Asianet News MalayalamAsianet News Malayalam
21 results for "

October 1

"
nearly 15 lakhs visits recorded in 24 days at expo 2020nearly 15 lakhs visits recorded in 24 days at expo 2020

എക്‌സ്‌പോ 2020: 24 ദിവസത്തിനിടെ 15 ലക്ഷത്തോളം സന്ദര്‍ശകര്‍

ദുബൈ എക്‌സ്‌പോ 2020ല്‍(Dubai expo 2020) സന്ദര്‍ശക പ്രവാഹം. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്‌സ്‌പോയില്‍ 24 ദിവസം പിന്നിടുമ്പോള്‍ ഏകദേശം 15 ലക്ഷത്തോളം സന്ദര്‍ശകരെത്തിയെന്ന് സംഘാടകര്‍ തിങ്കളാഴ്ച അറിയിച്ചു.

pravasam Oct 25, 2021, 9:48 PM IST

Thrissur Vadakkechira renovation completed and will be inaugurated on October 10Thrissur Vadakkechira renovation completed and will be inaugurated on October 10

തൃശൂർ വടക്കേച്ചിറ പുനരുദ്ധാരണം പൂ‍ത്തിയായി, ഉദ്ഘാടനം ഒകടോബ‍ർ 10ന്

മതിലുകളുടെ വശങ്ങളിൽ നിന്നുളള അഴുക്കുചാലുകളിലെ മാലിന്യം കലർന്ന ജലം ചിറയിലേക്ക് ഒഴുകുന്നത് തടയാൻ ഉളഅള സംവിധാനവും, ചിറയിൽ നിറയുന്ന അധിക ജലം പുറത്തുപോവ്വാനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

Chuttuvattom Oct 9, 2021, 1:26 PM IST

Netflix blocks episode in crime documentary Crime Stories: India DetectivesNetflix blocks episode in crime documentary Crime Stories: India Detectives

കര്‍ണാടക ഹൈക്കോടതി ഉത്തരവ്; ക്രൈം ഡോക്യുമെന്‍ററി ആദ്യ എപ്പിസോഡ് ബ്ലോക്ക് ചെയ്ത് നെറ്റ്ഫ്ലിക്സ്

 'ക്രൈം സ്റ്റോറീസ്: ഇന്ത്യ ഡിക്റ്റക്ടീവ്സ്' എന്ന സീരിസിലെ ആദ്യ എപ്പിസോഡില്‍ പറയുന്ന കൊലപാതകത്തിലെ കൊലപാതകിയായി ആരോപണ വിധേയനായി നില്‍ക്കുന്ന വ്യക്തിയാണ്  ശ്രീധര്‍ റാവു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Movie News Oct 3, 2021, 10:01 PM IST

Qatar Airways  resumes flights to MedinaQatar Airways  resumes flights to Medina

ഖത്തര്‍ എയര്‍വേയ്‌സ് ദോഹ-മദീന സര്‍വീസുകള്‍ പുനരാരംഭിച്ചു

ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹ-മദീന സര്‍വീസുകള്‍ പുനരാരംഭിച്ചു. ഒക്ടോബര്‍ ഒന്ന് വെള്ളിയാഴ്ച മുതലാണ് ആഴ്ചയില്‍ നാല് സര്‍വീസുകളുമായി വിമാനയാത്ര പുനരാരംഭിച്ചത്. 

pravasam Oct 2, 2021, 3:34 PM IST

uae reports  276 new covid cases on October 1uae reports  276 new covid cases on October 1

യുഎഇയില്‍ 276 പേര്‍ക്ക് കൂടി കൊവിഡ്, മൂന്ന് മരണം

യുഎഇയില്‍ (United Arab Emirates)പുതിയതായി  276 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് (Covid - 19) ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു.

pravasam Oct 1, 2021, 3:53 PM IST

all you need to  know about Dubai expo 2020all you need to  know about Dubai expo 2020

ലോകമേളയ്ക്ക് തിരി തെളിഞ്ഞു, ഇനി എക്‌സ്പോ നാളുകള്‍; ദുബൈ ഒരുക്കുന്ന വിസ്മയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...

ലോകമേളയ്ക്ക് തുടക്കമായി, ദുബൈയ്ക്ക് ഇനി എക്‌സ്‌പോ നാളുകള്‍. ലോകത്തെ വിസ്മയിപ്പിക്കാന്‍ മഹാമേള കരുതിവെച്ചിരിക്കുന്ന കൗതുക കാഴ്ചകള്‍ ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ക്ക് ഇന്നു മുതല്‍ കണ്ടും അനുഭവിച്ചും അറിയാം. ഇനിയുള്ള ആറുമാസക്കാലം ലോകത്തിന് ദുബൈയുടെ ദൃശ്യ-ശ്രവ്യ വിരുന്ന് ആസ്വദിക്കാം.

pravasam Oct 1, 2021, 1:29 PM IST

chances of heavy rain in kerala october 1 2021chances of heavy rain in kerala october 1 2021

ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് ആണ് സാധ്യത. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ ശക്തമാകാൻ കാരണം

Kerala Oct 1, 2021, 12:25 AM IST

kpcc reorganization by october 10kpcc reorganization by october 10

കെപിസിസി പുന:സംഘടന ഒക്ടോബർ പത്തിനകം; എട്ടിന് നേതാക്കൾ ദില്ലിക്ക്

 ഒക്ടോബർ 8നു കെപിസിസി പ്രസിഡന്റ് കെ സുധാകരനും വി ഡി സതീശനും ദില്ലിക്കു പോകും. 9,10 തിയ്യതികളിൽ ദില്ലിയിൽ ചർച്ച നടക്കും.
 

