Asianet News MalayalamAsianet News Malayalam
17 results for "

Ofc

"
ISL 2021 22 NorthEast United FC vs Odisha FC Preview NEU vs OFC match also under Covid threatISL 2021 22 NorthEast United FC vs Odisha FC Preview NEU vs OFC match also under Covid threat

ISL 2021-22 : ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ്- ഒഡിഷ പോരാട്ടം; ഇന്നത്തെ മത്സരവും കൊവിഡ് ആശങ്കയില്‍

കഴിഞ്ഞ 10 ദിവസത്തിനിടെ നാല് ഐഎസ്എല്‍ മത്സരങ്ങളാണ് കൊവിഡ് പ്രതിസന്ധിയില്‍ മാറ്റിവച്ചത്

Football Jan 18, 2022, 11:55 AM IST

ISL 2021 22 Odisha FC vs Kerala Blasters FC Preview Head to Head Team NewsISL 2021 22 Odisha FC vs Kerala Blasters FC Preview Head to Head Team News

ISL 2021-22 : കൊമ്പുകുലുക്കി പടയോട്ടം തുടരാന്‍ കേരള ബ്ലാസ്റ്റേഴ്സ്; ഇന്ന് എതിരാളികള്‍ ഒഡിഷ

10 കളിയിൽ 17 പോയിന്‍റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്

Football Jan 12, 2022, 8:57 AM IST

ISL 2021 22 Odisha Fc vs Mumbai City Fc preview head to head team newsISL 2021 22 Odisha Fc vs Mumbai City Fc preview head to head team news

ISL 2021-22 : ലീഡ് ഉയര്‍ത്താന്‍ മുംബൈ സിറ്റി, നില മെച്ചപ്പെടുത്താന്‍ ഒഡിഷ; പോരാട്ടം രാത്രി

എട്ട് കളിയിൽ 5 ജയം അടക്കം 16 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് മുംബൈ സിറ്റി

Football Jan 3, 2022, 9:55 AM IST

Half of adults in UK watched porn during pandemic says OfcomHalf of adults in UK watched porn during pandemic says Ofcom

കൊവിഡ് കാലത്ത് ഈ രാജ്യത്തെ പകുതിപ്പേരും പോണ്‍ കണ്ടുവെന്ന് റിപ്പോര്‍ട്ട്

മുഖ്യധാരാ സൈറ്റുകളായ ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന രാജ്യത്തെ ഓണ്‍ലൈന്‍ മീഡിയ ഉപഭോഗ ശീലങ്ങള്‍ മാറുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഓഫ്‌കോമിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഈ കണക്കുകള്‍ അടങ്ങിയിരിക്കുന്നു.

What's New Jun 10, 2021, 3:33 PM IST

Hero ISL 2020 21 NorthEast United vs Odisha Fc Federico Gallego Hero of the Match AwardHero ISL 2020 21 NorthEast United vs Odisha Fc Federico Gallego Hero of the Match Award

ഫെഡറിക്കോ ഗാലിഗോ: ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരമാണ് ഇയാളുടെ മെയിന്‍

പന്തിന്‍റെ പൂര്‍ണ നിയന്ത്രണം കൊണ്ട് നോര്‍ത്ത് ഈസ്റ്റ് മധ്യനിര ഭരിക്കുന്ന മുപ്പതുകാരന്‍ ഫെഡറിക്കോ ഗാലിഗോയ്‌ക്ക് വീണ്ടും പുരസ്‌കാരം. 

ISL Feb 14, 2021, 7:46 PM IST

BBC world news banned in chinaBBC world news banned in china

ബിബിസി വേൾഡ് ന്യൂസിന് ചൈനയിൽ നിരോധനം, ‌‌പ്രതികാര നടപടിയോ?

അടുത്തിടെ സിന്‍ജിയാങ്ങില്‍ നടക്കുന്ന പീഡനങ്ങളെ കുറിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തതത്രയും കെട്ടുകഥയാണെന്നും തെറ്റായ വിവരം പരത്തുന്നതിനായി ആളുകളെ വച്ച് നാടകം കളിപ്പിക്കുകയാണ് ബിബിസി ചെയ്തിരിക്കുന്നതെന്നും ചൈന ആരോപിക്കുന്നു. 

Web Specials Feb 12, 2021, 12:48 PM IST

Hero ISL 2020 21 Hyderabad FC vs Odisha FC PreviewHero ISL 2020 21 Hyderabad FC vs Odisha FC Preview

പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ഹൈദരാബാദ്; തിരിച്ചുവരുമോ ഒഡിഷ

പതിനൊന്ന് കളിയിൽ ഏഴിലും തോറ്റ ഒഡിഷ വെറും ആറ് പോയിന്റുമായി ലീഗിൽ ഏറ്റവും അവസാന സ്ഥാനത്താണ്.

ISL Jan 19, 2021, 10:13 AM IST

Hero ISL CFC vs OFC Lallianzuala Chhangte Hero of the matchHero ISL CFC vs OFC Lallianzuala Chhangte Hero of the match

ചെന്നൈയിന്‍റെ തീ; ഹീറോ ഓഫ് ദ് മാച്ചായി ലാലിയന്‍സുല ചാങ്‌തേ

മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് ആയി തെര‍ഞ്ഞെടുക്കപ്പെട്ടതും 23കാരനായ ചാങ്‌തേ തന്നെ. 

ISL Jan 10, 2021, 7:51 PM IST

Hero ISL 2020 21 Odish FC vs FC Goa Preview and UpdatesHero ISL 2020 21 Odish FC vs FC Goa Preview and Updates

ഐഎസ്എല്‍: ആദ്യ ജയം കൊതിച്ച് ഒഡീഷ; എതിരാളികള്‍ ഗോവ

നാല് കളിയിൽ മൂന്നിലും തോറ്റ ഒഡീഷയ്‌ക്ക് ഇതുവരെ ഒരു ജയം പോലും നേടാനായിട്ടില്ല.

ISL Dec 12, 2020, 11:25 AM IST

ISL 2020-2021 ATKMB vs OFC live updates ATK beat Odisha FC in injury time goalISL 2020-2021 ATKMB vs OFC live updates ATK beat Odisha FC in injury time goal

ഐഎസ്എല്‍: ഇഞ്ചുറി ടൈമില്‍ ഒഡീഷയുടെ ഹൃദയം തകര്‍ത്ത് റോയ് കൃഷ്ണ; ബഗാന് മൂന്നാം ജയം

ഐഎസ്എല്ലില്‍ കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിയിരിക്കെ റോയ് കൃഷ്ണ നേടിയ ഹെഡ്ഡര്‍ ഗോളില്‍ ഒഡീഷ എഫ്‌സിയെ മറികടന്ന് ഹാട്രിക്ക് വിജയം സ്വന്തമാക്കി എടികെ മോഹന്‍ ബഗാന്‍. ഗോള്‍രഹിത സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തില്‍ നാല് മിനിറ്റ് അധികസമയത്തിന്‍റെ അവസാന സെക്കന്‍ഡിലായിരുന്നു സന്ദേജ് ജിങ്കാന്‍റെ അസിസ്റ്റില്‍ റോയ് കൃഷ്ണയുടെ ഹെഡ്ഡര്‍ ഗോള്‍ പിറന്നത്.

ISL Dec 3, 2020, 9:30 PM IST

ISL 2020-2021 ATKMB vs OFC live updatesISL 2020-2021 ATKMB vs OFC live updates

ആവേശം ആവോളം; ആദ്യപകുതിയില്‍ ബഗാനെ പിടിച്ചുകെട്ടി ഒഡീഷ

ഐഎസ്എല്ലില്‍ ആദ്യ ജയം തേടിയിറങ്ങിയ ഒഡീഷ് എഫ്‌സിയും ഹാട്രിക്ക് ജയം സ്വന്തമാക്കാനിറങ്ങിയ എ ടി കെ മൊഹന്‍ ബഗാനും തമ്മിലുള്ള പോരാട്ടത്തിന്‍റെ ആദ്യപകുതി ഗോള്‍രഹിതം.

ISL Dec 3, 2020, 8:25 PM IST

ISL 2020 21 Hyderabad FC beat Odisha FC by 1 0ISL 2020 21 Hyderabad FC beat Odisha FC by 1 0

ഐഎസ്എല്‍: പെനാല്‍റ്റി വിധിയെഴുതി; ഒഡീഷയെ തോല്‍പിച്ച് ഹൈദരാബാദ്

ആദ്യപകുതി ഹൈദരാബാദിന് 1-0ന്‍റെ ലീഡുമായി പിരിഞ്ഞപ്പോള്‍ രണ്ടാംപകുതിയില്‍ മറുപടി നല്‍കാന്‍ ഒഡീഷ മറന്നു.

Football Nov 23, 2020, 9:26 PM IST

Prime Minister Narendra Modi inaugurates submarine Optical Fibre Cable ofc connecting Chennai and Port BlairPrime Minister Narendra Modi inaugurates submarine Optical Fibre Cable ofc connecting Chennai and Port Blair

ആൻഡമാനിൽ ഇനി കൂടുതൽ വേഗമേറിയ ഇൻ്റർനെറ്റ് കണക്ടിവിറ്റി; പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

മുമ്പത്തേതിനേക്കാൾ പത്ത് മടങ്ങ് വേഗതയിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കുമെന്നാണ് ബിഎസ്എൻഎല്‍ അറിയിക്കുന്നത്. 

Kerala Aug 10, 2020, 11:50 AM IST

controversial Islamic preacher Zakir Naiks Peace TV and Peace TV Urdu have been fined over Rs 2.75 crore for broadcasting hate speech and inciting murdercontroversial Islamic preacher Zakir Naiks Peace TV and Peace TV Urdu have been fined over Rs 2.75 crore for broadcasting hate speech and inciting murder

വിദ്വേഷ പ്രഭാഷണം; സാക്കിര്‍ നായിക്കിന്‍റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ

ഇംഗ്ലണ്ടിലെ സംപ്രേക്ഷണ നിയമങ്ങള്‍ വ്യാപകമായ രീതിയില്‍ സക്കീര്‍ നായിക്കിന്‍റെ ചാനല്‍ ലംഘിച്ചുവെന്നും സമിതി വ്യക്തമാക്കി. ക്ലബ് ടിവിക്ക് ഇതിന് മുന്‍പും സംപ്രേക്ഷണ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് കേസെടുത്തിരുന്നു. 

International May 17, 2020, 12:36 PM IST

Congress oppose citizen Bill in rajyasabhaCongress oppose citizen Bill in rajyasabha

പൗരത്വബില്‍ ഭരണഘടനയെ തകര്‍ക്കും, പട്ടേല്‍ ഉണ്ടായിരുന്നെങ്കില്‍ മോദിയെ ശകാരിച്ചേനെ: കോണ്‍ഗ്രസ്

രണ്ട് മതം രണ്ട് രാജ്യം എന്ന ആശയം കൊണ്ടു വന്നത് ഹിന്ദു മഹാസഭയാണ്. അതു കണ്ടു പിടിച്ചത് ജിന്നയുമല്ല. 1937 മുതല്‍ ഹിന്ദു മഹാസഭ ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ട് വയ്ക്കുന്നുണ്ട്

India Dec 11, 2019, 2:03 PM IST