Asianet News MalayalamAsianet News Malayalam
24 results for "

Nusrat Jahan

"
criticism on Shashi Tharoors picture with caption objectify women parliament memberscriticism on Shashi Tharoors picture with caption objectify women parliament members

Shashi Tharoor: ആരുപറഞ്ഞു പാർലമെൻറ് ആകർഷണീയമല്ലെന്ന്? വിവാദമായി വനിതാ എംപിമാർക്കൊപ്പമുള്ള തരൂരിൻറെ സെൽഫി

സ്ത്രീവിരുദ്ധമാണ് തരൂരിന്‍റെ കുറിപ്പെന്ന് വ്യാപക വിമര്‍ശനം വന്നിരുന്നു. ഇതിന് പിന്നാലെ സെല്‍ഫി എടുക്കാനുള്ള ആശയം വനിതാ എംപിമാരുടേതായിരുന്നുവെന്നും അവര്‍ തന്നെയാണ് ചിത്രം പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് തരൂര്‍ ചിത്രത്തിലെ കുറിപ്പിനൊപ്പം കൂട്ടിച്ചേര്‍ത്ത് വിശദമാക്കിയിട്ടുണ്ട്. 

India Nov 29, 2021, 5:34 PM IST

Nusrat Jahan's marital status reaches Lok Sabha, BJP MP seeks actionNusrat Jahan's marital status reaches Lok Sabha, BJP MP seeks action

തൃണമൂല്‍ എംപി നുസ്‌റത്ത് ജഹാന്റെ 'വിവാഹ വിവാദം' ലോക്‌സഭയില്‍; കാരണമിതാണ്

കഴിഞ്ഞ മാസമാണ് നിഖില്‍ ജെയിനുമായുള്ള തന്റെ വിവാഹം നിയമപരമല്ലെന്ന് നുസ്‌റത്ത് ജഹാന്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് പ്രതിഷേധവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. നുസ്‌റത്ത് ജഹാന്‍ വിവാഹത്തെ സംബന്ധിച്ച് പാര്‍ലമെന്റില്‍ അസത്യം പറഞ്ഞെന്ന് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ആരോപിച്ചു.
 

India Jun 22, 2021, 3:01 PM IST

BJP more dangerous than Corona; Says TMC MP Nusrat JahanBJP more dangerous than Corona; Says TMC MP Nusrat Jahan

ബിജെപി കോറൊണവൈറസിനേക്കാള്‍ അപകടമെന്ന് നുസ്‌റത്ത് ജഹാന്‍; മറുപടിയുമായി ബിജെപി

നുസ്‌റത്ത് ജഹാന്റെ പരാമര്‍ശത്തിനെതിരെ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തെത്തി. മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്ന് മാളവ്യ ആരോപിച്ചു.
 

India Jan 15, 2021, 8:42 PM IST

Trinamool Congress MP Nusrat Jahan seen immersed in Durga PujaTrinamool Congress MP Nusrat Jahan seen immersed in Durga Puja

പതിവ് തെറ്റിക്കാതെ ദുര്‍ഗാ പൂജയില്‍ ഭാഗമായി നുസ്രത് ജഹാന്‍

മുന്‍ വര്‍ഷങ്ങളില്‍ നേരിട്ട വിമര്‍ശനങ്ങളില്‍ തളരാതെ ദുര്‍ഗാ പൂജയില്‍ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാന്‍.  വിവാഹശേഷം കുങ്കുമവും മംഗല്യസൂത്രവും അണിഞ്ഞ് പാര്‍ലമെന്‍റിലെത്തിയതിനും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൈയില്‍ ത്രിശൂലമേന്തി ദുര്‍ഗ ദേവിയുടെ വേഷത്തില്‍ പരസ്യ ചിത്രത്തില്‍ ഭാഗമായതിനും നേരിട്ട രൂക്ഷ വിമര്‍ശനവും വധ ഭീഷണിയും നുസ്രതിനെ ബാധിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍ 

India Oct 25, 2020, 2:01 PM IST

Trinamool MP Nusrat Jahan Threatened For Dressed As Goddess DurgaTrinamool MP Nusrat Jahan Threatened For Dressed As Goddess Durga

പരസ്യത്തില്‍ ദുര്‍ഗാദേവിയായി നുസ്രത് ജഹാന്‍; പിന്നാലെ വധഭീഷണിയും അധിക്ഷേപവും

ദുര്‍ഗാദേവിയുടെ വേഷമണിഞ്ഞ് കൈയില്‍ ത്രിശൂലമേന്തി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം നിരവധി ഭീഷണി കമന്റുകളാണ് വന്നത്.  ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്ന് അവര്‍ പറഞ്ഞു.
 

Movie News Sep 29, 2020, 6:22 PM IST

Dating app used Nusrat Jahan MP picture case registered by Kolkata policeDating app used Nusrat Jahan MP picture case registered by Kolkata police
Video Icon

തൃണമൂല്‍ എംപി നുസ്രത് ജഹാന്റെ ചിത്രം ഉപയോഗിച്ച് ഡേറ്റിങ് ആപ്പിന്റെ പരസ്യം

ഡേറ്റിങ് ആപ്പിന്റെ പരസ്യത്തില്‍ പാര്‍ലമെന്റംഗത്തിന്റെ ചിത്രം. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായി നുസ്രത് ജഹാന്റെ ചിത്രമാണ് ഡേറ്റിങ് ആപ്പ് അനുവാദം പോലെ തേടാതെ ഉപയോഗിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കൊല്‍ക്കത്ത പൊലീസ് അറിയിച്ചു.
 

India Sep 22, 2020, 9:36 AM IST

dating app used MP Nusrat Jahan  pic without consentdating app used MP Nusrat Jahan  pic without consent

എംപിയുടെ ചിത്രം ഡേറ്റിംഗ് ആപ്പില്‍; പൊലീസില്‍ പരാതി

അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചത് അംഗീകരിക്കാനാകില്ലെന്നും പൊലീസ് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എംപി ട്വീറ്റ് ചെയ്തു.
 

crime Sep 21, 2020, 6:02 PM IST

nusrat jahan takes safe hands challenge gets trolled for wasting waternusrat jahan takes safe hands challenge gets trolled for wasting water

കൊവി‍ഡ് 19: 'സേഫ് ഹാൻഡ് ചലഞ്ച്' വീ‍ഡിയോയുമായി ത്രിണമൂൽ എംപി; പിന്നാലെ ട്രോള്‍, കാരണമിതാണ്

കൊവിഡ് 19 വ്യാപനം തടയാനുള്ള കടുത്ത പരിശ്രമത്തിലാണ് ലോക രാജ്യങ്ങൾ. പല രാജ്യങ്ങളും അവരുടേതായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുമുണ്ട്. വൈറസ് വ്യാപനം തടയാനുള്ള ഫലപ്രദമായ മാർഗങ്ങളിലൊന്ന് കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം വളർത്താൻ സമൂഹമാധ്യമങ്ങളിൽ പല ക്യാംപെയ്നുകളും പ്രത്യക്ഷപ്പെടുന്നുമുണ്ട്.

India Mar 19, 2020, 4:30 PM IST

Never Been Deterred By Trolls Says Trinamool Congress MP Nusrat JahanNever Been Deterred By Trolls Says Trinamool Congress MP Nusrat Jahan

ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്: നുസ്രത് ജഹാന്‍ എംപിക്കെതിരെ സദാചാര ആക്രമണം

തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും സിനിമ നടിയുമായ നുസ്രത് ജഹാന്‍ സോഷ്യല്‍ മീഡിയകളില്‍ വളരെ അധികം സജീവമാണ്. ഇപ്പോള്‍ നുസ്രത് സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

viral Jan 7, 2020, 11:57 AM IST

Nusrat Jahan Discharged From Apollo Gleneagles hospitalNusrat Jahan Discharged From Apollo Gleneagles hospital

നുസ്രത് ജഹാൻ എംപി ആശുപത്രി വിട്ടു: ഉറക്കഗുളികയുടെ അമിതോപയോഗമെന്ന ആരോപണം തള്ളി കുടുംബം

അമിതമായി ഉറക്കഗുളിക കഴിച്ചാണ് നുസ്രത് ജഹാൻ ആശുപത്രിയിലായതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കുടുംബത്തെ ഉദ്ധരിച്ച് എഎഎൻഎസ് റിപ്പോർട്ട് ചെയ്തു. 

