Asianet News MalayalamAsianet News Malayalam
15 results for "

October 4

"
full details about the October 4 Facebook outagefull details about the October 4 Facebook outage

ഫേസ്ബുക്കിന് സംഭവിച്ചതെന്താണ്? ഇനി തെറ്റ് ആവര്‍ത്തിക്കുമോ, ഫേസ്ബുക്ക് തന്നെ സമ്മതിച്ചത് ഇങ്ങനെ.!

ഈ തകരാറിന് കാരണമായത് എല്ലാ കമ്പ്യൂട്ടിംഗ് സൗകര്യങ്ങളും ഒരുമിച്ച് ബന്ധിപ്പിക്കുന്നതിന് ഫേസ്ബുക്ക് നിര്‍മ്മിച്ച നെറ്റ്വര്‍ക്കിലാണ് പ്രശ്‌നങ്ങളായിരുന്നു.

Web Oct 7, 2021, 10:07 PM IST

covid recoveries increased in qatar on october 4covid recoveries increased in qatar on october 4

ഖത്തറില്‍ കൊവിഡ് മുക്തരുടെ എണ്ണം ഉയരുന്നു

ഖത്തറില്‍ 77 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

pravasam Oct 4, 2021, 11:40 PM IST

slight increase in new covid cases in saudi on october 4slight increase in new covid cases in saudi on october 4

സൗദിയില്‍ കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന

സൗദി അറേബ്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട ചെയ്യുന്ന കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന. വീണ്ടും അമ്പതിന് മുകളിലായി പുതിയ കേസുകളുടെ എണ്ണം. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്കില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53 ആണ്.

pravasam Oct 4, 2021, 8:49 PM IST

UAE reports 189 new covid cases on October 4UAE reports 189 new covid cases on October 4

യുഎഇയില്‍ 189 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

യുഎഇയില്‍ (United Arab Emirates) പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200ല്‍ താഴെയായി. ഇന്ന് 189 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു.

pravasam Oct 4, 2021, 4:53 PM IST

tata punch booking to open from october 4tata punch booking to open from october 4
Video Icon

ഒക്ടോബര്‍ നാലിന് ടാറ്റ പഞ്ച് എത്തും; അന്ന് തന്നെ ബുക്കും ചെയ്യാം

വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി ഒക്ടോബര്‍ നാലിന് ഔദ്യോഗികമായി ആരംഭിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

 

Web Exclusive Oct 2, 2021, 8:00 PM IST

Schools to reopen in Maharashtra on October 4 Admission to places of worshipSchools to reopen in Maharashtra on October 4 Admission to places of worship

മഹാരാഷ്ട്രയിൽ ഒക്ടോബർ നാലിന് സ്കൂളുകൾ തുറക്കും; ആരാധനാലയങ്ങളിലും പ്രവേശനം

മഹാരാഷ്ട്രയിൽ  സ്കൂളുകൾ ഒക്ടോബർ നാലിന് തുറക്കുമെന്ന് സർക്കാർ. സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഒക്ടോബർ ഏഴ് മുതൽ പ്രവേശനം നൽകാനും സർക്കാർ തീരുമാനിച്ചു.

INDIA Sep 24, 2021, 9:47 PM IST

final year degree and pg classes start from October 4final year degree and pg classes start from October 4

അവസാനവർഷ ബിരുദബിരുദാനന്തര ക്ലാസുകൾ ഒക്ടോബർ 4 മുതൽ; വാക്സീൻ നിർബന്ധം; മറ്റ് നിർദ്ദേശങ്ങൾ ഇവയാണ്...

വിദ്യാർത്ഥികളും അധ്യാപകരും അതുപോലെ ഓഫീസ് ജീവനക്കാരും നിർബന്ധമായും ഒരു ഡോസ് വാക്സീനെടുത്തിരിക്കണം. ഇതിനകം തന്നെ എംബിബിഎസ് അടക്കമുള്ള അവസാന വർഷ കോഴ്സുകൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. 

