Obama Book
(Search results - 2)ExplainerNov 19, 2020, 6:56 PM IST
രാഹുലിനേയും മന്മോഹനേയും അപമാനിച്ചെന്ന് പരാതി;ബരാക് ഒബാമയ്ക്കെതിരെ ഉത്തര്‍പ്രദേശില്‍ കേസ്
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കെതിരെ ഉത്തര്‍പ്രദേശില്‍ സിവില്‍ കേസ്. ഒബാമയുടെ പുതിയ പുസ്തകമായ 'ദി പ്രോമിസ്ഡ് ലാന്‍ഡ്' എന്ന പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മന്മോഹന് സിങ് എന്നിവരെ അപമാനിക്കുന്ന തരത്തില്‍ പുസ്തകത്തില്‍ പരാമര്‍ശമുണ്ടെന്നും ഇതിനെതിരെ എഫ്ഐആര്‍ ഇടണമെന്നുമുള്ള പരാതിയെതുടര്‍ന്നാണ് നടപടി.
IndiaNov 18, 2020, 10:31 AM IST
മന്മോഹന് സിംഗിനെ പ്രധാനമന്ത്രിയാക്കിയത് രാഹുലിന് ഭീഷണിയാവാതിരിക്കാനെന്ന് ഒബാമയുടെ പുസ്തകം
താന്‍ പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യന്‍ നേതാക്കളുമായുള്ള ഇടപെടലുകളും, ഇന്ത്യയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഒബാമയുടെ എ പ്രോമിസ് ലാന്റ് എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുന്നു.