Asianet News MalayalamAsianet News Malayalam
30 results for "

Nursing Student

"
Malayalee nursing student committed suicide at a college hostel in MangaloreMalayalee nursing student committed suicide at a college hostel in Mangalore

ഫീസടയ്ക്കാൻ വൈകി; മലയാളി വിദ്യാര്‍ഥിനി മംഗളൂരുവിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു

കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഫീസ് അടയ്ക്കാന്‍ വൈകിയിരുന്നു. വീട്ടുകാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നാന്‍സി എഴുതിയ കുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Chuttuvattom Oct 7, 2021, 8:03 AM IST

Nursing student raped  friend mixing drugs  food Investigation for accusedNursing student raped  friend mixing drugs  food Investigation for accused

നഴ്സിങ് വിദ്യാർത്ഥിനിയെ സുഹൃത്ത് ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നഴ്സിങ് വിദ്യാർത്ഥിനിയെ സുഹൃത്ത് ബലാത്സംഗം ചെയ്തു. മധ്യമപ്രദേശിലെ ഭോപാലിനടുത്ത് നിഷാത്ത്പുരയിലാണ് സംഭവം.

crime Sep 8, 2021, 5:14 PM IST

Covid for 21 Malayalee nursing students in Bangalore, strict examination for those coming from KeralaCovid for 21 Malayalee nursing students in Bangalore, strict examination for those coming from Kerala

ബെംഗ്ലൂരുവിൽ 21 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്, കേരളത്തിൽ നിന്നെത്തുന്നവർക്ക് കർശന പരിശോധന

ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഇവര്‍ ബെംഗ്ലൂരുവിലെത്തിയിരുന്നത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന 27 വിദ്യാര്ത്ഥികളെയും നിരീക്ഷണത്തിലാക്കി. 

Kerala Aug 6, 2021, 4:40 PM IST

Eligibility Test for Nursing Students Candidates can apply till 31st AugustEligibility Test for Nursing Students Candidates can apply till 31st August

നഴ്സിം​ഗ് വിദ്യാർത്ഥികൾക്കുള്ള അർഹത നിർണയ പരീക്ഷ: ഓ​ഗസ്റ്റ് 31 വരെ അപേക്ഷിക്കാം

അർഹതനിർണ്ണയ പരീക്ഷയ്ക്ക് സ്ഥാപന മേധാവികൾ മുഖേന ആഗസ്റ്റ് 31 വരെ അപേക്ഷിക്കാമെന്ന് കേരള നഴ്‌സസ്സ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്ട്രാർ അറിയിച്ചു. 

Career Aug 6, 2021, 10:48 AM IST

Nursing students they stranded in karnataka colleges reached keralaNursing students they stranded in karnataka colleges reached kerala

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത തുണയായി, കർണാടകയിലെ നേഴ്‌സിങ് കോളേജിൽ കുടുങ്ങിയ വിദ്യാർഥികൾ നാട്ടിലെത്തി

ശ്രീദേവി കോളേജ് ഓഫ് നേഴ്സിംഗിലെ വിദ്യാർത്ഥികൾ സാമൂഹ്യ മാധ്യമങ്ങളില്‍ സഹായാഭ്യർത്ഥിച്ച് പോസ്റ്റ് ചെയ്തിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ കോളേജധികൃതർ അനുവദിക്കുന്നില്ലെന്നായിരുന്നു കുട്ടികളുടെ പരാതി

Kerala May 12, 2021, 1:55 PM IST

ajanya nursing student who survived nipah against mullapallyajanya nursing student who survived nipah against mullapally

എംപിയായിരുന്നിട്ടും മുല്ലപ്പള്ളി വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല; ശൈലജ ടീച്ചർക്ക് പിന്തുണയുമായി അജന്യ

കോഴിക്കോട് നിപാ രോഗം ഭേദമായ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് അജന്യ. ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചർ കൊവിഡ് രാജകുമാരിയാകാൻ ശ്രമിക്കുന്നുവെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തിന് പിന്നാലെയാണ് അജന്യയുടെ പ്രതിരകണം. 

