Asianet News MalayalamAsianet News Malayalam
14 results for "

Obscene Message

"
young man has been arrested for buying a phone for online study and sending obscene messages to ityoung man has been arrested for buying a phone for online study and sending obscene messages to it

ഓൺലൈൻ പഠനത്തിന് ഫോൺ വാങ്ങി നൽകി, അതിലേക്ക് അശ്ലീലസന്ദേശം അയച്ച യുവാവ് അറസ്റ്റിൽ

തലസ്ഥാനത്ത് വീണ്ടും ക‌ഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും പാഴ്സൽ വഴി തിരുവന്തപുരത്ത് എത്തിച്ച 60 കിലോഗ്രാം കഞ്ചാവ് കൂടി എക്സൈസ് പിടികൂടി. നേരെത്ത 187 കിലോ കഞ്ചാവ് പിടികൂടിയിരുന്നു

crime Oct 7, 2021, 12:32 AM IST

College professor sends inappropriate texts and images to female student, suspendedCollege professor sends inappropriate texts and images to female student, suspended

വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശവും നഗ്ന ചിത്രങ്ങളും അയച്ചു; പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

ആരോപണ വിധേയനായ അസി. പ്രൊഫസര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കമ്മിറ്റിയെ നിയമിച്ചു. പ്രൊഫസര്‍ കെ തിരുവാവുക്കരസു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 

crime Oct 1, 2021, 7:41 PM IST

Cop suspended for sending obscene texts, videos to minor girlCop suspended for sending obscene texts, videos to minor girl

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

അജ്‌മേറിലെ പിസന്‍ഗന്‍ പൊലീസ് സ്റ്റേഷനിലെ വിക്രം സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുക്കുകയും ചെയ്തു.
 

crime Sep 21, 2021, 6:46 PM IST

Disciplinary action against CPM leader for offering job and allegedly sending obscene message to womenDisciplinary action against CPM leader for offering job and allegedly sending obscene message to women

ജോലി വാഗ്ദാനം ചെയ്ത് യുവതിക്ക് അശ്ലീല സന്ദേശം; സിപിഎം നേതാവിനെതിരെ നടപടി

തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ചവറ ഏരിയ കമ്മിറ്റിയംഗവുമായ എസ്.അനിലിനെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. അനിലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു സസ്പെൻഡ് ചെയ്തു

Chuttuvattom Sep 18, 2021, 7:13 AM IST

school head master thrashed by locals for sending obscene messages to nurseschool head master thrashed by locals for sending obscene messages to nurse

നഴ്‌സിന് അശ്ലീല സന്ദേശം; സ്‌കൂള്‍ അധ്യാപകനെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു

കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടാണ് പ്രധാനാധ്യാപകന്‍ നഴ്‌സില്‍ നിന്ന് ഫോണ്‍ നമ്പര്‍ കൈക്കലാക്കിയത്. സ്‌കൂളിലെ ചില അധ്യാപകര്‍ക്ക് വാക്‌സിന്‍ എടുക്കാനായില്ലെന്നും ഇവര്‍ എത്തിയാല്‍ വിവരം അറിയിക്കാനാണെന്നും പറഞ്ഞാണ് ഇയാള്‍ നഴ്‌സില്‍ നിന്ന് നമ്പര്‍ വാങ്ങിയത്.
 

India Aug 7, 2021, 6:21 PM IST

porn videos, lewd messages in Lucknow university whats app groupporn videos, lewd messages in Lucknow university whats app group

യൂണിവേഴ്‌സിറ്റി വാട്‌സ് ആപ് ഗ്രൂപ്പില്‍ പോണ്‍ വീഡിയോ, വിദ്യാര്‍ത്ഥികള്‍ക്കെതിരെ അശ്ലീല സന്ദേശം

ശനിയാഴ്ച രാത്രിയാണ് പോണ്‍ ചിത്രങ്ങളും വിദ്യാര്‍ത്ഥിനികളെയും അധ്യാപികമാരെയും അപകീര്‍ത്തിപ്പെടുത്തുന്ന അശ്ലീല സന്ദേശങ്ങള്‍ പ്രചരിച്ചത്. പേപ്പര്‍ പ്രസന്റേഷനുവേണ്ടി അധ്യാപകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയാണ് ഗ്രൂപ്പ് ആരംഭിച്ചത്.
 

crime Jul 20, 2021, 11:42 AM IST

Teacher Arrested for sending Obscene Messages during Online ClassTeacher Arrested for sending Obscene Messages during Online Class

ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശം, ലൈംഗികച്ചുവയോടെ സംസാരം; അധ്യാപകന്‍ അറസ്റ്റില്‍

