Olympic Qualifiers  

(Search results - 4)
  • Mary Kom, world boxing, boxing record, columbia, valencia victoria

    Other Sports28, Dec 2019, 5:16 PM

    എന്നിട്ടും അരിശം തീരാതെ മേരി; വിജയത്തിനുശേഷം നിഖാത് സരിന് കൈ കൊടുതെ റിംഗ് വിട്ടു

    ഒളിംപിക്സ് യോഗ്യതാ പോരാട്ടത്തിന് യോഗ്യത നേടാനുള്ള മത്സരത്തില്‍ വിജയിയായശേഷം എതിരാളിക്ക് കൈ കൊടുക്കാന്‍ പോലും തയാറാവാതെ റിംഗ് വിട്ട് മേരി കോം. മാച്ച് റഫറി മേരിയെ വിജയിയായി പ്രഖ്യാപിച്ചശേഷം എതിരാളിയെ ഒട്ടും ബഹുമാനിക്കാതെ മടങ്ങിയ മേരിയുടെ നടപടി സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് നിരക്കാത്തതായി പോയെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

     

  • Mary Kom-Nikhat Zareen

    Other Sports28, Dec 2019, 4:57 PM

    നിഖാത് സരിനെ ഇടിച്ചിട്ട് മേരി കോം ഒളിംപിക്സ് യോഗ്യതാ റൗണ്ടിന്

    ഒളിംപിക്സ് യോഗ്യതാ പോരാട്ടത്തിന് യോഗ്യത നേടാനുള്ള മത്സരത്തില്‍ നിഖാത് സരിനെ ഇടിച്ചിട്ട് മേരി കോം. ട്രയല്‍സില്‍ 9-1 നാണ് മേരി ജയിച്ചു കയിയത്. ഇതോടെ അടുത്തവര്‍ഷം ചൈനയില്‍ നടക്കുന്ന ഒളിംപിക്സ് യോഗ്യതാ പോരാട്ടത്തിനും മേരി യോഗ്യത നേടി. 

  • undefined

    Other Sports10, Nov 2019, 10:44 AM

    ഒളിംപിക്‌സ്: മേരി കോമിന് യോഗ്യതാ മത്സരം

    യുവതാരം നിഖാത് സറീനുമായാണ് 51 കിലോ വിഭാഗത്തിൽ മേരികോം യോഗ്യതാ മത്സരത്തിനിറങ്ങുക

  • Indian Women Hockey Team

    Other Sports2, Nov 2019, 8:51 PM

    ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടി ഇന്ത്യന്‍ വനിതാ ഹോക്കി ടീം

    ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടി ഇന്ത്യന്‍ വനിതാ ഹോക്കി ടീം. യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ അമേരിക്കയോട് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റെങ്കിലും ആദ്യ പാദത്തില്‍ നേടിയ 5-1ന്റെ ജയം ഇന്ത്യയെ തുണച്ചു. മത്സരത്തിന്റെ 49-ാം മിനറ്റില്‍ ക്യാപ്റ്റന്‍ റാണി രാംപാല്‍ നേടിയ ഗോളാണ് ഇരുപാദങ്ങളിലുമായി ഇന്ത്യക്ക് 6-5ന്റെ ലീഡ് നേടിക്കൊടുത്തത്.