Career Sep 8, 2021, 10:48 AM IST

one million women perform Umrah since Octoberone million women perform Umrah since October

10 ലക്ഷം വനിതകള്‍ ഉംറ നിര്‍വ്വഹിച്ചതായി അധികൃതര്‍

ഒക്ടാേബര്‍ നാലു മുതല്‍ ഇന്നലെ വരെ 10 ലക്ഷം വനിതകള്‍ ഉംറ നിര്‍വ്വഹിക്കുകയും ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കുകയും ചെയ്തതായി ഹജ്-ഉംറ മന്ത്രാലയം അധികൃതര്‍.

pravasam Dec 15, 2020, 12:17 PM IST

civil service preliminary exam at october 4 sundaycivil service preliminary exam at october 4 sunday

സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബർ 4 ഞായറാഴ്ച; പരീക്ഷാഹാളിൽ പ്രവേശിക്കേണ്ടത് എങ്ങനെ?

പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, ഡിജിറ്റൽ/ സ്മാർട് വാച്ചുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ തുടങ്ങിയവ അനുവദിക്കില്ല. 

Career Oct 3, 2020, 1:20 PM IST

suggestion from upsc to civil service candidatessuggestion from upsc to civil service candidates

ഈ വർഷം സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷ എഴുതുമ്പോൾ ഇക്കാര്യങ്ങൾ‌ മറക്കരുത്; പരീക്ഷാർത്ഥികളോട് യുപിഎസ്‍സി

നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. മാസ്കോ മുഖാവരണമോ ഇല്ലാത്തവരെ പരീക്ഷ നടക്കുന്ന സ്ഥലത്തേയ്ക്ക് പ്രവേശിക്കാൻ അനുവദിക്കുകയില്ല. 

Career Sep 1, 2020, 4:54 PM IST

Kerala to form Investment Council, says CMKerala to form Investment Council, says CM

പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ഉന്നതതല നിക്ഷേപ ഉപദേശക കൗൺസിൽ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി

കേരളത്തിൽ നിക്ഷേപം നടത്താൻ പ്രവാസികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഹ്വനം . നിക്ഷേപം നടത്താൻ തയ്യാറാകുന്നവർക്ക് എല്ലാവിധ പിന്തുണയും സർക്കാർ നൽകും. പ്രവാസികളുടെ നിക്ഷേപം

pravasam Oct 4, 2019, 11:59 PM IST

N R K Emerging entrepreneurs meet in dubaiN R K Emerging entrepreneurs meet in dubai

കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ദുബായിയില്‍ നിക്ഷേപക സംഗമം

ലോകമെമ്പാടുമുളള ഇടത്തരം പ്രവാസി മലയാളി സംരംഭകരില്‍നിന്ന് നിക്ഷേപം സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

pravasam Oct 1, 2019, 9:16 PM IST

Diwali With Mi Sale Brings Discounts Offers on mi smart phones and TVsDiwali With Mi Sale Brings Discounts Offers on mi smart phones and TVs

ദീപാവലി ഓഫര്‍: വന്‍ വിലക്കുറവില്‍ ഷവോമി ഫോണുകള്‍

ദീപാവലി ഓഫറുകളുമായി മൊബൈല്‍ ഫോണ്‍ രംഗത്തെ വമ്പന്മാരായ ഷവോമിയും. കമ്പനിയുടെ വിവിധ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി 'ദിവാലി വിത്ത് എംഐ' എന്ന പേരിലാണ് സ്പെഷ്യല്‍ സെയ്ല്‍ ഷവോമി സംഘടിപ്പിക്കുന്നത്.

Gadget Sep 29, 2019, 5:55 PM IST

Amazon Flipkart offer Sales in India Best deals electronics and smartphonesAmazon Flipkart offer Sales in India Best deals electronics and smartphones

ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് ഓഫര്‍ വില്‍പ്പന: പ്രധാന ഓഫറുകള്‍ ഇവയാണ്

രാജ്യത്തെ ഉത്സവകാലം പ്രമാണിച്ച് ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നിവര്‍ നടത്തുന്ന ഈ വര്‍ഷത്തെ ആദ്യത്തെ ഓഫര്‍ സെയില്‍ ഈ ആഴ്ച അവസാനം ആരംഭിക്കുകയാണ്.

What's New Sep 28, 2019, 11:04 PM IST

New Ford Aspire Launch on october 4 Booking StartsNew Ford Aspire Launch on october 4 Booking Starts

രണ്ടാം തലമുറ ഫോര്‍ഡ് ആസ്പയര്‍ ഒക്ടോബര്‍ നാലിനെത്തും

ഫോര്‍ഡിന്റെ രണ്ടാം തലമുറ ആസ്പയര്‍ ഒക്ടോബര്‍ നാലിന് നിരത്തിലെത്തും

Four wheels Sep 24, 2018, 11:40 PM IST