O Rajagopal
(Search results - 79)Malabar manualJan 4, 2021, 5:19 PM IST
ഒ. രാജഗോപാല്‍ സുരേന്ദ്രനെ വെട്ടിലാക്കിയിട്ടും ബിജെപി അനങ്ങാത്തത് എന്തുകൊണ്ട്?
ഒ. രാജഗോപാല്‍ സുരേന്ദ്രനെ വെട്ടിലാക്കിയിട്ടും ബിജെപി അനങ്ങാത്തത് എന്തുകൊണ്ട്? കൈയ്യിലുള്ള ഒരേ ഒരു സീറ്റും നഷ്ടപ്പെടുമോ ബിജെപിക്ക് ? കാണാം മലബാർ മാന്വൽ.
munshiJan 1, 2021, 10:22 PM IST
പണിതിട്ടും പണിതിട്ടും പണിതീരാതെ രാജേട്ടൻ !
പണിതിട്ടും പണിതിട്ടും പണിതീരാതെ രാജേട്ടൻ !
KeralaDec 31, 2020, 3:26 PM IST
'സഭയിൽ പ്രമേയത്തെ എതിർത്തു', വിവാദമായതോടെ വിശദീകരണ പ്രസ്താവന പുറത്തിറക്കി രാജഗോപാൽ
കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പൊതു അഭിപ്രായത്തെ മാനിച്ച് യോജിക്കുന്നുവെന്നായിരുന്നു സഭയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം രാജഗോപാൽ മാധ്യമങ്ങൾക്ക് മുന്നിൽ നൽകിയ വിശദീകരണം.
KeralaDec 31, 2020, 2:59 PM IST
കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചത് നല്ല കാര്യം; ഒ രാജഗോപാലിനെ അഭിനന്ദിച്ച് മന്ത്രി
കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചത് നല്ല കാര്യമാണെന്ന് മന്ത്രി പ്രതികരിച്ചു.
KeralaDec 31, 2020, 1:51 PM IST
നിയമസഭയിൽ വേറിട്ട നയം: കൂട്ടം തെറ്റിയ ഒറ്റയാനായി രാജഗോപാൽ, മറുപടിയില്ലാതെ ബിജെപി
സ്പീക്കർ തെരഞ്ഞെടുപ്പിൽ പി.ശ്രീരാമകൃഷ്ണൻ് അനുകൂലമായി വോട്ട് ചെയ്തതടക്കം നേരത്തെയും രാജഗോപാൽ ബിജെപിയെ പലതവണം പ്രതിസന്ധിയിലാക്കിയിരുന്നു.
KeralaDec 31, 2020, 1:10 PM IST
രാജഗോപാലിനോട് സംസാരിക്കണം, ബിജെപിയുടെ നിലപാട് വ്യക്തമാണ്: പ്രതികരിച്ച് വി മുരളീധരൻ
കാർഷിക ഭേദഗതി നിയമത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി നേതാക്കളാരും വിഷയത്തിൽ കൃത്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
KeralaDec 31, 2020, 12:29 PM IST
'രാജഗോപാല്‍ പറഞ്ഞതെന്തെന്ന് പരിശോധിക്കും'; ബിജെപിയില്‍ ഭിന്നതയില്ലെന്ന് കെ സുരേന്ദ്രന്
രാജഗോപാല്‍ പറഞ്ഞതെന്തെന്ന് പരിശോധിക്കും. രാജഗോപാലുമായി സംസാരിക്കുമെന്നും അതിന് ശേഷം പ്രതികരിക്കുമെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം
KeralaDec 31, 2020, 11:37 AM IST
'കർഷകനിയമം പിൻവലിക്കണം', പ്രമേയത്തെ അനുകൂലിച്ച് ഒ രാജഗോപാൽ, ബിജെപി വെട്ടിൽ
നിയമസഭയുടെ പൊതു അഭിപ്രായത്തെ താൻ മാനിച്ചു. സംസാരിക്കാൻ സമയം ലഭിച്ചപ്പോൾ തന്റെ അഭിപ്രായം പറഞ്ഞുവെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു.
