Asianet News MalayalamAsianet News Malayalam
10 results for "

Nurses Recruitment

"
nursing job vacancies germanynursing job vacancies germany

Nursing Job : ജർമ്മനിയിൽ മലയാളി നഴ്സുമാർക്ക് അവസരം; കൊവിഡാനന്തരം പ്രതീക്ഷിക്കുന്നത് പതിനായിരത്തിലധികം ഒഴിവുകൾ

അടുത്ത പതിറ്റാണ്ടിൽ ആരോഗ്യ മേഖലയിൽ ലോകമെങ്ങും 25 ലക്ഷത്തിൽ അധികം ഒഴിവുകളും പ്രതീക്ഷിക്കപ്പെടുന്നു. പ്രതിവർഷം  കേരളത്തിൽ 8500 ലധികം നഴ്‌സിംഗ് ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ട്. 

Career Dec 1, 2021, 4:53 PM IST

Dont pay even a single penny other than the prescribed rate indian ambassador says to nursesDont pay even a single penny other than the prescribed rate indian ambassador says to nurses

സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഒരു രൂപ പോലും അധികം കൊടുക്കരുത്; നഴ്‍സുമാരോട് ഇന്ത്യന്‍ അംബാസഡര്‍

ഗള്‍ഫില്‍ ജോലിക്ക് പോകുന്ന നഴ്‍സുമാര്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച തുകയേക്കാള്‍ ഒരു രൂപ പോലും റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് (    Recruiting agency) അധികം നല്‍കരുതെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ (Indian Ambassador to Kuwait) സിബി ജോര്‍ജ്. എംബസി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ഓപ്പണ്‍ ഹൌസില്‍ (Open House) സംസാരിക്കുകയായിരുന്നു അദ്ദേഹം.

pravasam Oct 1, 2021, 10:57 PM IST

action taken against Nurse recruitment fraud said CMaction taken against Nurse recruitment fraud said CM

ഗള്‍ഫില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി

ഗള്‍ഫ് നാടുകളില്‍ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതിനെതിരെ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

pravasam May 27, 2021, 7:23 PM IST

two arrested in kochi for uae nursing recruitment fraudtwo arrested in kochi for uae nursing recruitment fraud

യുഎഇയില്‍ നഴ്‍സിങ് ജോലി വാഗ്ദാനം ചെയ്‍ത് തട്ടിപ്പ്; ഏജന്‍സി ഉടമ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

യുഎഇയിലേക്ക് നഴ്‍സിങ് വിസ എന്ന വ്യാജേന വിസിറ്റിങ് വിസ നൽകി ഉദ്യോഗാർത്ഥികളെ വഞ്ചിച്ച കേസിൽ റിക്രൂട്ടിംഗ് ഏജൻസി ഉടമ അടക്കം രണ്ട് പേർ അറസ്റ്റിൽ. കൊച്ചി കലൂരിൽ ടേക്ക് ഓഫ് എന്ന സ്ഥാപനം നടത്തുന്ന ഫിറോസ് ഖാൻ, സഹായി അബ്‍ദുൽ സത്താർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

pravasam May 23, 2021, 8:08 PM IST

nurses recruitment to saudi arabia through norka rootsnurses recruitment to saudi arabia through norka roots

സൗദി അറേബ്യയിൽ വനിതാ നഴ്‌സുമാർക്ക് അവസരം; നിയമനം നോര്‍ക്ക റൂട്സ് വഴി

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിങ് സൗദ്‌ മെഡിക്കൽ സിറ്റിയിലേക്ക് വനിതാ നഴ്‍സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ളവർക്കാണ് നഴ്സുമാർക്കാണ് അവസരം. 

pravasam Jan 7, 2021, 9:02 PM IST

norka roots conducts recruitment for nurses to saudi arabianorka roots conducts recruitment for nurses to saudi arabia

സൗദിയിലേക്ക് നഴ്‌സുമാർക്ക് നിയമനം; നടപടികള്‍ നോര്‍ക്ക വഴി

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നോർക്ക
റൂട്ട്‌സ് എക്സ്‍പ്രസ് റിക്രൂട്ട്‌മെന്റ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. നഴ്‌സിംഗിൽ ബിരുദമുള്ള (ബി.എസ്.സി) 22നും 35നും മദ്ധ്യേ
പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം അനിവാര്യമാണ്. 

pravasam May 26, 2020, 7:57 PM IST

odepc nurses recruitment to uae male candidates can applyodepc nurses recruitment to uae male candidates can apply

യുഎഇയിലേക്ക് നഴ്‌സുമാര്‍ക്ക് അവസരം; നിയമനം ഒഡെപെക്ക് വഴി

യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സുമാര്‍ക്ക് അവസരം.  കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെയാണ് നിയമനം. മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള പുരുഷ ഉദ്യോഗാർഥികള്‍ക്കാണ് അവസരമുള്ളത്.

pravasam Feb 24, 2020, 7:53 PM IST

nurses recruitment in UAE norka roots opens registrationnurses recruitment in UAE norka roots opens registration

യുഎഇയില്‍ 210 നഴ്സുമാര്‍ക്ക് തൊഴിലവസരം; രജിസ്ട്രേഷന്‍ തുടങ്ങി

യുഎഇയിലെ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന 210 നഴ്‌സുമാര്‍ക്ക് ഉടന്‍ നിയമനം നല്‍കും. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി നോര്‍ക്ക റൂട്ട്‌സ് കരാര്‍ ഒപ്പുവച്ചു. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. യുഎഇയില്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന ഇത്തരത്തില്‍ വലിയൊരു നിയമനം ആദ്യമായാണ് നടക്കുന്നത്. 

pravasam Aug 3, 2019, 2:23 PM IST

fake advertisements for recruiting nurses to Kuwaitfake advertisements for recruiting nurses to Kuwait

കുവൈത്തിലേക്ക് നഴ്സിങ് റിക്രൂട്ട്മെന്റ്; പരസ്യങ്ങള്‍ വ്യാജമെന്ന് എംബസിയുടെ മുന്നറിയിപ്പ്

കുവൈത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുവെന്ന് കാണിച്ച് പ്രചരിക്കുന്ന പര്യങ്ങള്‍ വ്യാജമാണെന്ന് എംബസിയുടെ മുന്നറിയിപ്പ്. കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഇ-മൈഗ്രേറ്റ് സംവിധാനം വഴി നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടക്കുന്നുവെന്നായിരുന്നു പരസ്യങ്ങളുടെ ഉള്ളടക്കം. എന്നാല്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയമോ മറ്റേതെങ്കിലും ഏജന്‍സികളോ ഇപ്പോള്‍ റിക്രൂട്ട്മെന്റ് നടത്താന്‍ എംബസിയെ സമീപിച്ചിട്ടില്ല.

pravasam Apr 27, 2019, 2:12 PM IST

nurses recruitment scam in mumbainurses recruitment scam in mumbai

നഴ്സ് ജോലി വാഗ്ദാനം ചെയ്ത് വീണ്ടും കോടികളുടെ തട്ടിപ്പ്

മുംബൈയില്‍ വീണ്ടും കോടികളുടെ റിക്രൂട്ട്മെന്റ് തട്ടിപ്പ്. വിദേശത്ത് നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് നൂറോളം മലയാളികളെ കബളിപ്പിച്ചു. ഒരോരുത്തര്‍ക്കും നഷ്‌ടമായത് മൂന്ന് ലക്ഷം രൂപ വീതമാണ് നഷ്ടമായത്. ഉദ്യോഗാര്‍ത്ഥികള്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

Jul 21, 2016, 1:55 AM IST