Nursing And Paramedical
(Search results - 5)CareerJan 7, 2021, 1:05 PM IST
നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സ്: ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 8 മുതൽ
മുൻ അലോട്ട്മെന്റുകളിൽ സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
CareerDec 14, 2020, 9:07 AM IST
ബി.എസ്.സി നഴ്സിംഗ് & പാരാമെഡിക്കൽ ഡിഗ്രി: ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
അലോട്ട്മെന്റ് ലഭിച്ചവർ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴി ഡിസംബർ 15 നകം ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ അഡ്മിഷന് ഹാജരാകണം.
CareerDec 5, 2020, 2:10 PM IST
ബി.എസ്.സി നഴ്സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്സിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ഡിസംബര്‍ എട്ടിനും പത്തിനുമിടയില്‍ രജിസ്റ്റര്‍ ചെയ്യണം.
CareerNov 30, 2020, 10:09 AM IST
ബി.എസ്.സി നഴ്സിംഗ് & പാരാമെഡിക്കൽ ഡിഗ്രി : മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഫീസ് അടക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും.
KeralaOct 20, 2020, 3:06 PM IST
നഴ്സിംഗ് പാരാമെഡിക്കൽ സീറ്റുകൾ വർദ്ധിപ്പിക്കണം; മലങ്കര ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ
കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്ത് പോയി പഠിക്കാനാവാത്ത വിദ്യാർത്ഥികൾക്കായി സീറ്റുകൾ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.