IndiaDec 31, 2020, 10:25 AM IST
'കര്‍ഷകര്‍ക്ക് സംരക്ഷണം'; കാര്‍ഷിക നിയമഭേദഗതിയെ അനുകൂലിച്ച് നിയമസഭയില്‍ ബിജെപി
എന്തിനും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുകയാണ്. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ചര്‍ച്ചക്ക് പ്രധാനമന്ത്രി എതിരല്ലെന്നും രാജഗോപാല്‍ എംഎല്‍എ
KeralaDec 17, 2020, 12:18 PM IST
ബിജെപിയിലും അതൃപ്തി പുറത്തേക്ക്; ശോഭാ സുരേന്ദ്രന്റെ പരാതി കേൾക്കണമായിരുന്നെന്ന് ഒ രാജഗോപാൽ
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ പ്രശ്നങ്ങളുണ്ടായി. ശോഭ സുരേന്ദ്രന്റെ പരാതി പരിഹരിക്കേണ്ടത് ആയിരുന്നു എന്ന് മുതിര്‍ന്ന നേതാവ് ഒ ഒ രാജഗോപാൽ
MLA Youdu ChodikkaamOct 12, 2020, 10:44 AM IST
പൊട്ടിപ്പൊളിഞ്ഞ കാലടി ഗവണ്മെന്റ് സ്കൂള്‍ ഇന്റര്‍നാഷണല്‍ നിലവാരത്തിലേക്ക്; നേമം എംഎല്‍എ പറയുന്നു
തിരുവനന്തപുരം നഗരത്തോട് ചേര്‍ന്നുകിടക്കുന്ന മണ്ഡലമാണ് നേമം. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറച്ച് പദ്ധതികള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ ഒരു പദ്ധതി മാത്രമാണ് നടപ്പിലാക്കിയത്. കാലടി ഗവണ്മെന്റ് സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായി. ഇതിനായി അഞ്ച് കോടി രൂപയാണ് ചെലവായതെന്നും ഒ രാജഗോപാല്‍ പറയുന്നു.
KeralaSep 30, 2020, 3:07 PM IST
'എല്ലാവരും ഒത്തുചേര്‍ന്ന് കുതിര കേറുന്ന അവസ്ഥയായിരുന്നു', സത്യം ജയിച്ചെന്ന് ഒ രാജഗോപാല്‍
ബാബറി മസ്ജിദ് വിധിയിലൂടെ സത്യം തെളിഞ്ഞെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ. കുപ്രചാരണങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും അധികകാലം നിലനില്‍പ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
News hourSep 21, 2020, 8:51 PM IST
രാജ്യസഭയിലെ പ്രതിഷേധത്തിന് പിന്നിലെ ബുദ്ധി കമ്യൂണിസ്റ്റുകാരുടേതെന്ന് രാജഗോപാല്‍;മറുപടിയുമായി ശ്രേയാംസ്കുമാർ
കര്‍ഷകര്‍ക്ക് ഗുണമാകുന്നത് കൊണ്ടുവരാന്‍ പാടില്ലെന്നാണ് ചിലരുടെ നയമെന്നും കമ്യൂണിസ്റ്റുകാരുടെ ബുദ്ധിയാണ് രാജ്യസഭയിലെ പ്രതിഷേധത്തിന് പിന്നിലെന്നും ഒ രാജഗോപാല്‍ എംഎല്‍എ. അതേസമയം, 15 മിനിറ്റ് കൊണ്ട് എങ്ങനെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് എം വി ശ്രേയാംസ്കുമാര്‍ തിരിച്ച് ചോദിച്ചു. ഡിവിഷന് വന്നുകഴിഞ്ഞാല്‍ ഭൂരിപക്ഷം കിട്ടുമോ ഇല്ലയോയെന്ന ഭയപ്പാട് സര്ക്കാരിനുണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
KeralaAug 24, 2020, 12:26 PM IST
നിയമസഭയ്ക്ക് മുന്നില്‍ ബിജെപിയുടെ പ്രതിഷേധം; നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി
ഒ രാജഗോപാലിന് വിമാനത്താവള വിഷയത്തില്‍ നിയമസഭയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് കെ സുരേന്ദ്രന് പറഞ്ഞു. പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
KeralaAug 1, 2020, 12:54 PM IST
സ്വര്‍ണ്ണക്കടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം;ഒ രാജഗോപാല്‍ എംഎല്‍എ ഉപവാസം ആരംഭിച്ചു
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ഒ രാജഗോപാല്‍ എംഎല്‍എ ഉപവാസ സമരം ആരംഭിച്ചത്.ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എംപി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു