Asianet News MalayalamAsianet News Malayalam
453 results for "

Offers

"
Dubai Health Authority offers booster doses of Pfizer vaccine to residents aged 18 and overDubai Health Authority offers booster doses of Pfizer vaccine to residents aged 18 and over

Gulf News : ദുബൈയില്‍ ഫൈസര്‍ വാക്സിനെടുത്ത 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

ദുബൈയില്‍ ഫൈസര്‍ - ബയോ എന്‍ടെക് (Pfizer-BioNTech)  കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് (Booster dose) എടുക്കാം. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാണെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി (Dubai Health Authority) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

pravasam Nov 28, 2021, 11:36 PM IST

Flipkart Black Friday Sale Offers Great Offers for iPhone and RealmeFlipkart Black Friday Sale Offers Great Offers for iPhone and Realme

ഫ്‌ളിപ്കാര്‍ട്ട് ബ്ലാക്ക് ഫ്രൈഡേ സെയില്‍ ഓഫറുകള്‍: ഐഫോണ്‍, റിയല്‍മി എന്നിവയ്ക്ക് വന്‍ ഓഫറുകള്‍

ഫ്‌ലിപ്പ്കാര്‍ട്ട് അതിന്റെ പ്ലാറ്റ്ഫോമില്‍ ബ്ലാക്ക് ഫ്രൈഡേ സെയില്‍ തുടരുന്നു. അത് നവംബര്‍ 30 വരെയുണ്ടാകും. ഈ വില്‍പ്പനയില്‍ ബാങ്ക്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ഉള്‍പ്പെടുന്നു. ഐഫോണ്‍ 12, പിക്‌സല്‍ 4എ, റിയല്‍മി നാര്‍സോ 30 തുടങ്ങിയ ഫോണുകള്‍ ഉള്‍പ്പെടെ നിരവധി ഉപകരണങ്ങള്‍ വില്‍പ്പനയിലുണ്ട്. 

Gadget Nov 28, 2021, 9:40 PM IST

job opportunity  Test housejob opportunity  Test house

Job Opportunity : തൊഴിൽ നഷ്ടപ്പെട്ടവർക്കു തൊഴിലുമായി ടെസ്റ്റ്ഹൗസ്: അനേകർക്ക് അവസരം

വ്യക്തിപരമായ കാരണങ്ങളാൽ ജോലി ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീകളെ ഔദ്യോഗിക ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ജോലിയിലേക്ക് തിരിച്ചുവരവ് ആഗ്രഹിക്കുന്ന വ്യക്തികളുടെ ഐ ടി നൈപുണ്യവികാസത്തിനുള്ള മികച്ച അവസരമായിരിക്കും ഇത്. 

Career Nov 25, 2021, 12:28 PM IST

Volkswagen India Offers Free RSA to Flood-Affected CustomersVolkswagen India Offers Free RSA to Flood-Affected Customers

Volkswagen : പ്രളയ ബാധിത വാഹന ഉടമകള്‍ക്ക് സൗജന്യ സേവനവുമായി ഫോക്‌സ്‌വാഗൺ ഇന്ത്യ

 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ  സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് സേവനം 2021 നവംബർ 30 വരെ അധിക നിരക്കുകള്‍ ഒന്നുമില്ലാതെ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

auto blog Nov 25, 2021, 12:03 PM IST

Here is why a photography course could help your careerHere is why a photography course could help your career
Video Icon

ഫോട്ടോഗ്രഫിയിലെ ജോലി സാദ്ധ്യതകൾ

ഇഷ്ടപ്പെട്ട ജോലിക്കൊപ്പം മികച്ച വരുമാനവും ഉറപ്പിക്കാൻ സാധിക്കുന്ന മേഖലകളാണ് ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും. മാധ്യമങ്ങൾ, സിനിമ, മൾട്ടി നാഷണൽ കമ്പനികൾ, ഇ കോമേഴ്‌സ് സ്ഥാപനങ്ങൾ തുടങ്ങി നിരവധി തൊഴിൽ സാദ്ധ്യതകളാണ് ഈ രംഗത്ത് ഉള്ളത്. കൂടാതെ സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങുന്നതിനും ഫ്രീലാൻസർ ആയി ജോലി ചെയ്ത് മികച്ച വരുമാനം നേടാനും അവസരമുണ്ട്. എന്നാൽ ഏറെ മത്സരം നേരിടുന്ന ഈ രംഗത്ത് വിജയിക്കാൻ ആഴത്തിലുള്ള അറിവ് നേടേണ്ടതുണ്ട്. ഈ മേഖലയിൽ പ്രഗത്ഭരായ അധ്യാപകരുടെ കീഴിൽ പരിശീലനം നേടാനും ജോലി കണ്ടെത്താനും സഹായകമായ കോഴ്സ് ഒരുക്കുകയാണ് ഐബിസ് മീഡിയ സ്കൂൾ. ഏഷ്യാനെറ്റും ന്യൂസ് ഓൺലൈനും ഐബിസ് മീഡിയ സ്കൂളും ചേർന്ന് ഒരുക്കുന്ന ഈ കോഴ്സ് ഫോട്ടോഗ്രഫി രംഗത്ത് അമേരിക്കൻ ഡിപ്ലോമ കരസ്ഥമാക്കാനുള്ള അവസരം കൂടിയാണ്. കൂടുതൽ അറിയാൻ: https://bit.ly/3xg6bFj

