Asianet News MalayalamAsianet News Malayalam
20 results for "

Oily Skin

"
Skincare Tips For Oily SkinSkincare Tips For Oily Skin

ഓയിൽ സ്കിൻ ഉള്ളവരുടെ ശ്രദ്ധയ്ക്ക്; ഇതാ ചില ടിപ്സ്...

ഉറങ്ങുന്നതിന് മുൻപ് മേക്കപ്പ് നീക്കം ചെയ്യാൻ മറക്കരുത്. ഇത് സുഷിരങ്ങൾ അടഞ്ഞുപോകാനും മറ്റ് ചർമ്മപ്രശ്നങ്ങളിലേക്ക് നയിക്കാനും ഇടയാക്കും.
 

Health Oct 29, 2021, 2:04 PM IST

face packs for oily skinface packs for oily skin

എണ്ണമയമുളള ചര്‍മ്മത്തിന് വീട്ടില്‍ പരീക്ഷിക്കാം ഈ അഞ്ച് ഫേസ് പാക്കുകള്‍...

എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച്  കഴുകുക എന്നതാണ്. അതുപോലെ തന്നെ, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക.  

Lifestyle Sep 17, 2021, 9:58 PM IST

Skincare Tips For Oily SkinSkincare Tips For Oily Skin

നിങ്ങളുടേത് എണ്ണമയമുള്ള ചർമ്മമാണോ...? ശ്രദ്ധിക്കാം അഞ്ച് കാര്യങ്ങൾ

രാവിലെയും രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനും മുമ്പ് ഫെയ്‌സ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് അമിതമായ ഓയിൽ ഉല്പാദം തടയാൻ സഹായിക്കും. മുഖം കഴുകിയതിന് ശേഷം കോട്ടൺ തുണി ഉപയോഗിച്ച് മുഖം തുടച്ചെടുക്കുന്നതും എണ്ണമയം മാറാൻ സഹായിക്കും.
 

Health Aug 27, 2021, 6:48 PM IST

how to know skin type for a better skin care routinehow to know skin type for a better skin care routine

'ഓയിലി സ്‌കിന്‍' ആണോ 'ഡ്രൈ സ്‌കിന്‍' ആണോ എന്നെങ്ങനെ തിരിച്ചറിയാം!

ചര്‍മ്മസൗന്ദര്യത്തിന് കൃത്യമായ പരിപാലനം ആവശ്യമാണ്. ഇത് പതിവായി തന്നെ ചെയ്യേണ്ടതുമാണ്. എന്നാല്‍ 'സ്‌കിന്‍ കെയര്‍ റുട്ടീന്‍' ചെയ്യണമെങ്കില്‍ ഓരോരുത്തരും അവരവര്‍ക്ക് അനുയോജ്യമായ സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കേണ്ടതുണ്ട്. ഇതിന് ആദ്യം സ്വന്തം ചര്‍മ്മത്തിന്റെ സ്വഭാവം തിരിച്ചറിയണം. 

Health Aug 6, 2021, 1:28 PM IST

Tips for Oily Skin and AcneTips for Oily Skin and Acne

'ഓയിൽ സ്കിൻ' കെയർ ടിപ്സ്; അറിയാം എട്ട് കാര്യങ്ങൾ

അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന എണ്ണമയം സുഷിരങ്ങളിൽ അടിഞ്ഞുകൂടുകയും ചർമ്മത്തിലെ നിർജീവ കോശങ്ങളുമായും ബാക്ടീരിയകളുമായും ചേർന്ന് മുഖക്കുരുവിനും ബ്ലാക്ക്ഹെഡ്സിനുമെല്ലാം കാരണമാവുകയും ചെയ്യുന്നു. 

Health Mar 25, 2021, 2:09 PM IST

face packs for different type of skinface packs for different type of skin

നിങ്ങളുടേത് ഏത് തരം ചർമ്മമാണ്? പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...

ചര്‍മ്മത്തിന്‍റെ ആരോഗ്യം പരിഗണിച്ച് രാസവസ്തുക്കള്‍ അമിതമായി ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. ചര്‍മ്മസംരക്ഷണത്തിനായി പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പിന്തുടരുന്നതാവും ഏറ്റവും നല്ലത്. 

Lifestyle Jan 18, 2021, 9:09 AM IST

how to get rid of oily skinhow to get rid of oily skin

എണ്ണമയമുളള ചര്‍മ്മത്തിന് വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പും മുഖം കഴുകുന്നത് എണ്ണമയം ഉല്പാദനം തടയും. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭക്ഷണമാണ്. 

