Asianet News MalayalamAsianet News Malayalam
500 results for "

October

"
Jio records highest download speed in October, Vodafone Idea no 1 in upload speedJio records highest download speed in October, Vodafone Idea no 1 in upload speed

ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന ഡൗണ്‍ലോഡ് വേഗതയുമായി ജിയോ മുന്നില്‍, അപ്ലോഡ് വേഗതയില്‍ വോഡഫോണ്‍ ഐഡിയ

എയര്‍ടെല്ലും വോഡഫോണും ഡൗണ്‍ലോഡ് വേഗതയുടെ കാര്യത്തില്‍ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുകയും അതുവഴി ജിയോ നെറ്റ്വര്‍ക്കുമായുള്ള വിടവ് കുറയ്ക്കുകയും ചെയ്തു. 

Technology Nov 18, 2021, 9:39 PM IST

Garena Free Fire emerges as Indias most downloaded mobile game for OctoberGarena Free Fire emerges as Indias most downloaded mobile game for October

Garena Free Fire | പബ്ജിയെ വെട്ടി ഫ്രീ ഫയര്‍, ജനപ്രീതി ഉയരുന്നു, കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിം

ബാറ്റില്‍ റോയല്‍ ഗെയിമര്‍മാരുടെ എണ്ണം എട്ടാം സ്ഥാനത്തായി. മൊത്തത്തിലുള്ള, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍ ഗെയിമുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത് ഫ്രീ ഫയര്‍ ആണ്.

Web Nov 18, 2021, 2:15 PM IST

WPI inflation spikes to 12.54 percent in OctoberWPI inflation spikes to 12.54 percent in October

മൊത്തവില സൂചിക ഉയർന്നു; ഒക്ടോബറിലെ പണപ്പെരുപ്പ നിരക്ക് 12.54 ശതമാനം

മൊത്തവില സൂചിക അടിസ്ഥാനമായ പണപ്പെരുപ്പ നിരക്ക് ഒക്ടോബറിൽ 12.54 ശതമാനമായി. ഒരൊറ്റ വർഷത്തിനിടെ വലിയ കുതിപ്പാണ് ഉണ്ടായത്

Economy Nov 15, 2021, 5:49 PM IST

kia car sales in indian domestic market increasekia car sales in indian domestic market increase
Video Icon

Kia| മിന്നും പ്രകടനവുമായി കിയ, ഒക്ടോബറില്‍ നേടിയത് വന്‍ വില്‍പ്പന

ഒക്ടോബറിലെ മികച്ച 10 വാഹനങ്ങളില്‍ കിയയുടെ വാഹനങ്ങളും സ്ഥാനം പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു

Web Exclusive Nov 10, 2021, 5:00 PM IST

TikTok is the most downloaded non gaming app in October Said Sensor Tower DataTikTok is the most downloaded non gaming app in October Said Sensor Tower Data

TikTok | ഇന്ത്യന്‍ നിരോധനം ബാധിച്ചില്ല; ടിക്ടോക് ഒന്നാമത്, രണ്ടാമത് ഇന്‍സ്റ്റഗ്രാം

ടിക് ടോക്കിന് ശേഷം കഴിഞ്ഞ മാസം ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിമിംഗ് ഇതര ആപ്ലിക്കേഷനാണ് ഇന്‍സ്റ്റാഗ്രാം

Web Nov 10, 2021, 4:47 PM IST

Citizen and Expatriates welcome the decision of fuel price capping in OmanCitizen and Expatriates welcome the decision of fuel price capping in Oman

ഒമാനില്‍ ഇനി ഇന്ധന വില വര്‍ദ്ധിക്കില്ല; അധിക പണം സര്‍ക്കാര്‍ നല്‍കും, സ്വാഗതം ചെയ്‍ത് ജനങ്ങള്‍

ഒമാനില്‍ ഇന്ധന വില വര്‍ദ്ധനവിന് പരിധി നിശ്ചയിച്ച നടപടിയെ സ്വാഗതം ചെയ്‍ത് ജനങ്ങള്‍. ഔദ്യോഗിക ഉത്തരവ് പ്രകാരം രാജ്യത്ത് 2021 ഒക്ടോബറില്‍ ഉണ്ടായിരുന്ന വിലയായിരിക്കും പരമാവധി ഇന്ധന വില. വിലയിലുണ്ടാകുന്ന വ്യത്യാസം കാരണം വരുന്ന നഷ്‍ടം 2022 അവസാനം വരെ സര്‍ക്കാര്‍ വഹിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

pravasam Nov 10, 2021, 10:24 AM IST

Qatar authorities found 103 violations in inspection at shopsQatar authorities found 103 violations in inspection at shops

ഖത്തറില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; 103 നിയമലംഘനങ്ങള്‍ കണ്ടെത്തി

ഖത്തറില്‍(Qatar) വ്യാപാര, വ്യവസായ സ്ഥാപനങ്ങളില്‍ വാണിജ്യ-വ്യവസായ മന്ത്രാലയ(Ministry of Commerce and Industry ) അധികൃതര്‍ നടത്തിയ പരിശോധനയില്‍ 103 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഒക്ടോബര്‍ മാസത്തിലെ പരിശോധനയുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. വിലയില്‍ കൃത്രിമം നടത്തുന്നത് തടയുക, നിയമലംഘനങ്ങള്‍ കണ്ടെത്തുക, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന ക്യാമ്പയിന്‍ നടത്തുന്നത്.

pravasam Nov 9, 2021, 11:23 PM IST

Two wheeler sales drop in October 2021Two wheeler sales drop in October 2021

ടൂ വീലറുകള്‍ വാങ്ങാന്‍ ആളില്ല, ആശങ്കയില്‍ കമ്പനികള്‍, കാരണം ഇതാണ്!

