Asianet News MalayalamAsianet News Malayalam
387 results for "

Old Woman

"
19 year old girl gangraped in Mumbai19 year old girl gangraped in Mumbai

Mumbai Gang Rape : മുംബൈയില്‍ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്തു

യുവതിയെ നേരത്തെ പരിചയം ഉണ്ടായിരുന്ന പ്രതികളിലൊരാൾ പഴയ ബസ് ഡിപ്പോ പരിസരത്ത് നിന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

crime Jan 23, 2022, 1:02 PM IST

vizhinjam mrurder accused Rafeekha behind 45 year old s death five years ago natives with the accusationvizhinjam mrurder accused Rafeekha behind 45 year old s death five years ago natives with the accusation

Vizhinjam-murder: അഞ്ച് വർഷം മുമ്പ് നടന്ന 45-കാരിയുടെ മരണത്തിന് പിന്നിലും റഫീഖ'; ആരോപണവുമായി നാട്ടുകാർ

അഞ്ച് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ 45-കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ വീണ്ടും അന്വേഷണം വേണമെന്ന് നാട്ടുകാർ. കോവളം കല്ലുവെട്ടാംകുഴി തുംബ്ലിയോട് അഞ്ച് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ചു കിടന്ന സംഭവത്തിൽ മുല്ലൂർ കോവളം കൊലപാതകങ്ങളിൽ പിടിയിലായ റഫീഖയ്ക്കും മകൻ ഷഫീഖിനും പങ്കുണ്ടെന്നാണ്  നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നത്

Chuttuvattom Jan 19, 2022, 10:39 PM IST

Woman gets 20 years for sexually abusing minor girl at thrissurWoman gets 20 years for sexually abusing minor girl at thrissur

ട്യൂഷന് വിളിച്ചുവരുത്തി എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; തൃശ്ശൂര്‍ സ്വദേശിനിക്ക് 20 വര്‍ഷം കഠിന തടവ്

ഹിന്ദി ട്യൂഷനുവേണ്ടി യുവതി പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചു എന്നാണ് കേസ്. 

crime Jan 13, 2022, 9:53 PM IST

20 year old boy arrested for rape attempt in kottayam20 year old boy arrested for rape attempt in kottayam

Rape Attempt : കോട്ടയത്ത്‌ 88 കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; 20-കാരന്‍ അറസ്റ്റില്‍

വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയം നോക്കി അതിക്രമിച്ച് കയറിയ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Chuttuvattom Jan 12, 2022, 11:04 AM IST

40 year old woman approaches court against her father stating that he is not allowing her to get married40 year old woman approaches court against her father stating that he is not allowing her to get married

Gulf News : അഞ്ച് വര്‍ഷമായി നിരവധി വിവാഹ ആലോചനകള്‍ നിരസിച്ച പിതാവിനെതിരെ പരാതിയുമായി മകള്‍ കോടതിയില്‍

വിചിത്രമായൊരു പരാതിയുമായാണ് സൗദി അറേബ്യയിലെ 40 വയസുകാരി സിവില്‍ അഫയേഴ്‍സ് കോടതിയെ സമീപിച്ചത്. പ്രശ്‍നം എന്തെന്നാല്‍ തനിക്ക് വരുന്ന എല്ലാ വിവാഹ ആലോചനകളും പിതാവ് ഓരോരോ കാരണങ്ങള്‍ പറഞ്ഞ് വിസമ്മതിക്കുന്നു. പരാതി വിശദമായി പരിഗണിച്ച കോടതി ആദ്യ സിറ്റിങില്‍ തന്നെ കേസിന് പരിഹാരമുണ്ടാക്കി തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്‍തു

pravasam Jan 8, 2022, 5:01 PM IST

Poisoned the dead body of old woman  cremation blocked and body was shifted to a hospital by the policePoisoned the dead body of old woman  cremation blocked and body was shifted to a hospital by the police

വിഷംകഴിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടമില്ലാതെ വിട്ടുനൽകി, സംസ്കാരം തടഞ്ഞ് പൊലീസ്

വിഷം കഴിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടമില്ലാതെ മഞ്ചേരി മെഡിക്കല്‍  കോളേജില്‍ നിന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. 

Chuttuvattom Jan 5, 2022, 10:48 AM IST

Noida 32 year old teacher duped of Rs 32 lakh by a Facebook friendNoida 32 year old teacher duped of Rs 32 lakh by a Facebook friend

Facebook Fraud : അധ്യാപികയ്ക്ക് ഫേസ്ബുക്ക് 'ഫ്രണ്ട്' വക തട്ടിപ്പ് ; പോയത് 32 ലക്ഷം രൂപ

ഇര ഒടുവില്‍ കെണിയില്‍ വീഴുകയും 45 ദിവസത്തിനുള്ളില്‍ ആറ് ഗഡുക്കളായി 32 ലക്ഷം രൂപ ഇടപാടുകാരന് നല്‍കുകയും ചെയ്തുവെന്ന് എന്‍ഡിടിവി അതിന്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി.