Kerala Sep 29, 2021, 9:53 PM IST

can apply for overseas scholarship till october 10can apply for overseas scholarship till october 10

ഒ.ബി.സി വിദ്യാർത്ഥികൾക്ക് വിദേശ പഠനം; ഓവർസീസ് സ്‌കോളർഷിപ്പിന് ഒക്‌ടോബർ 10 വരെ അപേക്ഷിക്കാം

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നൽകുന്ന ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിൽ ഓൺലൈനായി ഒക്‌ടോബർ 10 വരെ അപേക്ഷിക്കാം. 

Career Sep 23, 2021, 3:01 PM IST

plus one admission starts from todayplus one admission starts from today

ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ; ഒക്ടോബർ 1 വരെ; പ്രവേശനനടപടികൾ ഇവയാണ്...

ഇന്ന് രാവിലെ 9മുതൽ ആരംഭിക്കുന്ന പ്ലസ് വൺ പ്രവേശന നടപടികൾ ഒക്ടോബര്‍ ഒന്നുവരെ നീണ്ടുനിൽക്കും. അലോട്ട്‌മെന്റ് പട്ടികയിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്നുമുതല്‍ ഒക്ടോബര്‍ ഒന്നുവരെ സര്‍ട്ടിഫിക്കറ്റുകളുമായി സ്കൂളുകളിൽ നേരിട്ടെത്തി പ്രവേശനം നേടാം. 

Career Sep 23, 2021, 11:51 AM IST

Indian vaccine makers healthcare institutions targeted by cyber attackers ReportIndian vaccine makers healthcare institutions targeted by cyber attackers Report

70 ലക്ഷം സൈബര്‍ ആക്രമണങ്ങള്‍ ഒന്നരമാസത്തിനുള്ളില്‍; ലക്ഷ്യം ഈ മേഖല.!

ഹാര്‍ഡ് വെയര്‍ സോഫ്റ്റ്വെയര്‍ സംവിധാനങ്ങളുടെ കാലപ്പഴക്കമാണ് ഇത്തരം ആക്രമണത്തിന് വഴിയൊരുക്കുന്നതെന്നും. പലപ്പോഴും ഇടതടവില്ലാതെ ഉപയോഗത്തിലുള്ള ഈ സംവിധാനങ്ങളിലെ അപ്ഡേഷന്‍റെ കുറവും ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

What's New Nov 27, 2020, 6:51 PM IST

Microsoft New Surface Pro X 256GB variant launched at Rs 1,49,999 in IndiaMicrosoft New Surface Pro X 256GB variant launched at Rs 1,49,999 in India

മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ എക്‌സിന് 1,49,999 രൂപ, വിശേഷങ്ങളിങ്ങനെ!

പുതിയ അപ്ലിക്കേഷന്‍ അനുഭവങ്ങളെ സംബന്ധിച്ചിടത്തോളം, മൈക്രോസോഫ്റ്റ് സര്‍ഫേസ് പ്രോ എക്‌സ് മൈക്രോസോഫ്റ്റ് 365, മൈക്രോസോഫ്റ്റ് എഡ്ജ്, നെറ്റ്ഫ്‌ലിക്‌സ്, സ്‌പോട്ടിഫൈ എന്നിവയും അതിലേറെയും നിലവിലുള്ള വിന്‍ഡോസ് ആപ്ലിക്കേഷനുകളെ പിന്തുണയ്ക്കുന്നു. 

Gadget Oct 14, 2020, 1:12 AM IST

BSNL launches new Bharat Fiber broadband plans with up to 300Mbps speed, price starts at Rs 449BSNL launches new Bharat Fiber broadband plans with up to 300Mbps speed, price starts at Rs 449

ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകള്‍; 14 പൈസയ്ക്ക് 1 ജിബി ഡേറ്റയുമായി ബിഎസ്എന്‍എല്‍

കൂടാതെ, ബി‌എസ്‌എൻ‌എൽ ഇതര നെറ്റ്‌വർക്കിലേക്ക് ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത കോളിങ് സൗകര്യങ്ങളും ഉപയോഗിക്കാൻ കഴിയും. 

What's New Oct 11, 2020, 5:55 PM IST

Anathe Rajinikanth join the sets of Siruthai Sivas film on October 10Anathe Rajinikanth join the sets of Siruthai Sivas film on October 10

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത, രജനികാന്ത് കാറില്‍ ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക്!

രജനികാന്തിന്റെ സിനിമകള്‍ പ്രഖ്യാപിച്ചാല്‍ അന്നു മുതല്‍ കാത്തിരിപ്പിലായിരിക്കും ആരാധകര്‍. അണ്ണാത്തെ എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കൊവിഡ് കാരണം സിനിമയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. സിനിമ ഉപേക്ഷിച്ചുവെന്നും വാര്‍ത്തകള്‍ വന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം വീണ്ടും തുടങ്ങുന്ന തിയ്യതി പ്രവര്‍ത്തകര്‍ അറിയിച്ചതാണ് ആരാധകരെ സന്തോഷത്തിലാക്കുന്നത്.

Movie News Oct 3, 2020, 9:28 PM IST

calicut university degree admissioncalicut university degree admission

കാലിക്കറ്റ്​ സർവകലാശാല ബിരുദ പ്രവേശനം: ഒക്​ടോബര്‍ ഒന്നുവരെ ഫീസടക്കാം

അപേക്ഷ പൂർത്തീകരിച്ചവർ നിർബന്ധമായും അപേക്ഷയുടെ പ്രിൻറൗട്ട്​ എടുത്തിരിക്കണം. 

Career Sep 29, 2020, 4:47 PM IST