India Nov 19, 2019, 12:24 PM IST

Nusrat Jahan Rafi: Death penalty for 16 who set student on fireNusrat Jahan Rafi: Death penalty for 16 who set student on fire

പതിനാറുകാരിയെ തീ കൊളുത്തി കൊലപ്പെടുത്തി: 16 പേർക്ക് വധശിക്ഷ

ബംഗ്ലാദേശിൽ പതിനാറുകാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ 16 പേർക്ക് വധശിക്ഷ. പ്രധാന അധ്യാപകനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിനായിരുന്നു 19കാരിയായ നുസ്രത്ത് ജഹാൻ റാഫിയെ തീ കൊളുത്തി

International Oct 25, 2019, 4:17 AM IST

I am god's special child nusrath jahan in controversy of durga poojaI am god's special child nusrath jahan in controversy of durga pooja

'ഞാന്‍ ദൈവത്തിന് പ്രിയപ്പെട്ടവള്‍'; വിവാദങ്ങളോട് പ്രതികരിച്ച് നുസ്രത്ത് ജഹാന്‍

''വിവാദങ്ങള്‍ എന്നെ ബാധിക്കില്ല'' എന്നും ദുര്‍ഗാപൂജ ആഘോഷങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് നുസ്രത്ത് മറുപടി നല്‍കി.

India Oct 11, 2019, 4:46 PM IST

nusrath jahan and husband celebrate durga poojanusrath jahan and husband celebrate durga pooja

പട്ടുടുത്ത് ആട്ടവും പാട്ടുമായി ദുര്‍ഗാപൂജയില്‍ നുസ്രത്ത് ജഹാനും ഭര്‍ത്താവും

വാദ്യോപകരണമായ ധാക്ക് മുഴക്കിയും ദുര്‍ഗാ ദേവിയെ പ്രാര്‍ത്ഥിച്ചുമാണ് ദുര്‍ഗാഷ്ചമി ആഘോഷത്തില്‍ ഇരുവരും പങ്കെടുത്തത്. 

India Oct 7, 2019, 3:04 PM IST

bengali women mp dance on durga devibengali women mp dance on durga devi
Video Icon

ബംഗാളി വേഷത്തില്‍ വനിതാ എംപിമാരുടെ തകര്‍പ്പന്‍ ഡാന്‍സ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ നുസ്രത്ത് ജഹാന്‍, മിമി ചക്രവര്‍ത്തി എന്നിവരുടെ നൃത്തമാണ് തരംഗമായിരിക്കുന്നത്. ദുര്‍ഗാപൂജയോട് അനുബന്ധിച്ച് ദേവിയെ സ്തുതിച്ചുക്കൊണ്ടുള്ള നൃത്തവീഡിയോയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
 

India Sep 21, 2019, 10:16 AM IST

Trinamool MP Nusrath Jahan and husband gets cheated in quest of VIP numberTrinamool MP Nusrath Jahan and husband gets cheated in quest of VIP number

തൃണമൂൽ എംപി നുസ്രത്ത് ജഹാന്റെ ഭർത്താവിനെ പറ്റിച്ച് അരലക്ഷത്തോളം രൂപ കൈക്കലാക്കി

വിഐപി മൊബൈൽ നമ്പർ നൽകാമെന്ന് വാഗ്‌ദാനം ചെയ്തായിരുന്നു പണം തട്ടിയെടുത്തത്

India Jul 6, 2019, 5:54 PM IST