020, 6:12 PM IST

keralite expat nurse died due to covid 19keralite expat nurse died due to covid 19

കൊവിഡ് ബാധിച്ച് പ്രവാസി മലയാളി നഴ്‌സ് മരിച്ചു

കൊവിഡ് ബാധിച്ച് ഒമാനില്‍ ആരോഗ്യ പ്രവര്‍ത്തക മരിച്ചു. ഒമാനിലെ സിനാവ്  ആശുപതിയില്‍ നഴ്സായി സേവനമനുഷ്ഠിച്ചിരുന്ന അടൂര്‍ ആനന്ദപ്പള്ളി കുളഞ്ഞികൊമ്പില്‍ സാം ജോര്‍ജിന്റെ ഭാര്യയായ  ബ്ലെസി സാമാണ്(37) മരിച്ചത്.

pravasam Sep 15, 2020, 2:13 PM IST

keralite expat nurse died due to covidkeralite expat nurse died due to covid

കൊവിഡ് ബാധിച്ച് പ്രവാസി മലയാളി നഴ്സ് മരിച്ചു

ആലപ്പുഴ സ്വദേശിനിയായ നഴ്സ് ജിദ്ദയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചെറുതന സ്വദേശിനി വെന്തേത് വീട്ടില്‍ പ്രസന്നകുമാരി അമ്മ (61) ആണ് മരിച്ചത്.

pravasam Aug 19, 2020, 10:53 PM IST

keralite nurse died in saudi arabia due to covidkeralite nurse died in saudi arabia due to covid

കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

കൊവിഡ് ബാധിച്ച് മലയാളി നഴ്സ് ജിദ്ദയില്‍ മരിച്ചു. കൊല്ലം കുണ്ടറ കൊടുവിള സ്വദേശിനി സെന്റ് ജോര്‍ജ് ഭവന്‍ പുത്തന്‍വീട്ടില്‍ സൂസന്‍ ജോര്‍ജ് (38) ആണ് മരിച്ചത്.

pravasam Aug 9, 2020, 3:14 PM IST

keralite expatriate nurse died due to covidkeralite expatriate nurse died due to covid

കൊവിഡ് ബാധിച്ച് പ്രവാസി മലയാളി നഴ്‌സ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

കുവൈത്തില്‍ മലയാളി നഴ്‌സ് ഉള്‍പ്പെടെ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു.

pravasam May 24, 2020, 8:53 PM IST