Asianet News MalayalamAsianet News Malayalam
12 results for "

October 25

"
Catholic school in Madhya Pradesh ordered to install Hindu idolCatholic school in Madhya Pradesh ordered to install Hindu idol

'പതിനഞ്ച് ദിവസത്തിനുള്ളില്‍ സരസ്വതി വിഗ്രഹം സ്ഥാപിക്കണം'; സഭ സ്കൂളിന് മുന്നറിയിപ്പുമായി വിഎച്ച്പി

സ്കൂള്‍ പ്രിന്‍സിപ്പാലായ ഫാദര്‍‍ അഗസ്റ്റിന്‍ ചിറ്റുപ്പറമ്പിലിനെ നേരിട്ട് കണ്ടാണ് മുപ്പതോളം വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ ആവശ്യം അടങ്ങിയ കത്ത് കൈമാറിയത്. 

India Oct 26, 2021, 5:27 PM IST

slight increase in covid cases in qatar on October 25slight increase in covid cases in qatar on October 25

ഖത്തറില്‍ പുതിയ കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന

ഖത്തറില്‍(Qatar) 122 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. 89 പേര്‍ കൂടി രാജ്യത്ത് പുതിയതായി രോഗമുക്തി നേടി. ആകെ  236,995 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.

pravasam Oct 25, 2021, 11:54 PM IST

saudi reports 51 new covid cases on October 25saudi reports 51 new covid cases on October 25

സൗദി അറേബ്യയില്‍ ഇന്ന് 51 പേര്‍ക്ക് കൂടി കൊവിഡ്

സൗദി അറേബ്യയില്‍ ഇന്ന് 51 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

pravasam Oct 25, 2021, 11:27 PM IST

oman reports 20 new covid cases on October 25oman reports 20 new covid cases on October 25

ഒമാനില്‍ 20 പുതിയ കൊവിഡ് കേസുകള്‍ കൂടി

ഒമാനില്‍ (Oman) കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid - 19 cases) ആരോഗ്യ മന്ത്രാലയം (Ministry of Health)അറിയിച്ചു.

pravasam Oct 25, 2021, 10:21 PM IST

UAE reported 97 new covid cases on October 25UAE reported 97 new covid cases on October 25

യുഎഇയില്‍ 97 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

യുഎഇയില്‍(UAE) പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെ മാത്രം. യുഎഇയില്‍ (United Arab Emirates) ഇന്ന് 97 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു.

pravasam Oct 25, 2021, 4:44 PM IST

KeralaRains palakkad tourist places closed till  october 25 thKeralaRains palakkad tourist places closed till  october 25 th

Kerala Rains | മഴ മുന്നറിയിപ്പ്: പാലക്കാട്ടെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവച്ചു

 ജില്ലയിലെ മലയോര മേഖലകളിലേക്ക് അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെയുള്ള രാത്രികാല യാത്രയും ഒക്ടോബർ 25 വരെ നിരോധിച്ചിട്ടുണ്ട്.

Kerala Oct 19, 2021, 1:28 PM IST

mohanlal announced hridayam updatemohanlal announced hridayam update

തിയറ്ററുകള്‍ തുറക്കുന്ന ദിവസം ആദ്യ ഗാനം; 'ഹൃദയം' അപ്‍ഡേറ്റ് പ്രഖ്യാപിച്ച് മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Movie News Oct 3, 2021, 10:21 AM IST

iPhone 13 Pro, iPhone 13 Pro Max shipping dates delayed up to October 30, all you need to knowiPhone 13 Pro, iPhone 13 Pro Max shipping dates delayed up to October 30, all you need to know

ഇന്ത്യക്കാരുടെ കൈയ്യില്‍ ഐഫോണ്‍ 13 എത്താന്‍ വൈകും; കാരണം ഇങ്ങനെ.!

ഏറ്റവും പുതിയ ഐഫോണ്‍ 13 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ക്കായി ആപ്പിള്‍ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചുവെങ്കിലും സംഗതി കൈയില്‍ കിട്ടാന്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. 

Gadget Sep 22, 2021, 4:42 PM IST

Expat woman falls to death in Sharjah while try to escape from arrestExpat woman falls to death in Sharjah while try to escape from arrest

അറസ്റ്റ് ഭയന്ന് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി; യുഎഇയില്‍ പ്രവാസി യുവതി തല്‍ക്ഷണം മരിച്ചു

പൊലീസ് അറസ്റ്റ് ചെയ്യാനെത്തുന്നത് ഭയന്ന് ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ പ്രവാസി യുവതി മരിച്ചു.

pravasam Oct 26, 2020, 9:05 PM IST

Indian Embassy in Oman remain closed todayIndian Embassy in Oman remain closed today

ഒമാനിലെ ഇന്ത്യന്‍ എംബസി ഇന്ന് തുറന്നുപ്രവര്‍ത്തിക്കില്ല

ദസ്‌റ ആഘോഷങ്ങളുടെ ഭാഗമായി മസ്‌കറ്റ് ഇന്ത്യന്‍ എംബസി ഇന്ന് തുറന്നുപ്രവര്‍ത്തിക്കില്ല. 

pravasam Oct 25, 2020, 9:33 AM IST

application date extended ignouapplication date extended ignou

ഇ​ഗ്നോയിലെ കോഴ്സുകളുടെ അപേക്ഷാ തീയതി നീട്ടി; ഒക്ടോബർ 25 വരെ

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പല പരീക്ഷകളുടെയും ഫലം വൈകുന്നത് കണക്കാക്കിയാണ് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടിവച്ചത്. 

Career Oct 19, 2020, 10:18 AM IST

'Vattameshasammelanam' to be released on October 25'Vattameshasammelanam' to be released on October 25

വിപിൻ ആറ്റ്‌ലിയും കൂട്ടരും ചേർന്നൊരുക്കുന്ന 'വട്ടമേശസമ്മേളനം' ഒക്ടോബര്‍ 25 ന്

നൗഫസ് നൗഷാദ് സംവിധാനം ചെയ്ത മാനിയാക്ക്, വിപിൻ ആറ്റ്ലി ഒരുക്കിയ പ്ർർ, വിജീഷ് എ സി ഒരുക്കിയ സൂപ്പർ ഹീറോ, സാജു നവോദയയുടെ കറിവേപ്പില, സാഗർ അയ്യപ്പൻ സംവിധാനം ചെയ്ത ദൈവം നമ്മോടു കൂടെ, അജു കിഴുമല ഒരുക്കിയ കുട്ടായി ആരായി, ആന്റോ ദേവസ്യാ ഒരുക്കിയ മേരി, സൂരജ് തോമസ് സംവിധാനം ചെയ്ത അപ്പു എന്നിവയാണ് ചിത്രങ്ങൾ. 
 

News Oct 18, 2019, 2:45 PM IST