Career Nov 23, 2021, 10:03 PM IST

Hindu man offers his vacant sop for friday namaz space in GurgaonHindu man offers his vacant sop for friday namaz space in Gurgaon

Namaz | ഹരിയാനയില്‍ സ്വന്തം കടമുറി നിസ്കാരത്തിനായി വിട്ടുനല്‍കാനൊരുങ്ങി ഹിന്ദു യുവാവ്

അടുത്തിടെ നിസ്കാരം തടസ്സപ്പെടുന്നത് പോലയുള്ള വാര്‍ത്തകള്‍ അറിയുമ്പോള്‍ ബുദ്ധിമുട്ട് തോന്നുന്നുവെന്നും വളരെ കുറച്ച് ആളുകളാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന് മുസ്ലിം സഹോദരര്‍ക്ക് ബോധ്യമാക്കാന്‍ വേണ്ടിയാണ് തന്‍റെ ശ്രമമെന്നും യുവാവ്

India Nov 17, 2021, 3:56 PM IST

Godrej Locks Offers burglary insurance up to 1280 crore rupeeGodrej Locks Offers burglary insurance up to 1280 crore rupee

'ഗോദ്രേജ് പൂട്ട്' കള്ളൻ പൊളിച്ചാൽ നിങ്ങൾക്ക് കിട്ടുക 1280 കോടി രൂപ വരെ; നിബന്ധനകൾ ഇങ്ങനെ

ഗോദ്റേജ് ലോക്കുകള്‍ വാങ്ങുന്നവരുടെ ആസ്തികൾക്ക് 1280 കോടി രൂപവരെ പരിരക്ഷ നല്‍കുന്ന പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്

Money News Nov 15, 2021, 5:27 PM IST

love cloud las vegas offers sky sex air trips to no where for 1000 dollarslove cloud las vegas offers sky sex air trips to no where for 1000 dollars

ആകാശത്ത് സെക്സ്, സര്‍വീസുമായി വിമാനക്കമ്പനി, 75000 രൂപയ്ക്ക് സെക്‌സ് പ്ലെയിന്‍ ടിക്കറ്റ്!

മുക്കാൽ ലക്ഷം രൂപ മുടക്കിയാല്‍, മുക്കാൽ മണിക്കൂറോളം വിമാനം ആവശ്യക്കാരെയും കൊണ്ടു പറന്നുനടക്കും. സമയം തികയാതെ വരുന്നവർക്ക്, പൈലറ്റിനോട് പറഞ്ഞാൽ, അധിക പണം നൽകി ട്രിപ്പിന്റെ ദൈർഘ്യം ഒന്നര മണിക്കൂർ ആക്കി കൂട്ടുകയും ചെയ്യാം!

auto blog Nov 15, 2021, 12:28 PM IST

Sex free if vaccinate on site austrian brothel with attractive offer to promote vaccinationSex free if vaccinate on site austrian brothel with attractive offer to promote vaccination

വാക്സിനെടുത്താൽ സെക്‌സ് ഫ്രീ; ആകർഷകമായ ഓഫറുമായി ഓസ്ട്രിയയിലെ സോനാ ക്ലബ്

ഇനിയും വാക്സിൻ എടുക്കാൻ മടിച്ചു നിൽക്കുന്ന ജനങ്ങളെ അതിനായി പ്രലോഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഈ പ്രോജക്റ്റ് എന്ന് സോനാ ക്ലബ് അധികൃതർ അറിയിച്ചു. 

Health Nov 11, 2021, 12:46 PM IST

Lava Agni 5G smartphone launched in India: Check introductory price specs offers and detailsLava Agni 5G smartphone launched in India: Check introductory price specs offers and details

Lava Agni 5G ‌| തനി ഇന്ത്യന്‍; അഗ്നി 5ജിയുമായി ലാവയുടെ വന്‍ തിരിച്ചുവരവ്

ലാവ അഗ്നി 5ജി സ്മാർട്ട്ഫോണ്‍ ഒരു മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണാണ്. ഇതിന്‍റെ വില ആരംഭിക്കുന്നത് 19,999 രൂപ മുതലാണ്. എന്നാൽ ഈ ഫോണ്‍ പ്രീ-ഓർഡർ ചെയ്ത് സ്വന്തമാക്കുന്നവര്‍ക്ക് 2000 രൂപയുടെ കിഴിവ് ലാവ ഒരുക്കുന്നു. 