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രയ്ക്കു ക്ഷണിച്ചതിന്റെയും ശരീര വര്‍ണ്ണന നടത്തി സന്ദേശം അയച്ചിന്‍റെയും സ്ക്രീന്‍ ഷോട്ടുകള്‍ വിദ്യാര്‍ത്ഥിനികള്‍ പങ്കുവച്ചു. 

crime Jun 10, 2021, 12:15 AM IST

Karnataka Congress leader caught on camera browsing obscene messageKarnataka Congress leader caught on camera browsing obscene message

കര്‍ണാടക നിയമസഭയില്‍ വീണ്ടും അശ്ലീല വീഡിയോ വിവാദം; ഇത്തവണ കുടുങ്ങിയത് കോണ്‍ഗ്രസ് എംഎല്‍എ

ടിവി ചാനല്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. അശ്ലീല സന്ദേശങ്ങള്‍ ഇദ്ദേഹം സ്‌ക്രോള്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
 

India Jan 29, 2021, 10:29 PM IST

Man held For sent obscene message to WomanMan held For sent obscene message to Woman

വിവാഹ വാദ്ഗാനം നിരസിച്ചു; ഭര്‍തൃമതിക്ക് അശ്ലീല സന്ദേശം, ഭീഷണി; യുവാവിനെതിരേ കേസ്

പരാതിക്കാരിയെ പ്രതിക്ക് വിവാഹം ചെയ്ത് കൊടുക്കാത്ത വിരോധത്തില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി പ്രതി പല ഫോണ്‍ നമ്പറുകളില്‍ നിന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
 

crime Dec 7, 2020, 9:45 PM IST

Arab man in uae has to pay Dh70,000 for sending obscene messages to ex-wifeArab man in uae has to pay Dh70,000 for sending obscene messages to ex-wife

മുന്‍ഭാര്യയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു; യുവാവിന് ജയില്‍ശിക്ഷ, വന്‍ തുക നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

മുന്‍ഭാര്യയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച അറബ് വംശജന്‍ 70,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് റാസല്‍ഖൈമ സിവില്‍ കോടതി. ഇയാള്‍ രണ്ടുമാസം ജയില്‍ശിക്ഷയും അനുഭവിക്കണം.

pravasam Oct 16, 2020, 12:09 PM IST

UP teacher beaten student accusing send obscene message while online classUP teacher beaten student accusing send obscene message while online class

ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശമയച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപികയുടെ മര്‍ദ്ദനം

അശ്ലീല സന്ദേശം അയച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുമ്പോഴും ഇവര്‍ മര്‍ദ്ദനം തുടര്‍ന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 

crime Sep 2, 2020, 10:44 PM IST

Youth arrested for sending obscene messages for womenYouth arrested for sending obscene messages for women

വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ സ്ത്രീകൾക്ക് അശ്ലീല സന്ദേശം; ഇരുപത്തഞ്ചുകാരൻ അറസ്റ്റിൽ

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ തയ്യാറാക്കി സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങളയച്ച യുവാവ് പിടിയിൽ. പെരുവള്ളൂർ പറമ്പിൽപീടിക വടക്കീൽമാട് പുറായിൽ ആഷിഫിനെ(25)യാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. 

Chuttuvattom May 18, 2020, 9:01 PM IST

Mobile shop employee arrested for sending obscene messagesMobile shop employee arrested for sending obscene messages

യുവതികൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്ന മൊബൈൽ ഷോപ്പ് ജീവനക്കാരൻ പിടിയിൽ

യുവതികൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുന്ന മൊബൈൽ ഷോപ്പ് ജീവനക്കാരൻ പിടിയിൽ. മുക്കം ഓടക്കയം സ്വദേശി പാറടിയിൽ കെൽവിൻ ജോസഫ് (22) നെയാണ് വഴിക്കടവ് എസ്ഐ ബിനു അറസ്റ്റ് ചെയ്തത്. 
പ്രതി ജോലി ചെയ്യുന്ന അരീക്കോട് ടൗണിലെ ഫോറിൻ ബസാറിലെ മൊബൈൽ ഷോപ്പിൽ ജനുവരിയിൽ അരീക്കോട് ഉഗ്രപുരം സ്വദേശിയായ നേസൻ (65) വിൽപ്പന നടത്തിയ തന്റെ മകളുടെ ഫോണിലുണ്ടായിരുന്ന സിം കാർഡ് പ്രതി രഹസ്യമായി സൂക്ഷിച്ച് വച്ചിരുന്നു. 

Chuttuvattom May 9, 2020, 10:49 PM IST