Asianet News MalayalamAsianet News Malayalam
5 results for "

Olive Oil Hair

"
simple hair masks using olive oil for healthy hairsimple hair masks using olive oil for healthy hair

Hair Masks | തലമുടി ആരോഗ്യത്തോടെ വളരും; പരീക്ഷിക്കാം ഈ എണ്ണ കൊണ്ടുള്ള ഹെയര്‍ മാസ്കുകള്‍...

താരനെ അകറ്റാനും തലമുടി കൊഴിച്ചിലിനെ തടയാനും ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതാണ്.  അകാല നരയെ അകറ്റാനും ആരോഗ്യവും തിളക്കവുമുള്ള തലമുടി സ്വന്തമാക്കാനും തലമുടിയെ മൃദുവാക്കാനും ഒലീവ് ഓയിൽ കൊണ്ടുള്ള ഹെയര്‍ മാസ്കുകള്‍ ഉപയോഗിക്കാം. 

Lifestyle Nov 6, 2021, 3:24 PM IST

olive oil hair masks for a healthy hairolive oil hair masks for a healthy hair

തലമുടികൊഴിച്ചിലും താരനും അകറ്റാൻ ഒലീവ് ഓയില്‍ ഇങ്ങനെ ഉപയോഗിക്കാം...

താരന്‍ പിടിപെട്ടാല്‍ മുടികൊഴിച്ചില്‍ വര്‍ധിക്കുകയും കേശഭംഗി നഷ്‌ടമാവുകയും ചെയ്യും. താരനെ അകറ്റാനും തലമുടികൊഴിച്ചിലിനെ തടയാനും ഒലീവ് ഓയിൽ സഹായിക്കും. 

Lifestyle Sep 25, 2021, 3:12 PM IST

olive oil hair pack for glow and healthy hairolive oil hair pack for glow and healthy hair

കരുത്തുള്ള ഇടതൂർന്ന മുടിയ്ക്ക് ഒലീവ് ഓയിൽ കൊണ്ടുള്ള ഹെയർ പാക്കുകൾ

 ഒലീവ് ഓയിലിന്‍റെ ആന്‍റിബാക്ടീരിയല്‍, ആന്‍റിഫംഗല്‍ ഘടകങ്ങള്‍ തലയോട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും മുടിയിഴകള്‍ വളരുന്നതിന് അനുകൂല സാഹചര്യമൊരുക്കുകയും ചെയ്യും. മാത്രമല്ല ഇതിലെ  വിറ്റാമിൻ ഇ, കെ എന്നിവ താരന്‍, ചൊറിച്ചില്‍, വരണ്ട ചര്‍മം എന്നീ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

Health May 29, 2021, 2:58 PM IST

Is olive oil good for your hair?Is olive oil good for your hair?

ഒലീവ് ഓയിൽ ഉപയോ​ഗിച്ച് മുടി മസാജ് ചെയ്താലുള്ള 5 ​ഗുണങ്ങൾ

ചർമ്മസംരക്ഷണത്തിന് മാത്രമല്ല കേശസംരക്ഷണത്തിനും വളരെ നല്ലതാണ് ഒലീവ് ഓയിൽ. മുടിയുടെ ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ ഒലീവ് ഓയിൽ പല വിധത്തിലുള്ള ഗുണങ്ങളാണ് നൽകുക. ഒരു ടീസ്പൂൺ ഒലീവ് ഓയിൽ ചെറുതായൊന്ന് ചൂടാക്കി തലയിൽ മസാജ് ചെയ്യുന്നത് മുടി തഴച്ച് വളരാൻ സഹായിക്കും.

Health May 27, 2019, 3:46 PM IST