What's New Dec 31, 2021, 8:25 AM IST

Defendant arrested on parole for attacking 78 year-old woman in pathanamthittaDefendant arrested on parole for attacking 78 year-old woman in pathanamthitta

പരോളിലിറങ്ങിയ പ്രതി 78 വയസുള്ള വൃദ്ധയെ ആക്രമിച്ച കേസിൽ അറസ്റ്റിൽ

1997 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പരോളിലിറങ്ങിയത്.

crime Dec 25, 2021, 11:35 PM IST

77 old woman raped: accused get 30 imprisonment77 old woman raped: accused get 30 imprisonment

Rape : ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച് 77കാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 30 വര്‍ഷം തടവ്

2019 ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം. കറ്റാനം വെട്ടിക്കോട്ട് സ്വദേശിയായ 77കാരിയെ ഭക്ഷണം തരാമെന്ന് പറഞ്ഞ് പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
 

crime Dec 23, 2021, 8:00 AM IST

Woman jailed for attempting to murder mother in law in UAEWoman jailed for attempting to murder mother in law in UAE

Gulf News : ഭര്‍ത്താവിന്റെ അമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 21കാരിക്ക് യുഎഇയില്‍ ശിക്ഷ വിധിച്ചു

ഭര്‍ത്താവിന്റെ അമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 21 വയസുകാരിക്ക് അജ്‍മാന്‍ കോടതി ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടകടത്തണമെന്നും കോടതി ഉത്തരവിട്ടു. മനഃപൂര്‍വമായ കൊലപാതക ശ്രമമാണ് പ്രതി നടത്തിയതെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

pravasam Dec 17, 2021, 3:13 PM IST

Police find cut body parts of man outside Karachi flat in PakistanPolice find cut body parts of man outside Karachi flat in Pakistan

Murder : വെട്ടിനുറുക്കിയ മൃതദേഹാവശിഷ്ടങ്ങള്‍, തൊട്ടടുത്ത് മയങ്ങിക്കിടക്കുന്ന യുവതി; കൂസലില്ലാതെ പ്രതി

കൊല്ലപ്പെട്ടത് തന്റെ ഭര്‍ത്താവായ മുഹമ്മദ് സൊഹൈല്‍ ആണെന്നാണ് യുവതി ആദ്യം പൊലീസിന് മൊഴി നല്‍കിയത്.  എന്നാല്‍ ചോദ്യം ചെയ്യലിനിടെ ഇയാള്‍ തന്റെ ഭര്‍തൃസഹോദരനാണെന്നും പറഞ്ഞു.

crime Dec 11, 2021, 6:59 PM IST

Woman killed  after car hits scooter in kozhikodeWoman killed  after car hits scooter in kozhikode

Accident Death : അമിത വേഗതയിലെത്തിയ കാര്‍ സ്കൂട്ടറിലിടിച്ചു; റോഡിലേക്ക് തെറിച്ച് വീണ യുവതി ലോറി കയറി മരിച്ചു

കാര്‍ സ്‌ക്കൂട്ടറിലിടിക്കുകയും, നിയന്ത്രണം വിട്ട സ്‌ക്കൂട്ടറില്‍ നിന്നും ബിനില ലോറിക്ക് മുന്നിലേക്ക്  വീഴുകയുമായിരുന്നു. അപകടത്തിന് ശേഷം ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. 

Chuttuvattom Dec 11, 2021, 4:44 PM IST

old woman killed and gold stolen case neighbor arrestedold woman killed and gold stolen case neighbor arrested

Murder : വൃദ്ധയെ കൊന്ന് കമ്മൽ മോഷ്ടിച്ച ശേഷം കിണറ്റിലിട്ടു, പൊലീസിനെ വലച്ച കേസിൽ അയൽവാസി പിടിയിൽ

പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിനിടെയാണ് സരസമ്മയുടെ രണ്ട് കാതിലെയും കമ്മൽ പറിച്ചെടുത്തതായി ശ്രദ്ധയിൽപ്പെട്ടത്

crime Dec 10, 2021, 10:28 PM IST

23 year old arrested for killing dumping her newborn in hospitals flush tank23 year old arrested for killing dumping her newborn in hospitals flush tank

Child Murder : നവജാത ശിശുവിനെ ആശുപത്രി ടോയ്ലിറ്റ് ഫ്ലഷ് ടാങ്കിലിട്ട് കൊന്നു; അമ്മ അറസ്റ്റില്‍

സുഹൃത്തില്‍നിന്നു ഗര്‍ഭം ധരിച്ച പ്രിയദര്‍ശിനി, ഇക്കാര്യം പുറത്തറിയുന്നതു നാണക്കേടാകുമെന്ന് ഭയന്ന് ഒളിപ്പിച്ചു വച്ചു. 

crime Dec 7, 2021, 10:08 AM IST

Kochi Gangrape 27 year old raped four arrested including womanKochi Gangrape 27 year old raped four arrested including woman

കൊച്ചിയിൽ കൂട്ടബലാത്സംഗം: 27കാരിയെ തടവിൽവെച്ച് പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ, 3 പേർ ഒളിവിൽ

സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. 27കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നത്

Kerala Dec 6, 2021, 9:47 AM IST