Gadget Nov 10, 2021, 6:25 PM IST

Interdisciplinary M.Tech  Translational EngineeringInterdisciplinary M.Tech  Translational Engineering

ട്രാൻസിലേഷണൽ എൻജിനിയറിങ്ങിൽ ഇന്റർഡിസിപ്ലിനറി എംടെക്; സ്‌റ്റൈപെന്റോടെ ഇന്റേൺഷിപ്പ്

പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കു വിദേശ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഐ.ഐ.ടികളിലും സ്‌റ്റൈപെന്റോടെയുള്ള ഇന്റേൺഷിപ്പിന് അവസരം ലഭിക്കുമെന്നതും കോഴ്സിന്റെ പ്രത്യേകതയാണ്.

Career Nov 9, 2021, 4:45 PM IST

Indian woman offer AED 6000 reward for finding her missing pet dog in UAEIndian woman offer AED 6000 reward for finding her missing pet dog in UAE

ദുബൈയില്‍ കാണാതായ വളര്‍ത്തുനായയെ അന്വേഷിച്ച് ഇന്ത്യക്കാരി; കണ്ടെത്തുന്നവര്‍ക്ക് 1.20 ലക്ഷം സമ്മാനം

കാണാതായ വളര്‍ത്തുനായയെ കണ്ടെത്തുന്നവര്‍ക്ക് 6000 ദിര്‍ഹം (1.20 ലക്ഷം ഇന്ത്യന്‍ രൂപ) പാരിതോഷികം പ്രഖ്യാപിച്ച് ദുബൈയിലെ പ്രവാസി വനിത. ഇന്ത്യക്കാരിയായ റിയ സോധിയാണ് തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മാള്‍ട്ടീസ് ഇനത്തില്‍പെട്ട 10 വയസ് പ്രായമുള്ള നായയെ ഇക്കഴിഞ്ഞ വ്യാഴാഴ്‍ച രാത്രി മുതലാണ് ഉമ്മു സുഖൈമില്‍ നിന്ന് കാണാതായത്. കഡില്‍സ് എന്നായിരുന്നു നായയുടെ പേര്.

pravasam Nov 8, 2021, 6:09 PM IST

KSUM offers low cost loans  women startupsKSUM offers low cost loans  women startups

വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കുറഞ്ഞനിരക്കില്‍ വായ്പയുമായി കെഎസ് യുഎം

പര്‍ച്ചേയ്സ് ഓര്‍ഡറിന്‍റെ എണ്‍പതുശതമാനമായി വായ്പാ തുക പരിമിതപ്പെടുത്തിയിട്ടുണ്ട്. ഓരോ ഘട്ടത്തിലും ഗുണഭോക്താവ് അനുവദിക്കുന്ന തുക മുന്‍കൂറായാണ് വായ്പയായി നല്‍കുക. ആറ് ശതമാനമാണ് പലിശ.

Career Nov 5, 2021, 3:59 PM IST

Hyundai India offers for DiwaliHyundai India offers for Diwali

വമ്പന്‍ ഓഫറുകളുമായി ഹ്യുണ്ടായി

ദീപാവലിയുടെ ഭാഗമായിട്ടാണ് ഓഫറെന്നും കമ്പനിയുടെ തിരഞ്ഞെടുത്ത മോഡലുകളുടെ ചില വേരിയന്‍റുകൾക്ക് 2021 നവംബറിൽ15,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ കിഴിവുകൾ നൽകുന്നുണ്ടെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
 

auto blog Nov 4, 2021, 11:05 PM IST

job vacancy course admission asapjob vacancy course admission asap

അസാപിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം; ടെക്നിക്കൽ സ്കിൽ ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് ഒഴിവ്

അസാപ് കേരള എ.ഐ.യു സർട്ടിഫൈഡ് ടെസ്റ്റർ, എസ്. ഇ.യു സർട്ടിഫൈഡ് സെലിനിയം എഞ്ചിനീയർ, സർട്ടിഫൈഡ് ക്ലൗഡ് ടെസ്റ്റർ, സർട്ടിഫൈഡ് ടെസ്റ്റർ ഫൗണ്ടേഷൻ ലെവൽ എന്നീ കോഴ്സുകൾ നടത്തുന്നു. 

Career Nov 4, 2021, 9:28 AM IST