വില്‍പ്പനയില്‍ 26 ശതമാനത്തിന്‍റെ വാര്‍ഷിക ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് കണക്കുകള്‍.

auto blog Nov 9, 2021, 11:06 AM IST

tata car sale increased in octobertata car sale increased in october
Video Icon

മാരുതിയും ഹ്യുണ്ടായിയും കിതയ്ക്കുന്നു; മികച്ച വില്‍പ്പനയുമായി ടാറ്റ കുതിക്കുന്നു

രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന് ചിപ്പ് പ്രതിസന്ധിക്കിടയിലും മികച്ച വില്‍പ്പനയെന്ന് റിപ്പോര്‍ട്ട്.

Web Exclusive Nov 5, 2021, 3:30 PM IST

late actor Puneeth Rajkumar eyes give sight to four youthslate actor Puneeth Rajkumar eyes give sight to four youths

Puneeth Rajkumar|പുനീത് രാജ്കുമാറിന്റെ കണ്ണുകൾ നാല് പേർക്ക് കാഴ്ചയേകും

ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന പുനീത് രാജ്കുമാറിന്റെ(Puneeth Rajkumar) അകാല വിയോ​ഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കരകയറാൻ സിനിമാ മേഖലയ്ക്ക് ആയിട്ടില്ല. പ്രത്യേകിച്ചും കന്നഡ സിനിമാ മേഖല. പുനീതിന്റെ ആ​ഗ്രഹം പോലെ അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്യുമെന്ന് മുമ്പ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ കണ്ണുകൾ നാല് പേർക്കാണ് കാഴ്ചയേകുന്നത്. 

Movie News Nov 3, 2021, 8:26 AM IST

delhi witnesses increasing dengue cases in octoberdelhi witnesses increasing dengue cases in october

ഒരു മാസത്തിനുള്ളില്‍ 1,200 ഡെങ്കു കേസുകള്‍; തലസ്ഥാനത്തെ കണക്കുകള്‍

കൊവിഡ് 19 ( Covid 19 ) മഹാമാരിയുടെ താണ്ഡവം തുടരുന്നതിനിടെയാണ് മഴക്കാലം ആരംഭിച്ചതോടെ ഡെങ്കിപ്പനി കേസുകള്‍ ( Dengue Cases ) വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയത്. ഇടയ്ക്ക് ഡെങ്കു കേസുകളില്‍ വര്‍ധനവ് കണ്ടതോടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത പാലിച്ചിരുന്നു. 

Health Nov 2, 2021, 8:35 PM IST

TVS Motor registers 10 per cent decline in two wheeler sales in OctoberTVS Motor registers 10 per cent decline in two wheeler sales in October

ടൂ വീലര്‍ വില്‍പ്പന ഇടിഞ്ഞു, ഓട്ടോറിക്ഷ കച്ചവടം കൂടി; അമ്പരന്ന് ഈ കമ്പനി!

 2020 ഒക്‌ടോബർ മാസത്തിൽ 3,94,724 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

auto blog Nov 2, 2021, 8:10 PM IST

Big dip in Maruti Suzuki sales in October as semiconductor shortageBig dip in Maruti Suzuki sales in October as semiconductor shortage

ചിപ്പ് ക്ഷാമം, ഒക്ടോബറില്‍ മാരുതി വിൽപ്പനയിൽ ഇടിവ്

എന്നാൽ ആഗോളതലത്തിലെ അർദ്ധചാലക ക്ഷാമം (Semiconductor Shortage) രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാവിന് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നത് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

auto blog Nov 2, 2021, 6:47 PM IST

October 2021 make all time record in rainfall in kerala IMD Data saidOctober 2021 make all time record in rainfall in kerala IMD Data said

കഴിഞ്ഞത് 120 വര്‍ഷത്തിനിടയില്‍ കൂടുതൽ മഴ ലഭിച്ച ഒക്ടോബർ; കണക്കുകള്‍ ഇങ്ങനെ

ഒക്ടോബർ ഒന്നു മുതല്‍ ഡിസംബർ അവസാനം വരെയുള്ള തുലാവർഷ സീസണിൽ സംസ്ഥാനത്തു ലഭിക്കേണ്ട ശരാശരി മഴ 491.6 എംഎം ആണ്. എന്നാൽ ഒക്ടോബർ അവസാനിക്കുന്നതിനു മുൻപ് തന്നെ സീസണിൽ ലഭിക്കേണ്ട മുഴുവൻ മഴയും ലഭിച്ചു കഴിഞ്ഞു

Science Nov 1, 2021, 7:43 PM IST

Sensex back above 60000 Nifty goes past 17900Sensex back above 60000 Nifty goes past 17900

മിന്നുന്ന പ്രകടനം കാഴ്ചവെച്ച് സെൻസെക്സും നിഫ്റ്റിയും; വിപണിയിൽ വൻ തിരിച്ചുവരവ്

സെൻസെക്സ് 831.53 പോയിന്റ് കുതിച്ച് 60138.46 ലും നിഫ്റ്റി  258 പോയിന്റ് ഉയര്‍ന്ന് 17929.65 ലും ക്ലോസ് ചെയ്തു

Market Nov 1, 2021, 6:48 PM IST