Kerala Jun 20, 2020, 11:27 AM IST

Adam Gilchrist congratulate malayali nursing studentAdam Gilchrist congratulate malayali nursing student
Video Icon

അഭിനന്ദനങ്ങളുമായി ഗിൽ ക്രിസ്റ്റ്; ഷാരൺ വർഗ്ഗീസിന് ഇത് അഭിമാന മുഹൂർത്തം

ഓസ്‌ട്രേലിയയിലെ കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന മലയാളി നഴ്‌സിങ് വിദ്യാർത്ഥിനിക്ക് അഭിനന്ദനങ്ങളുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗിൽ ക്രിസ്റ്റ്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ ഷാരൺ വർഗ്ഗീസ് വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുവെന്ന് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി എന്നാണ് ഗിൽ ക്രിസ്റ്റ് പറഞ്ഞത്. 
 

Kerala Jun 11, 2020, 8:51 AM IST

nursing student attacked by neighbour in pathanamthittanursing student attacked by neighbour in pathanamthitta

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ അയൽവാസി കുത്തിപ്പരിക്കേൽപ്പിച്ചു

പ്രതി നേരത്തെയും ഫോണിലൂടെ ശല്യം ചെയ്തിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മലയാലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Kerala May 19, 2020, 8:34 PM IST

missing malayali girls found in ratnagirimissing malayali girls found in ratnagiri

അടൂരില്‍ നിന്നും കാണാതായ നഴ്സിംഗ് വിദ്യാര്‍ത്ഥിനികളെ മഹാരാഷ്ട്രയില്‍ കണ്ടെത്തി

ഇന്നലെ വൈകിട്ടാണ് അടൂരിലെ സ്വകാര്യ ആയൂർവേദ ആശുപത്രിയിലെ നഴ്സിങ്ങ് വിദ്യാർത്ഥികളായ മൂന്ന് പേരെയും കാണുന്നില്ലെന്ന് കാണിച്ച് ഹോസ്റ്റൽ വാർഡൻ പൊലീസിൽ പരാതി നൽകിയത്.

Kerala Jun 14, 2019, 6:22 PM IST

nursing students missing in pathanamthittanursing students missing in pathanamthitta

അടൂരിൽ മൂന്ന് നേഴ്സിംഗ് വിദ്യാര്‍ത്ഥിനികളെ കാണാതായി

അടൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെ വിദ്യാർത്ഥിനികളെയാണ് ഇന്നലെ മുതൽ കാണാതായത്. ഹോസ്റ്റൽ അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്.

News Jun 14, 2019, 12:19 PM IST

nipah survivor in kerala remember her own experience about her hospital daysnipah survivor in kerala remember her own experience about her hospital days

'മരണക്കിടക്കയിലാണെന്ന് അറിയാതെ തിരിച്ചുവന്നു; 'നിപ'യെ അതിജീവിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥി പറയുന്നു...

നിപ... 2018 മെയ് വരെ കേരളം അങ്ങനെയൊരു അസുഖത്തെ പറ്റി കേട്ടിരുന്നില്ല. പൂര്‍വ്വകാല ചരിത്രമുണ്ടായിട്ടുപോലും നമ്മളെ ബാധിക്കാതിരുന്നത് കൊണ്ടോ എന്തോ നമ്മളതെപ്പറ്റി ഒട്ടും ബോധ്യത്തിലായിരുന്നില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു ഈ അപൂര്‍വ്വരോഗത്തിന്റെ കടന്നുവരവ്. പനിയുടെ വേഷത്തില്‍ കോഴിക്കോട്ടുകാരനായ സാബിത്തിലൂടെയെത്തിയ നിപയെ പക്ഷേ അപ്പോഴൊന്നും തിരിച്ചറിയാന്‍ നമുക്കായില്ല. 

Health Jun 3, 2019, 7:14 PM IST

two women suspected of killing 16 puppies in kolkatatwo women suspected of killing 16 puppies in kolkata

നഴ്സിങ് വിദ്യാർത്ഥിനികൾ 16 നായ്ക്കുട്ടികളെ തല്ലിക്കൊന്നു; സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

പതിനാറു നായ്ക്കുട്ടികളെ അതിക്രൂരമായി അടിച്ചുകൊന്ന സംഭവത്തിൽ രണ്ട് നേഴ്സിങ് വിദ്യാർത്ഥിനികളെ അറസ്റ്റ് ചെയ്തു.

crime Jan 16, 2019, 11:51 AM IST

case registered against nursing students for threateningcase registered against nursing students for threatening

കേരള കൗമുദി ഓഫീസിന് നേരെ ഭീഷണി; നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: കേരള കൗമുദി ഓഫീസിലെത്തി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പേട്ട പൊലീസ് കേസെടുത്തു. 

KERALA Nov 11, 2018, 8:33 AM IST