Lifestyle Dec 21, 2020, 8:55 PM IST

home made face pack for oily skinhome made face pack for oily skin

നിങ്ങളുടെത് ഓയ്‌ലി സ്കിൻ ആണോ...? ഇതാ ഒരു കിടിലൻ ഫേസ് പാക്ക്

അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന എണ്ണമയം സുഷിരങ്ങളിൽ അടിഞ്ഞുകൂടുകയും ചർമ്മത്തിലെ നിർജീവ കോശങ്ങളുമായും ബാക്ടീരിയകളുമായും ചേർന്ന് മുഖക്കുരുവിനും ബ്ലാക്ക്ഹെഡ്സിനുമെല്ലാം കാരണമാകുയും ചെയ്യുന്നു. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. 

Lifestyle Dec 3, 2020, 6:11 PM IST

home face pack for oily skinhome face pack for oily skin

എണ്ണമയമുള്ള ചർമ്മമാണോ..? ഈ ഫേസ് പാക്ക് പരീക്ഷിച്ച് നോക്കൂ

ചര്‍മത്തിലെ കുരുക്കള്‍, മുഖക്കുരു, കറുത്തപാടുകള്‍ എന്നിവയെല്ലാം എണ്ണമയമുള്ള ചര്‍മക്കാര്‍ക്ക് തലവേദനയാണ്. എണ്ണമയമുള്ള ചര്‍മത്തിന് തിളക്കം നല്‍കാനും ചര്‍മപ്രശ്‌നങ്ങള്‍ കുറയ്ക്കാനും വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഒരു കിടിലൻ ഫേസ് പാക്കിനെ കുറിച്ചാണ് പറയുന്നത്...

Health Nov 24, 2020, 10:54 PM IST

how to get rid of oily skin by makeup artist anila josephhow to get rid of oily skin by makeup artist anila joseph

മുഖത്തെ എണ്ണമയം അകറ്റാന്‍ കിടിലന്‍ ഫേസ് പാക്കുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ് !

മുഖത്തെ എണ്ണമയം ഇല്ലാതാക്കാന്‍ ഈ ഫേസ് പാക്ക് വീട്ടിലുണ്ടാക്കാം എന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ് പറയുന്നു... 

Lifestyle Jul 14, 2020, 5:43 PM IST

three facial masks by using carrotthree facial masks by using carrot

അവധിദിവസത്തില്‍ വീട്ടില്‍ വച്ചുതന്നെ മുഖം മിനുക്കാം; ആകെ വേണ്ടത് കാരറ്റ്!

പല ആരോഗ്യഗുണങ്ങളുമുള്ള പച്ചക്കറിയാണ് കാരറ്റ്. കണ്ണിനും മുടിക്കുമെല്ലാം കാരറ്റ് ഉത്തമമാണെന്ന് പലയിടത്തും നമ്മള്‍ കേട്ടും വായിച്ചുമെല്ലാം നമുക്കറിയാം. എന്നാല്‍ മുഖസൗന്ദര്യത്തിനും കാരറ്റ് ധാരാളമാണെന്ന് നിങ്ങളില്‍ അത്ര പേര്‍ക്കറിയാം. 

Lifestyle Oct 13, 2019, 3:36 PM IST

try this at home to fight oily skintry this at home to fight oily skin

എണ്ണമയമുളള ചര്‍മ്മത്തിന് വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

എണ്ണമയമുള്ള ചര്‍മ്മം ചിലരുടെയെങ്കിലും ഒരു പ്രശ്നമാണ്. എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യതയും കൂടുതലാണ്.  അതിനാല്‍ തന്നെ ചര്‍മ്മം നല്ലതുപോലെ ശ്രദ്ധിക്കുക എന്നത് അത്യാവശ്യമാണ്. 

Lifestyle Aug 17, 2019, 9:44 PM IST

some remedies for oily skinsome remedies for oily skin

എണ്ണമയമുള്ള ചര്‍മ്മത്തിന് ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം...

ചര്‍മ്മത്തിന്‍റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. എണ്ണമയമുള്ള ചര്‍മ്മം പലരുടെയും ഒരു പ്രശ്നമാണ്. എണ്ണമയം മൂലം മുഖകുരു വരാനുളള സാധ്യത വളരെ കൂടുതലാണ്.  

Lifestyle Jul 27, 2019, 3:32 PM IST